ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ്

വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് അവസാന നിമിഷം ലഭിക്കാതെ വന്നാൽ യാത്ര തന്നെ മുടങ്ങും. ഇതിനൊരു പരിഹാരവുമായാണ് ടിക്കറ്റ് ബുക്കിങ് ആപ് ട്രെയിൻമാൻ എത്തിയിരിക്കുന്നത്. ഈ ആപ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ കൺഫേം ടിക്കറ്റ് ലഭിക്കുമോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകും. …

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കിൽ ഫ്രീ ഫ്ലൈറ്റ് ടിക്കറ്റ്, ഓഫറുമായി ട്രെയിൻമാൻ ആപ് Read More

അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും’, കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ …

അനര്‍ഹർക്കുള്ള ക്ഷേമപെന്‍ഷന്‍ തടയും’, കെ എന്‍ ബാലഗോപാല്‍ Read More

ഡാറ്റ സംരക്ഷണ ബിൽ സ്വകാര്യതയ്ക്ക് സംരക്ഷണം നൽകും; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

രാജ്യത്ത് ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ പോലുള്ള അസാധാരണമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സർക്കാരിന് …

ഡാറ്റ സംരക്ഷണ ബിൽ സ്വകാര്യതയ്ക്ക് സംരക്ഷണം നൽകും; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ Read More

എല്ലാ ഫോണുകളിലും കോളർ ഐഡി ഒരുക്കാനുള്ള നടപടികളുമായി ട്രായ് .

മൊബൈൽ ഫോണിൽ എത്തുന്ന കോളുകളിൽ, അധികം വൈകാതെ നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ദൃശ്യമാകും. കോളർ നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന സംവിധാനം ഒരുക്കാനുള്ള നിർണായക നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ആരംഭിച്ചു. ‘ട്രൂകോളർ’ പോലെയുള്ള ആപ്പുകളില്ലാതെതന്നെ, വിളിക്കുന്നവരുടെ പേര് ദൃശ്യമാക്കുന്ന …

എല്ലാ ഫോണുകളിലും കോളർ ഐഡി ഒരുക്കാനുള്ള നടപടികളുമായി ട്രായ് . Read More

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്നലെ സ്വർണവില 80 രൂപ കുറഞ്ഞെങ്കിലും ഇന്ന് 80 രൂപ ഉയർന്നു.  വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38840 രൂപയാണ്.  ഒരു …

വിപണിയിൽ ഇന്ന് സ്വർണത്തിന്റെ വില 38840 Read More

കേരള സ്റ്റാർട്ടപ് മിഷൻ – ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ

തിരുവനന്തപുരം  ∙ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ കോവളം റാവിസ് ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം െചയ്യും. ഗ്ര‍ാമീണ മേഖലയിൽ നിന്നുള്ള …

കേരള സ്റ്റാർട്ടപ് മിഷൻ – ഹഡിൽ ഗ്ലോബൽ സംഗമം ഡിസംബർ 15, 16 തീയതികളിൽ Read More

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി

ഇക്കഴിഞ്ഞ മാർച്ച് 30 ന് വ്യവസായ വകുപ്പ് നടപ്പിലാക്കിയ “സംരംഭക വർഷം” പദ്ധതിയുടെ ഭാഗമായി എട്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളാണ്. 5655.69 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിവഴി കേരളത്തിലേക്കെത്തിയത്. 92,000 സംരംഭങ്ങളാണ് സംരംഭക വർഷത്തിന്റെ ഭാഗമായി …

കേരളത്തിന്റെ വ്യാവസായിക നേട്ടത്തിലേക്ക് “സംരംഭക വർഷം” പദ്ധതി Read More

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം.

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം 14 ദിവസത്തേക്കു നിർത്തിവയ്ക്കാൻ വസ്ത്ര നിർമാതാക്കളുടെ തീരുമാനം. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും വിലവർധനയും സംഭരണത്തിലെ പോരായ്‌മയും വൈദ്യുതി ചാർജ് വർധനയും കാരണം ഒരു മീറ്റർ തുണി നിർമിക്കാൻ 3 മുതൽ 4 രൂപ വരെ നഷ്‍ടം …

ടെക്സ്റ്റൈൽ, കോറ തുണി നിർമാണം നിർത്തിവയ്ക്കാൻ നിർമാതാക്കളുടെ തീരുമാനം. Read More

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ സംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പരീക്ഷണം എന്ന നിലയിലാണ് ഡിസംബറിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നത് എന്ന് റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വ്യക്തമാക്കി. ഡിജിറ്റൽ ടോക്കണിന്റെ …

ഡിജിറ്റൽ രൂപ ഡിസംബർ 1 ന്   പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണിയിൽ ഇന്ന് രു പവൻ സ്വർണത്തിന്റെ വില (Today’s Gold Rate) 38760 രൂപയാണ്.  ഒരു ഗ്രാം …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു Read More