ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ
ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയില്‍ 2023 ജനുവരി 17 മുതല്‍ ജനുവരി 20 വരെയാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലില്‍, Oppo, Xiaomi, OnePlus, Samsung, Apple, Vivo …
ആമസോണിന്റെ ഈ വര്‍ഷത്തെ റിപ്പബ്ലിക് സെയില്‍ ഇന്നു മുതല്‍ ജനുവരി 20 വരെ Read More