വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്‌സ് 101 പോയന്റ് ഉയര്‍ന്ന് 60,786ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് …

വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. Read More

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,000നരികെയെത്തി. സെന്‍സെക്‌സ് 49 പോയന്റ് നേട്ടത്തില്‍ 61,052ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 17,967ലുമെത്തി. ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, മാരുതി സുസുകി, എസ്ബിഐ, റിലയന്‍സ് …

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. Read More

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം

കേരളത്തിലെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു വേണ്ട ചെലവിന്റെ പാതി ഇനി സർക്കാർ നൽകും. പരമാവധി 1 കോടി രൂപ വരെ. മൂലധന സമാഹരണത്തിന് ഐപിഒ (ആദ്യ ഓഹരി വിൽപന) നടത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിക്ഷേപകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി …

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം Read More

തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,000ന് താഴെയെത്തി. സെന്‍സെക്‌സ് 321 പോയന്റ് നഷ്ടത്തില്‍ 60,997ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 17,950ലുമാണ് വ്യാപാരം ആരംഭിച്ചത്. നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകള്‍ മൂലം …

തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം Read More

നേട്ടം തുടരാനാവാതെ ഓഹരി സൂചികകള്‍,നിഫ്റ്റി 17,900ന് താഴെ

ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 163 പോയന്റ് താഴ്ന്ന് 60,869ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തില്‍ 17,886ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐടിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. അദാനി …

നേട്ടം തുടരാനാവാതെ ഓഹരി സൂചികകള്‍,നിഫ്റ്റി 17,900ന് താഴെ Read More

ഓഹരി വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 17,800ന് മുകളിലെത്തി

ആഗോള വിപണികളിലെ ഉണര്‍വ് നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. റീട്ടെയില്‍ പണപ്പെരുപ്പം മൂന്നു മാസത്തെ ഉയരത്തിലെത്തിയിട്ടും വിപണിയെ സ്വാധീനിച്ചത് ആഗോള സാഹചര്യമാണ്. നിഫ്റ്റി 17,800ന് മുകളിലെത്തി. സെന്‍സെക്‌സ് 231 പോയന്റ് നേട്ടത്തില്‍ 60,662ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,834ലിലുമാണ് വ്യാപാരം ആരംഭിച്ചത്. …

ഓഹരി വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 17,800ന് മുകളിലെത്തി Read More

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി

അദാനി ഗ്രൂപ്പിന്റെ പിൻവലിച്ച ഫോളോ-ഓൺ പബ്ലിക് ഇഷ്യുവിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സെബി ഈ ആഴ്ച പുറത്തുവിടും. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഫെബ്രുവരി 15 ന് ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. അദാനി ഗ്രൂപ്പ് ഓഹരികളിൽ അടുത്തിടെയുണ്ടായ …

അദാനി ഗ്രൂപ്പ് ഓഹരികൾ കുറിച്ചുള്ള അന്വേഷണ വിവരങ്ങൾ ധനമന്ത്രിയു മായി ചർച്ച നടത്താൻ സെബി Read More

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം. നേരിയനേട്ടത്തിലായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. സെന്‍സെക്‌സ് 81 പോയന്റ് താഴ്ന്ന് 60,600ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തില്‍ 17,840ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്…… …

ഓഹരി സൂചികകളില്‍ നേട്ടമില്ലാതെ തുടക്കം Read More

വ്യാപാര ആഴ്ചയുടെ അവസാന ദനത്തില്‍ നഷ്ടത്തോടെ തുടക്കം,നിഫ്റ്റി 17,850ന് താഴെ

വ്യാപാര ആഴ്ചയുടെ അവസാന ദനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. നിഫ്റ്റി 17,800 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 250 പോയന്റ് നഷ്ടത്തില്‍ 60,557ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 17,815ലുമാണ് വ്യാപാരം നടക്കുന്നത്. ടൈറ്റാന്‍, …

വ്യാപാര ആഴ്ചയുടെ അവസാന ദനത്തില്‍ നഷ്ടത്തോടെ തുടക്കം,നിഫ്റ്റി 17,850ന് താഴെ Read More

ഓഹരിവിപണി നഷ്ടത്തോടെ തുടക്കം,അദാനി എന്റര്‍പ്രൈസ് ഓഹരികളിലും ഇടിവ്

ആഗോള വിപണികളില്‍നിന്നുള്ള പ്രതികൂല സൂചനകള്‍ രാജ്യത്ത വിപണിയെയും ബാധിച്ചു. നിഫ്റ്റി 17,850ന് താഴെയെത്തി. സെന്‍സെക്‌സ് 113 പോയന്റ് താഴ്ന്ന് 60,550ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ 17,821ലുമാണ് വ്യാപാരം ആരംഭിച്ചത്. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വിലയില്‍ 10ശതമാനത്തോളം ഇടിവുണ്ടായി. അദാനി പോര്‍ട്‌സ്, …

ഓഹരിവിപണി നഷ്ടത്തോടെ തുടക്കം,അദാനി എന്റര്‍പ്രൈസ് ഓഹരികളിലും ഇടിവ് Read More