സെൻസെക്‌സും നിഫ്റ്റിയും മുന്നേറ്റം നടത്തുന്നു.
ആഗോള സൂചനകൾ ശക്തമായതോടെ ആഭ്യന്തര വിപണി ഇന്ന് ആദ്യ വ്യാപാരത്തിൽ നേട്ടം കൈവരിച്ചു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 18,300 ലെവലിന് മുകളിൽ വ്യാപാരം നടത്തിയപ്പോൾ ബിഎസ്ഇ സെൻസെക്സ് 250 പോയിൻറ് ഉയർന്ന് 61,791 ലെവലിലെത്തി. നിഫ്റ്റി സ്‌മോൾ …
സെൻസെക്‌സും നിഫ്റ്റിയും മുന്നേറ്റം നടത്തുന്നു. Read More