വിലക്ക് നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും

ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’  വീണ്ടും എത്തി. വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്.  ബിജിഎംഐ 90 ദിവസം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവിൽ പിഴവ് …

വിലക്ക് നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും Read More

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ

പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റവർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്.   റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള …

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ Read More

ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ ഇനി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കിട്ടും. ടിക്കറ്റു ലഭിക്കാൻ എത്ര രൂപ നൽകണം

ട്രെയിൻ യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ അല്ലെങ്കിൽ ടിക്കറ്റ് കീറി പോകുകകയോ മറ്റോ ചെയ്താൽ ഇനി ടെൻഷൻ വേണ്ട. ബദൽ മാർഗം ഉണ്ട്. പഴയ ടിക്കറ്റിന് പകരം ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ നൽകുമെന്ന് ഇന്ത്യൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിനായി …

ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ ഇനി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കിട്ടും. ടിക്കറ്റു ലഭിക്കാൻ എത്ര രൂപ നൽകണം Read More

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്.

‘എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെഫോൺ മുഖേന ലഭ്യമാകും. നിലവിൽ 18000 …

കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. Read More

കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം

കേന്ദ്രത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യാജ സിം കാർഡ് വേട്ടയിൽ രാജ്യമാകെ 36.61 ലക്ഷം സിം കാർഡുകളാണ് 2022ന് ശേഷം റദ്ദാക്കിയതെന്ന് ടെലികോം വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സൈബർ തട്ടിപ്പുകൾക്കാണ് ഈ സിം കാർഡുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 …

കേന്ദ്രത്തിന്റെ ‘അസ്ത്ര്’ സിം കാർഡ് വേട്ടയിൽ കേരളത്തിൽ റദ്ദാക്കിയത് 9,606 സിം Read More

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം

പൊതു ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കാറുണ്ടെങ്കിൽ സൂക്ഷിക്കണം , നിങ്ങളും ‘ജ്യൂസ് ജാക്കിങി’ന്റെ ഇരകളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ കാശ് വരെ കൊണ്ടു പോകാൻ ജ്യൂസ് ജാക്കിങ് കാരണമാകും. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഈ പേര് ചർച്ചയാകുന്നത്. പൊതു ചാർജിങ് …

പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് ; ഫോൺ വിവരങ്ങൾ ചോർന്നേക്കാം Read More

ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാം. സൗകര്യമൊരുക്കി റെയിൽവെ

പലവിധ കാരണങ്ങൾകൊണ്ട്  യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരുന്ന സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനായി ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക്  യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക്  യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ …

ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാം. സൗകര്യമൊരുക്കി റെയിൽവെ Read More

കാനൻ പവർഷോട്ട് വി 10 എന്ന പുതിയ കോംപാക്ട് ക്യാമറ ഇന്ത്യയിൽ

കാനൻ പവർഷോട്ട് വി 10 എന്ന പുതിയ കോംപാക്ട് ക്യാമറ ഇന്ത്യയിൽ വിപണിയിലിറക്കി. വിഡിയോ ചിത്രീകരണത്തിനു പ്രാധാന്യം നൽകിയിരിക്കുന്ന ക്യാമറ ട്രൈപോഡ് ഇല്ലാതെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ശരീരത്തിൽ ഘടിപ്പിക്കാനും ഇടത്, വലതു കൈകളിൽ പിടിച്ച് അനായാസം …

കാനൻ പവർഷോട്ട് വി 10 എന്ന പുതിയ കോംപാക്ട് ക്യാമറ ഇന്ത്യയിൽ Read More

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് അടുത്തയാഴ്ച നടക്കും. നിലവിൽ പൊലീസ് വഴിയാണ് ബ്ലോക്കിങ് നടപടിക്രമങ്ങൾ. ഇനി …

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ Read More

സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അവസരം

ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ഓൺലൈനായി നൽകി അതിന്റെ ആധികാരികത ആധാർ സെൻട്രൽ ഐഡന്റിറ്റീസ് ഡേറ്റ റിപ്പോസിറ്ററിയുടെ (സിഐഡിആർ) സഹായത്തോടെ ഉറപ്പുവരുത്തുന്നതിനെയാണ് ഓതന്റിക്കേഷൻ എന്നു വിളിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കു പുറമേ സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ (ഓതന്റിക്കേഷൻ) അവസരമൊരുങ്ങുന്നു. ഇതു സംബന്ധിച്ച …

സ്വകാര്യ സ്ഥാപനങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അവസരം Read More