എയർലൈനായ ഗോ ഫസ്റ്റ് ഇസിഎൽജിഎസ് നിന്നും 600 കോടി രൂപ വായ്പക്ക് ഒരുങ്ങുന്നു
ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന് (ഇസിഎൽജിഎസ്) കീഴിൽ നിന്നും 600 കോടി രൂപ ഉടൻ വായ്പ എടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എയർ ട്രാവൽ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഗോ ഫസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായാണ് വായപ. …
എയർലൈനായ ഗോ ഫസ്റ്റ് ഇസിഎൽജിഎസ് നിന്നും 600 കോടി രൂപ വായ്പക്ക് ഒരുങ്ങുന്നു Read More