ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി എന്റർപ്രൈസസ് എത്തുന്നു. ഇതിനായി സ്റ്റാർക്ക് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്രെയിൻമാന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഓഹരി വാങ്ങൽ കരാറിൽ ഒപ്പുവെച്ചതായി അദാനി എന്റർപ്രൈസസ് അറിയിച്ചു. അദാനി എന്റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള അദാനി …

ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപ്പന രംഗത്തേക്കും അദാനി Read More

യുട്യൂബ്‌ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായുള്ള നിബന്ധനകളിൽ മാറ്റം

യുട്യൂബർമാർക്ക് തങ്ങളുടെ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായി ‘യുട്യൂബ് പാർട്നർ പ്രോഗ്രാമി’ൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവു വരുത്തി. കുറഞ്ഞത് 1000 സബ്സ്ക്രൈബർമാർ, ഒരു വർഷത്തിനിടെ 4,000 മണിക്കൂർ വാച്ച് അവർ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോട്സ് വ്യൂ …

യുട്യൂബ്‌ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായുള്ള നിബന്ധനകളിൽ മാറ്റം Read More

ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ

 ഏഷ്യൻ കപ്പിന്റെയും ഐസിസി മെൻസ് ക്രിക്കറ്റ് വേൾഡ് കപ്പിന്റെയും ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ.  തങ്ങളുടെ മൊബൈൽ ആപ്പിലെ എല്ലാ ഉപയോക്താക്കൾക്കും ലൈവ് സ്ട്രീമിങ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ ഐപിഎൽ മത്സരങ്ങളും എച്ച്ബിഒ …

ലൈവ് സ്ട്രിമിങ് ഫ്രീയായി നടത്തുമെന്ന് പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാർ Read More

ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.

രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖയാണ് ആധാർ കാർഡ്. എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. ആധാർ കാർഡ്. ജനസംഖ്യാപരമായ വിവരങ്ങൾ പുനർമൂല്യപ്പെടുത്തുന്നതിനായി ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യാൻ  യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് …

ജൂൺ 14 വരെ ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. Read More

എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക്

ആപ്പിളിന്റെ ഉല്പന്നങ്ങളിൽ എഐ കൂട്ടിച്ചേർക്കുമെന്ന് ആപ്പിൾ സിഇഒ ടീം കുക്ക്. ചാറ്റ്ബോട്ട്, ചാറ്റ്ജിപിടി പോലുള്ളവ താൻ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളാണ് ഇത് ലോകത്തിന് നൽകുന്നത്. പക്ഷപാതത്തിനും തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യാനും ഇത് ഇടവരുത്തുമെന്ന ആശങ്കയുണ്ടെന്നും എഐയിൽ നിയന്ത്രണങ്ങൾ …

എഐയിൽ നിയന്ത്രണങ്ങൾ വേണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് Read More

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന്

സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് നാടിനു സമർപ്പിക്കും. വൈകിട്ട് 4 ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ–ഫോൺ ഉദ്ഘാടനം ചെയ്യും. 

ഇന്റർനെറ്റ് സേവന പദ്ധതിയായ കെ–ഫോൺ 5 ന് Read More

ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം

മിക്ക മാളുകളിലും, കച്ചവടസ്ഥാപനങ്ങളിലും ബിൽ പേ ചെയ്യുമ്പോൾ ഉപഭോക്താവിന്റെ ഫോൺ നമ്പർ കൂടി ആവശ്യപ്പെടുന്നത് പതിവാണ്.  സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കളുടെ വ്യക്തിഗത കോൺടാക്റ്റ് വിശദാംശങ്ങൾ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ …

ബിൽ അടിക്കുമ്പോൾ മൊബൈൽ നമ്പർ ആവശ്യപ്പെടരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം Read More

ആമസോണും സെർച്ച് എൻജീനും ഔട്ട്ഡേറ്റഡാകും- ബിൽ ഗേറ്റ്‌സ്

ടെക്നോളജി മേഖല മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജന്റി’ന്റെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്‌സ്. ഇതിന്റെ വരവ് ഇന്നത്തെ ഇന്റർനെറ്റ് സെർച്ച് എൻജീനുകളെ തന്നെ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐ ഫോർവേഡ് 2023 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതിയ …

ആമസോണും സെർച്ച് എൻജീനും ഔട്ട്ഡേറ്റഡാകും- ബിൽ ഗേറ്റ്‌സ് Read More

വിലക്ക് നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും

ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’  വീണ്ടും എത്തി. വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോറുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്.  ബിജിഎംഐ 90 ദിവസം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവിൽ പിഴവ് …

വിലക്ക് നീങ്ങിയതോടെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും Read More

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ

പുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റവർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്.   റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള …

എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ PIPOnet മൊബൈലുമായി ഇന്ത്യൻ റയിൽവേ Read More