നിങ്ങളുടെ ആധാറും പാനും സുരക്ഷിതമാണോ? ഇങ്ങനെ ഉറപ്പാക്കാം

ആധാർ, പാൻ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ ഏറെ പ്രധാനപ്പെട്ടവയാണ്. ബാങ്കിംഗ്, വായ്പ, കെവൈസി പ്രക്രിയകൾ എന്നിവയിൽ ഇവ ആവശ്യമായതിനാൽ ചിലപ്പോൾ ദുരുപയോഗത്തിന്റെ സാധ്യതയും ഉയരും. ഇത്തരം ദുരുപയോഗം സാമ്പത്തിക നഷ്ടങ്ങളിലേക്കും നിയമപ്രശ്നങ്ങളിലേക്കും നയിക്കാം. അതിനാൽ രേഖകൾ സുരക്ഷിതമാണോ എന്ന് നിരന്തരം …

നിങ്ങളുടെ ആധാറും പാനും സുരക്ഷിതമാണോ? ഇങ്ങനെ ഉറപ്പാക്കാം Read More

UIDAI പ്രഖ്യാപനം: ആധാർ മൊബൈൽ അപ്ഡേറ്റ് ഇനി വീട്ടിൽ തന്നെ

ആധാർ കാർഡുമായി ബന്ധപ്പെട്ട മൊബൈൽ നമ്പർ മാറ്റാൻ ഇനി ആധാർ സേവാ കേന്ദ്രങ്ങളിൽ നീണ്ട ക്യൂ നിൽക്കേണ്ട കാലം അവസാനിക്കുന്നു. ഒടിപിയും ഫേസ് ഓതന്റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് തന്നെ മൊബൈൽ നമ്പർ പുതുക്കാനുള്ള സൗകര്യം ഉടൻ തന്നെ പുതുക്കിയ ആധാർ ആപ്പിലൂടെ …

UIDAI പ്രഖ്യാപനം: ആധാർ മൊബൈൽ അപ്ഡേറ്റ് ഇനി വീട്ടിൽ തന്നെ Read More

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. “സ്വാശ്രയ ഇന്ത്യ”യിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് സർക്കാർ പറയുന്നു. വാസ്തവത്തിൽ, ഈ മാറ്റം രാജ്യത്തിന്റെ …

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ Read More

പെരുമാറ്റച്ചട്ട ലംഘനം ആരോപണം: സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിക്ക് വിലക്ക്

സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ സെൽ വിലക്കി. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനാലാണ് വിലക്ക് നൽകിയത്. മാസം 1,000 രൂപ പെൻഷൻ നൽകുന്ന പദ്ധതിക്കായി അപേക്ഷ …

പെരുമാറ്റച്ചട്ട ലംഘനം ആരോപണം: സർക്കാരിന്റെ സ്ത്രീസുരക്ഷാ പദ്ധതിക്ക് വിലക്ക് Read More

ട്രായ് കർശന നടപടി: 21 ലക്ഷം വ്യാജ നമ്പറുകൾ ഔട്ട്- പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ

ദിവസേന ഉയരുന്ന സ്പാം കോളുകളും വ്യാജ സന്ദേശങ്ങളും ഡിജിറ്റൽ തട്ടിപ്പുകളും നിയന്ത്രിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) വലിയ നടപടിയുമായി മുന്നോട്ട് വന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2.1 ദശലക്ഷം വ്യാജമോ ദുരുപയോഗം ചെയ്തതുമായ മൊബൈൽ നമ്പറുകൾ TRAI …

ട്രായ് കർശന നടപടി: 21 ലക്ഷം വ്യാജ നമ്പറുകൾ ഔട്ട്- പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ Read More

സർക്കാരിന്റെ പുതിയ വ്യവസായ നയങ്ങൾ കേരളത്തിന് വളർച്ചയുടെ പുതിയ വഴിതുറക്കുന്നു: മന്ത്രി പി. രാജീവ്

കേരളത്തിന്റെ വ്യവസായത്തിന് പുതിയ ഊർജം പകരുന്ന നയങ്ങളാണ് സർക്കാരിന്റേതെന്ന് വ്യവസായമന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ടൈകോൺ കേരള 2025-ന്റെ സംരംഭക പുരസ്കാര സമർപ്പണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ വ്യവസായ-സ്റ്റാർട്ടപ്പ് പരിസ്ഥിതിക്ക് നവോന്മേഷവും ശക്തിയും നൽകുന്ന നയങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നുവെന്നും, പുതിയ തലമുറ …

സർക്കാരിന്റെ പുതിയ വ്യവസായ നയങ്ങൾ കേരളത്തിന് വളർച്ചയുടെ പുതിയ വഴിതുറക്കുന്നു: മന്ത്രി പി. രാജീവ് Read More

ഒആർഎസ് ലേബൽ ദുരുപയോഗം: കടകൾക്ക് എഫ്എസ്എസ്ഐഐയുടെ കർശന നിർദേശം

ലോകാരോഗ്യ സംഘടന (WHO) നിർദേശിക്കുന്ന ശുപാർശിത ഫോർമുല പാലിക്കാതെ ഒആർഎസ് (Oral Rehydration Salts) എന്ന ലേബലിൽ വിപണിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഉടൻ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) വ്യാപാരികൾക്ക് …

ഒആർഎസ് ലേബൽ ദുരുപയോഗം: കടകൾക്ക് എഫ്എസ്എസ്ഐഐയുടെ കർശന നിർദേശം Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91,440 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. Read More

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് സഞ്ചാരം; ആദ്യഘട്ടം യുഎഇയും ബഹ്റൈനും

ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകുന്നു. ഒരൊറ്റ ടൂറിസ്റ്റ് വീസയിൽ നിരവധി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ (GCC Grand Tours) അടുത്തമാസം യുഎഇയും ബഹ്റൈനും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഈ രണ്ടുരാജ്യങ്ങളിലുമുള്ള ആദ്യഘട്ട പരീക്ഷണം വിജയകരമായാൽ …

ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് സഞ്ചാരം; ആദ്യഘട്ടം യുഎഇയും ബഹ്റൈനും Read More

വ്യവസായ സൗഹൃദത്തിൽ നേട്ടം തുടർന്നു; ‘ഫാസ്റ്റ് മൂവേഴ്സ്’ പട്ടികയിൽ വീണ്ടും കേരളം

വ്യവസായ സൗഹൃദ നടപടികളിൽ കേരളം തുടർച്ചയായ രണ്ടാം തവണയും “ഫാസ്റ്റ് മൂവേഴ്സ്” പട്ടികയിൽ ഇടം നേടി. കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP) അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലിലാണ് ഈ നേട്ടം. ഒഡീഷ, പഞ്ചാബ്, ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, അസം, …

വ്യവസായ സൗഹൃദത്തിൽ നേട്ടം തുടർന്നു; ‘ഫാസ്റ്റ് മൂവേഴ്സ്’ പട്ടികയിൽ വീണ്ടും കേരളം Read More