വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു
ആഗോള തലത്തില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റില്‍ 28 ശതമാനമാണ് വര്‍ധന. രണ്ടാം പാദത്തിലാണ് 28 ശതമാനം ഉയര്‍ച്ച നേടി 1,181.5 ടണ്‍ സ്വര്‍ണത്തില്‍ എത്തിയത്. ആഗോള നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാല്‍ മിക്ക വിപണികളിലും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചു, ജൂലൈ – സെപ്റ്റംബര്‍ പാദത്തിലെ സ്വര്‍ണ …
വിപണികളിൽസ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരുന്നു Read More