ഈ വർഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,200 പിന്നിട്ടു. സെന്‍സെക്‌സ് 159 പോയന്റ് ഉയര്‍ന്ന് 61,293ലും നിഫ്റ്റി 43 പോയന്റ് നേട്ടത്തില്‍ 18,234 ലുംമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ മുന്നേറ്റമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 2022ലെ അവസാന വ്യാപാര ദിനമാണ് പിന്നിടുന്നത്. …
ഈ വർഷത്തെ അവസാന വ്യാപാര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം Read More