ആരോഗ്യ എഫ്എംസിജി (FMCG)ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി.

ഹീലിൽ 11 കോടി രൂപ നിക്ഷേപം ആരോഗ്യ എഫ്എംസിജി ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി. കൊച്ചി സ്വദേശി രാഹുൽ ഏബ്രഹാം മാമ്മൻ രൂപം നൽകിയ സ്റ്റാർട്ടപ്പ് കമ്പനിയിൽ ഹെഡ്ജ് ഇക്വിറ്റിസ് എംഡി അലക്സ് കെ ബാബുവും ഏയ്ഞ്ചൽ …

ആരോഗ്യ എഫ്എംസിജി (FMCG)ഉൽപന്നകമ്പനിയ ഹീൽ 11 കോടി രൂപ മൂലധനസമാഹരണം നടത്തി. Read More

വളർച്ച കുറയുന്നു; പലിശ വർധനയുടെ വേഗം കുറച്ചേക്കും

മുംബൈ: രാജ്യത്തെ സാമ്പത്തിക വളർച്ച താഴേക്ക് പോകുന്ന സാഹചര്യത്തിൽ അടുത്ത പണവായ്പ നയത്തിൽ നിരക്കുവർധനയുടെ വേഗം കുറച്ചേക്കും. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്കിൽ മെയ് മുതൽ തുടർച്ചയായി നാലു പണവായ്പ നയങ്ങളിൽ 1.90 ശതമാനത്തിൻ്റെ വർധന വരുത്തി. …

വളർച്ച കുറയുന്നു; പലിശ വർധനയുടെ വേഗം കുറച്ചേക്കും Read More

ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി

ഇ-രൂപയുടെ ഘടന? ഇ-റുപ്പീ അല്ലെങ്കിൽ ഡിജിറ്റൽ രൂപ ഇന്ന് നിലവിലുള്ള കറൻസി നോട്ടുകൾ കൂടാതെയുള്ള ഒരു വിനിമയ മാർഗ്ഗം ആയിരിക്കും. അതായത് ഇപ്പോഴുള്ള കറൻസി നോട്ടുകൾക്ക് പകരമാവില്ല. ഇതിന് ഇന്നുള്ള കറൻസി നോട്ടുകളുടെ സ്വഭാവം തന്നെയായിരിക്കും. പക്ഷേ, ഡിജിറ്റൽ രൂപത്തിൽ ആകുന്നത് …

ഇടപാടുകൾക്കായി ഇന്ത്യയുടെ ‘ ഇ-രൂപ ‘ഒരുക്കാനുള്ള പ്രവർത്തനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) തുടങ്ങി Read More

ആഗോള വിപണികളിൽ മാന്ദ്യസൂചന ,ഇന്ത്യ ഭേദപ്പെട്ട നിലയിൽ

കയറ്റുമതിയിലും വ്യവസായ വളർച്ചയിലും കുത്തനെ ഇടിവ്, ചില്ലറ, മൊത്ത വ്യാപാര മേഖലകളിൽ വിലക്കയറ്റം ,വർദ്ധിക്കുന്ന പലിശനിരക്ക്, ഡോളറിനെതിരെ കറൻസിയുടെ മൂല്യതകർച്ച, കുത്തനെ കയറുന്ന എണ്ണ-പ്രകൃതിവാതക വില…! സാമ്പത്തിക ദുർനിമിത്തങ്ങൾ ഇന്ത്യയെ മാത്രമല്ല ലോകത്തെയാകെ ഗ്രസിക്കുകയാണ്. ആഗോള മാന്ദ്യത്തിൻറെ അതിശൈത്യത്തിലേക്ക് ആണ് ഈ …

ആഗോള വിപണികളിൽ മാന്ദ്യസൂചന ,ഇന്ത്യ ഭേദപ്പെട്ട നിലയിൽ Read More

ടിസിഎസിന് വരുമാനം 10431 കോടി

 മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് ജൂലൈ-സെപ്റ്റംബർ പാദത്തിൽ 104331  കോടി രൂപ അറ്റ വരുമാനം നേടി. മുൻകൊല്ലം  ഇതേ പാദത്തിലെകാൾ 8.4 ശതമാനം വർധനയാണിത്. മൊത്തം വരുമാനം 54309 കോടി രൂപയാണ്. ഓപ്പറേറ്റിങ് മാർജിൻ 24 …

ടിസിഎസിന് വരുമാനം 10431 കോടി Read More

ഏഷ്യയിലേക്ക് ഉള്ള എണ്ണ വിതരണം കുറയ്ക്കില്ല: സൗദി

ഏഷ്യയിലേക്ക് ഉള്ള എണ്ണ വിതരണം കുറയ്ക്കില്ല. രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപേക് പ്ലസിൻറെ തീരുമാനമനുസരിച്ച് അടുത്തമാസം ഉൽപാദനം കുറയ്ക്കുമെങ്കിലും ഏഷ്യയിലേക്കുള്ള വിതരണം പൂർണതോതിൽ നിലനിർത്താൻ സൗദിയുടെ നിർണായക നീക്കം. വൻകിട ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കാനാണ് ഏഷ്യയ്ക്ക് പ്രത്യേക പരിഗണന നൽകുന്നത്. നേരത്തെ സംഭരിച്ച എണ്ണ …

ഏഷ്യയിലേക്ക് ഉള്ള എണ്ണ വിതരണം കുറയ്ക്കില്ല: സൗദി Read More

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള എംഎസ്എംഇ മേഖലയുടെ സംഭാവന 50 ശതമാനമായി  ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് എംഎസ്എംഇകൾ  പ്രസക്തമാകുന്നത് 

        ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നാണ് സൂക്ഷ്മ, ചെറുകിട , ഇടത്തരം സംരംഭങ്ങൾ അഥവാ എംഎസ്എംഇ (മൈക്രോ,സ്മോൾ,മീഡിയം എൻറർപ്രൈസസ്) മേഖല അറിയപ്പെടുന്നത്. ആ വിശേഷണം ഒരിക്കലും അതിശയോക്തി അല്ലതാനും. ശതകോടികൾ വരുമാനം കൊയ്യുന്ന വൻകിട ബിസിനസ് …

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിഡിപിയിലേക്കുള്ള എംഎസ്എംഇ മേഖലയുടെ സംഭാവന 50 ശതമാനമായി  ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.എന്തുകൊണ്ടാണ് എംഎസ്എംഇകൾ  പ്രസക്തമാകുന്നത്  Read More

ഒരു കുടുംബം ഒരു സംരംഭം’4% പലിശയ്ക്ക് വായ്പ

       ഒരു ലക്ഷം എംഎസ്എംഇ(MSME) യൂണിറ്റുകൾ ആരംഭിക്കാനായി ‘ഒരു കുടുംബം ഒരു സംരംഭം’ എന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.           കച്ചവടം, സേവനം, …

ഒരു കുടുംബം ഒരു സംരംഭം’4% പലിശയ്ക്ക് വായ്പ Read More

റിലയൻസ് ജിയോ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും.

ഇന്ത്യൻ ടെലിക്കോം വിപണി അടക്കി വാഴുന്ന റിലയൻസ് ജിയോ പുതിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൈകാതെ തന്നെ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും. ജിയോഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളുമായിട്ടായിരിക്കും ജിയോബുക്ക് ലാപ്ടോപ്പ് …

റിലയൻസ് ജിയോ ജിയോബുക്ക് (JioBook) എന്ന പേരിൽ കമ്പനി ബജറ്റ് ലാപ്ടോപ്പ് പുറത്തിറക്കും. Read More

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു.

ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് ദുബായിൽ നടക്കും. നെഞ്ചുവേദനയെ തുടർന്ന് …

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം എം രാമചന്ദ്രൻ അന്തരിച്ചു. Read More