കേന്ദ്ര സാമ്പത്തിക സർവേയിൽ കൊച്ചി വാട്ടർ മെട്രോ മാതൃക; രാജ്യത്തിന് വഴികാട്ടി

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ കൊച്ചി വാട്ടർ മെട്രോ ശ്രദ്ധേയമായ പരാമർശം നേടി. 2023ൽ സംസ്ഥാന സർക്കാർ–കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (KMRL) ചേർന്ന് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ, നഗരങ്ങളിലെ സുസ്ഥിര ഗതാഗത സംവിധാനത്തിന് രാജ്യത്തിന് മാതൃകയാണെന്ന് റിപ്പോർട്ട് …

കേന്ദ്ര സാമ്പത്തിക സർവേയിൽ കൊച്ചി വാട്ടർ മെട്രോ മാതൃക; രാജ്യത്തിന് വഴികാട്ടി Read More

ആംനെസ്റ്റി സ്കീം: വ്യാപാരികൾക്ക് ആശ്വാസം, തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും

സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി (ആംനെസ്റ്റി സ്കീം) വ്യാപാരി സമൂഹത്തിന് വലിയ ആശ്വാസമാകുന്നു. ജിഎസ്ടി നിലവിൽ വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വാറ്റ് (VAT) കുടിശിക സംബന്ധിച്ച ദീർഘകാല പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സർക്കാർ …

ആംനെസ്റ്റി സ്കീം: വ്യാപാരികൾക്ക് ആശ്വാസം, തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും Read More

മദർ ഓഫ് ഓൾ ഡീൽസ്’; ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; കേരളത്തിന് പുതിയ അവസരങ്ങൾ

‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന വിശേഷണത്തോടെ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്ന കരാറാണ് ഇത്. യൂറോപ്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ നിലവിലുണ്ടായിരുന്ന ഉയർന്ന തീരുവഭാരം ഇല്ലാതാകുന്നതോടെ ഇന്ത്യൻ …

മദർ ഓഫ് ഓൾ ഡീൽസ്’; ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാരക്കരാർ പ്രാബല്യത്തിൽ; കേരളത്തിന് പുതിയ അവസരങ്ങൾ Read More

ബജറ്റിൽ ഡിജിറ്റൽ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ നിക്ഷേപം,കെ ഫോണിനായി: ₹112.44 കോടി

ബജറ്റിൽ ഡിജിറ്റൽ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ നിക്ഷേപം • കെ ഫോണിനായി: ₹112.44 കോടി • ഡിജിറ്റൽ സർവകലാശാലയ്ക്ക്: ₹27.8 കോടി • സ്റ്റാർട്ടപ്പ് മിഷന്: ₹99.5 കോടി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഈ നിക്ഷേപങ്ങൾ പ്രഖ്യാപിച്ച്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും സ്റ്റാർട്ടപ്പ് …

ബജറ്റിൽ ഡിജിറ്റൽ മേഖലയ്ക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ നിക്ഷേപം,കെ ഫോണിനായി: ₹112.44 കോടി Read More

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്; 16,000 കോടി രൂപയുടെ നിക്ഷേപം

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട വികസന പദ്ധതികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ പ്ലാൻ പ്രകാരം ആദ്യം 9,700 കോടി രൂപയുടെ വികസനമാണ് …

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്; 16,000 കോടി രൂപയുടെ നിക്ഷേപം Read More

കൊച്ചി ഷി‌പ്‌യാഡിന് പിന്നാലെ കേരളത്തിലെ രണ്ടാം കപ്പൽ കേന്ദ്രം പൊന്നാനിയിൽ

മലപ്പുറം പൊന്നാനി തുറമുഖത്തിനടുത്ത് കേരളത്തിൽ രണ്ടാമത്തെ കപ്പൽ നിർമ്മാണ കേന്ദ്രം ഉയരാൻ ഒരുങ്ങുകയാണ്. പ്രദേശത്തെ 29 ഏക്കർ ഭൂമി പൊതുജന–സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്ര/സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കാൻ വിട്ടുനൽകും. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി, അടുത്ത ആഴ്ചകളിൽ കരാർ ഒപ്പിടാനുള്ള നടപടികളിലേക്ക് …

കൊച്ചി ഷി‌പ്‌യാഡിന് പിന്നാലെ കേരളത്തിലെ രണ്ടാം കപ്പൽ കേന്ദ്രം പൊന്നാനിയിൽ Read More

കേരളത്തിലെ 5 ജലപാതകൾക്ക് പുതിയ പ്രതീക്ഷ; ജലപാതാ കൗൺസിൽ യോഗം 23ന് കൊച്ചിയിൽ

യാത്രയ്ക്കും ചരക്കുനീക്കത്തിനും ഏറ്റവും ചെലവുകുറഞ്ഞ ഗതാഗതമാർഗമായി ഉൾനാടൻ ജലഗതാഗതത്തെ വികസിപ്പിക്കുന്നതിനുള്ള നിർണായക നീക്കങ്ങളുമായി ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റി (IWAI) മൂന്നാമത് ജലപാതാ കൗൺസിൽ യോഗം ഈ മാസം 23ന് കൊച്ചിയിൽ ചേരുന്നു. ഏറ്റവും അത്യാവശ്യമായ ജലപാതകളുടെ വികസനം ലക്ഷ്യമിടുന്ന ഈ …

കേരളത്തിലെ 5 ജലപാതകൾക്ക് പുതിയ പ്രതീക്ഷ; ജലപാതാ കൗൺസിൽ യോഗം 23ന് കൊച്ചിയിൽ Read More

കൊച്ചി മുതൽ അഗത്തിയിലേക്ക് നേരിട്ട് പറക്കാം; ‘ഫ്ലൈ91’ കേരളത്തിലേക്ക്

മലയാളി ഉടമസ്ഥതയിലുള്ള പ്രാദേശിക വിമാനക്കമ്പനിയായ ‘ഫ്ലൈ91’ ആദ്യമായി കേരളത്തിൽ സർവീസ് ആരംഭിക്കുന്നു. ഫെബ്രുവരി 9 മുതൽ കൊച്ചിയും ലക്ഷദ്വീപിലെ അഗത്തിയും തമ്മിൽ പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസും പരിഗണനയിലുണ്ട്. കുന്നംകുളത്ത് കുടുംബവേരുകളുള്ള സംരംഭകൻ …

കൊച്ചി മുതൽ അഗത്തിയിലേക്ക് നേരിട്ട് പറക്കാം; ‘ഫ്ലൈ91’ കേരളത്തിലേക്ക് Read More

ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് മാപ്പിൽ വിഴിഞ്ഞം മുന്നിൽ; മൂന്നുവർഷത്തിനകം ശേഷി അഞ്ചിരട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി മാറാനുള്ള നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലവിലെ ശേഷിയുടെ അഞ്ചിരട്ടി കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള കഴിവ് തുറമുഖം കൈവരിക്കുമെന്നാണ് പ്രതീക്ഷ. ₹10,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന …

ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് മാപ്പിൽ വിഴിഞ്ഞം മുന്നിൽ; മൂന്നുവർഷത്തിനകം ശേഷി അഞ്ചിരട്ടി Read More

തദ്ദേശീയ എഐ വികസനം അനിവാര്യം; ഇന്ത്യൻ സ്റ്റാർട്ടപ്പുകളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയും തന്ത്രപരമായ സ്വാധീനവും സംരക്ഷിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ച നിർമിത ബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഗവേഷകരോടും സ്റ്റാർട്ടപ്പുകളോടും രാജ്യത്തിനകത്ത് തന്നെ എഐ വികസിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യഎഐ മിഷൻ സംഘടിപ്പിച്ച …

തദ്ദേശീയ എഐ വികസനം അനിവാര്യം; ഇന്ത്യൻ സ്റ്റാർട്ടപ്പുകളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം Read More