ഡിജിറ്റൽ ഇന്ത്യ; ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും.

ഡിജിറ്റൽ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കെത്താൻ ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും. അച്ചടിച്ച ബുക്ക്‌ലെറ്റുകളിൽ നിന്ന് മാറി,  എംബഡഡ് ചിപ്പുകളും ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ സർക്കാർ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കുമെന്ന് 2022 ലെ കേന്ദ്ര …

ഡിജിറ്റൽ ഇന്ത്യ; ഇന്ത്യ ഇ-പാസ്‌പോർട്ടുകൾ പുറത്തിറക്കും. Read More

സൈബർ ഇടത്തിലെ കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികൾക്കായി മെറ്റയും ബോളിവുഡ് നടി കരിഷ്മ കപൂറും

സൈബർ ഇടത്തിലെ കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികൾക്കായി മെറ്റയും ബോളിവുഡ് നടി കരിഷ്മ കപൂറും ഒരുമിക്കുന്നു. കഴിഞ്ഞ 3 വർഷത്തിൽ മെറ്റ കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷയ്ക്കായുള്ള 30 സേഫ്റ്റി ടൂളുകളാണു തയാറാക്കിയത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും ഇതിലുൾപ്പെടുന്നു. മെറ്റ …

സൈബർ ഇടത്തിലെ കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികൾക്കായി മെറ്റയും ബോളിവുഡ് നടി കരിഷ്മ കപൂറും Read More

വരുമാനം നൽകി ട്വിറ്ററും;മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങി

സമൂഹ മാധ്യമമായ ട്വിറ്ററില്‍ മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിൽ നിരവധി ഫോളോവേഴ്സുള്ള ഒരാള്‍ 100,000 ഡോളര്‍ (76,275 പൗണ്ട്) ലഭിച്ചു എന്നും അവകാശവാദമുന്നയിച്ചിരുന്നു. ട്വിറ്റര്‍ നിലനില്‍ക്കുന്ന സമൂഹ മാധ്യമ ഇടം കൂടെ അധീനതയിലാക്കാനായി, മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് …

വരുമാനം നൽകി ട്വിറ്ററും;മോണിടൈസേഷൻ സംവിധാനം പ്രവർത്തിച്ചു തുടങ്ങി Read More

ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ‘ബാർഡ്’ മലയാളത്തിലും

ചാറ്റ്ജിപിടിയോടു മത്സരിക്കാൻ ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ആയ ബാർഡ് മലയാളം ഉൾപ്പെടെ 40 ഭാഷകൾ കൂടി ഉൾപ്പെടുത്തി സേവനം വിപുലമാക്കിയത്. മലയാളത്തിൽ ഉള്ളടക്കം സൃഷ്ടിക്കുന്ന ആദ്യത്തെ എഐ ചാറ്റ്ബോട്ട് ആണ് ഗൂഗിൾ ബാർഡ്. മലയാളം ചാറ്റ്ബോട്ടുകൾ നേരത്തെ ഉണ്ടെങ്കിലും പരിഭാഷ …

ഗൂഗിൾ പുറത്തിറക്കിയ എഐ ചാറ്റ്ബോട്ട് ‘ബാർഡ്’ മലയാളത്തിലും Read More

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’

ത്രെഡ്സിൽ തരംഗമായി മാറിയിരിക്കുകയാണ് ‘മിസ്റ്റർ ബീസ്റ്റ് (MrBeast)’. പേരിന് പിന്നിലെ വ്യക്തി യുട്യൂബറായ ജെയിംസ് സ്റ്റീഫൻ ഡൊണാൾഡ്‌സണാണ്. ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം.  ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും …

ത്രെഡ്സിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കി ‘മിസ്റ്റർ ബീസ്റ്റ്’ Read More

999 രൂപയ്ക്ക് 4ജി കണക്ടിവിറ്റിയുമായി ജിയോ ഫോൺ

ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. 999 രൂപയ്ക്കാണ് ഫോൺ മാർക്കറ്റിൽ ലഭ്യമാവുക. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്.ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്, അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ …

999 രൂപയ്ക്ക് 4ജി കണക്ടിവിറ്റിയുമായി ജിയോ ഫോൺ Read More

കേരളത്തിലെ 5ജി ടവറുകളുടെ എണ്ണം 13,000 കടന്നു.

ഡിസംബർ മുതലാണ് കേരളത്തിൽ 5ജി ടവറുകൾ സജ്ജമായിത്തുടങ്ങിയത്. ഇതനുസരിച്ചാണെങ്കിൽ പ്രതിദിനം 60 എണ്ണം എന്ന കണക്കിലാണ് കേരളത്തിൽ ടവറുകൾ സജ്ജമായത്. രാജ്യമാകെ 2.75 ലക്ഷം മൊബൈൽ ടവറുകളിലാണ് നിലവിൽ 5ജി ലഭ്യമാകുന്നത്. രാജ്യമാകെ ഓരോ മിനിറ്റിലും ഓരോ ടവർ എന്ന കണക്കിലാണ് …

കേരളത്തിലെ 5ജി ടവറുകളുടെ എണ്ണം 13,000 കടന്നു. Read More

അശ്ലീല ചിത്രങ്ങളും വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ

ഉപയോക്താവ് ആവശ്യപ്പെടാതെ നഗ്നചിത്രങ്ങളും അശ്ലീല വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിൽ സംവിധാനം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഒഎസ് 17ലാണ് മെസേജിങ് ആപ്പുകൾ വഴി ഫോണിലേക്ക് എത്തുന്ന ഉള്ളടക്കത്തിലെ നഗ്നതയും അശ്ലീലവും സംബന്ധിച്ച് മുന്നറിയിപ്പു നൽകാനുള്ള …

അശ്ലീല ചിത്രങ്ങളും വിഡിയോകളും ഫോണിലേക്കു വരുന്നത് തടയാൻ ഐഫോൺ Read More

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം.

വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കാബിനറ്റ് അംഗീകാരത്തിന് ശേഷം പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വർഷം നവംബറിൽ അവതരിപ്പിക്കുകയും നിരവധി തവണ പൊതുജനാഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച …

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം. Read More

പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം

രാജ്യത്തെ പ്രധാനപ്പെട്ട ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് പേടിഎം. ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തിന്റെ വളർച്ചയിലേക്ക്  പ്രധാന സംഭാവന ചെയ്യുന്ന മുൻനിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്ന് കൂടിയാണ് പേടിഎം. നിലവിൽ യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന പിൻ റീസന്റ് പേയ്മെന്റ്സ് എന്ന …

പേയ്‌മെന്റുകൾ വേഗത്തിലാക്കാൻ പുതിയ ഫീച്ചറുമായി പേടിഎം Read More