പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ
ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ. അടുത്ത മാസത്തോടെ ഇത് നടപ്പിലാക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കാംബെൽ വിൽസൺ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ തങ്ങളുടെ വിപണി വിഹിതവും ആഗോള ശൃംഖലയും വിപുലീകരിക്കാനുള്ള …
പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ Read More