മോട്ടറോള, റിലയൻസ്, ജിയോ – കൈകോർക്കുന്നു ,ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം

മോട്ടറോള, റിലയൻസ്, ജിയോ മൂവരും കൈകോർക്കുന്നു. മൂന്നു കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്.  ഇന്ത്യയിലെ വിപുലമായ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിൽ  ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം. …

മോട്ടറോള, റിലയൻസ്, ജിയോ – കൈകോർക്കുന്നു ,ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം Read More

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ് ; ധാരണാപത്രം ഒപ്പുവച്ചു.

ബെംഗളൂരു: ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നല്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ബെംഗളൂരുവിൽ വെച്ച് നടന്ന മൈക്രോസോഫ്റ്റിന്റെ 2023 ലെ ‘ഫ്യൂച്ചർ റെഡി ടെക്‌നോളജി ഉച്ചകോടി’യിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ഉച്ചകോടിയിൽ  മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ക്ലൗഡ് അധിഷ്ഠിതവും ആർട്ടിഫിഷ്യൽ …

ഐഎസ്ആർഒയുമായി കൈകോർത്ത് മൈക്രോസോഫ്റ്റ് ; ധാരണാപത്രം ഒപ്പുവച്ചു. Read More

ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ ടോൾ ഫ്രീ നമ്പർ; വിശദാംശങ്ങൾ

ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ ആധാർ കാർഡിന്റെ റെഗുലേറ്ററി ബോഡിയായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഒരു പുതിയ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ചു. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് …

ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കാൻ പുതിയ ടോൾ ഫ്രീ നമ്പർ; വിശദാംശങ്ങൾ Read More

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു

റിലയൻസ് ജിയോ 5ജി ഉപയോക്താക്കള്‍ക്ക് വേണ്ടി 61 രൂപയുടെ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു. ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പിൽ  5ജി അപ്‌ഗ്രേഡ് എന്ന പുതിയ ഓപ്ഷനില്‍ ഇതിനകം  61 രൂപ ഡാറ്റ വൗച്ചർ പ്ലാൻ ലഭ്യമാകും. ചെറിയ വിലയ്ക്ക് 5ജി …

റിലയൻസ് ജിയോ 5ജി ഏറ്റവും വില കുറഞ്ഞ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു Read More

ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ;

ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.5,000 കോടി രൂപയുടെ അടുത്തുവരുന്ന ഇടപാടാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാല്‍ കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മ്മാണ …

ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ; Read More

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു

ഇ കൊമേഴ്സ് രംഗത്തെ ആഗോള ഭീമന്‍ കമ്പനിയായ ആലിബാബയുടെ സാരഥിയും ചൈനയിലെ പ്രമുഖ ബിസിനസുകാരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിനെ ഇനി നിയന്ത്രിക്കില്ല.  മാനേജ്‌മെന്റും ജീവനക്കാരും ഉൾപ്പെടെ 10 വ്യക്തികൾക്കായിരിക്കും ഇനി ഫിൻ‌ടെക് ഭീമന്റെ ചുമതല.  ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് …

ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍,ആഗോള കമ്പനിയായ ആലിബാബയുടെ സാരഥി ജാക് മാ ആന്റ് വിടവാ ങ്ങുന്നു Read More

പുതിയ തരം സ്കാനർ വിമാനത്താവളങ്ങളിൽ ക്രമീകരിക്കാൻ ശുപാർശ ചെയ്തു…

വൈകാതെ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയിൽ ഹാൻഡ് ബാഗിലുള്ള ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പുറത്തെടുക്കേണ്ടി വരില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) പുതിയ തരം സ്കാനർ വിമാനത്താവളങ്ങളിൽ ക്രമീകരിക്കാൻ ശുപാർശ ചെയ്തു. ഇപ്പോൾ ഹാൻഡ് …

പുതിയ തരം സ്കാനർ വിമാനത്താവളങ്ങളിൽ ക്രമീകരിക്കാൻ ശുപാർശ ചെയ്തു… Read More

ഒൺലൈൻ ഗെയിമിങ് കമ്പനികൾക്കുള്ള കരട് ചട്ടങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രo

ഓൺലൈൻ ഗെയിമിങ് കമ്പനികൾക്കുള്ള കരട് ചട്ടങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കരടിന്മേൽ കൂടിയാലോചന ഉടൻ ആരംഭിക്കും. ഇന്നവേഷൻ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ അനധികൃതമായ ഉള്ളടക്കം, സേവനം എന്നിവ കമ്പനികൾ ലഭ്യമാക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. …

ഒൺലൈൻ ഗെയിമിങ് കമ്പനികൾക്കുള്ള കരട് ചട്ടങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രo Read More

റെഡ്മി നോട്ട് 12 സീരിസ് ജനുവരി 5 നു ഇന്ത്യയിൽ

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് അവസാനമാകുന്നു. റെഡ്മി നോട്ട് 12 സീരിസ് ജനുവരി അഞ്ചിന് ഇന്ത്യയിലെത്തും. കമ്പനിയുടെ ട്വിറ്റർ പേജിലൂടെ റെഡ്മി ഇന്ത്യ തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മുൻപ് ചൈനയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 12 സീരിസ് വിപണിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.  അടുത്ത …

റെഡ്മി നോട്ട് 12 സീരിസ് ജനുവരി 5 നു ഇന്ത്യയിൽ Read More

ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പുതിയ മാനദണ്ഡം

ഫോൺ കോളുകൾ മുറിയുന്നു എന്നതടക്കമുള്ള പരാതികൾക്കിടെ ടെലികോം കമ്പനികളുടെ യോഗം വിളിച്ച് കേന്ദ്രം. റിലയൻസ് ജിയോ, വോഡഫോൺ–ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. ടെലികോം സെക്രട്ടറി കെ.രാജരാമൻ അധ്യക്ഷത വഹിച്ചു. ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ വേണ്ട നയപരമായ തീരുമാനങ്ങളെക്കുറിച്ച് …

ടെലികോം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ പുതിയ മാനദണ്ഡം Read More