ഫിഫ ഫുട്ബോൾ ലോകകപ്പ് , അന്താരാഷ്ട്ര റോമിങ് പക്കേജ് പ്രഖ്യാപിച്ച് ജിയോ

റിലയൻസ് അന്താരാഷ്ട്ര റോമിങ് പാക്കേജ് പ്രഖ്യാപിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് ഖത്തറിൽ തുടങ്ങാൻ മണിക്കൂറുകളെണ്ണി ആരാധകർ കാത്തിരിക്കുന്നതിന് ഇടയിലാണ് ഈ നീക്കം. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ഈ റോമിങ് പ്ലാനുകൾ ലഭിക്കും. അഞ്ച് പ്രീപെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. …

ഫിഫ ഫുട്ബോൾ ലോകകപ്പ് , അന്താരാഷ്ട്ര റോമിങ് പക്കേജ് പ്രഖ്യാപിച്ച് ജിയോ Read More

കൊച്ചിയിൽ നടക്കുന്ന നാഷണൽ വെണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാം കേന്ദ്ര മന്ത്രി ഭാനു പ്രതാപ് സിംഗ് വർമ ഉദ്ഘാടനം ചെയ്തു

ഭാരത സർക്കാരിൻറെ എം എസ് എം ഇ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എം ഇ ഫെസ്റ്റിലേഷൻ ഓഫീസ്, തൃശ്ശൂരും കൊച്ചിൻ ൻ ഷിപ്പിയാർഡ് ലിമിറ്റഡും സംയുക്തമായി നവംബർ 17, 18 തീയതികളിൽ സിഡ്‌ബി(SIDBI) പിന്തുണയോട് കൂടി  ഗോകുലം പാർക്ക് ആൻഡ് കൺവെൻഷൻ സെന്റർ- …

കൊച്ചിയിൽ നടക്കുന്ന നാഷണൽ വെണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാം കേന്ദ്ര മന്ത്രി ഭാനു പ്രതാപ് സിംഗ് വർമ ഉദ്ഘാടനം ചെയ്തു Read More

സംസ്ഥാനത്ത് 39000 രൂപ കടന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 75 …

സംസ്ഥാനത്ത് 39000 രൂപ കടന്ന് സ്വർണവില Read More

മൈൻഡ്ട്രീയും ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്കും ലയിപ്പിച്ച് എൽടിഐ മൈൻഡ‍്ട്രീ എന്ന കമ്പനിക്കു രൂപം നൽകി.

എൽ ആൻഡ് ടി ഗ്രൂപ്പിലെ ഐടി കമ്പനികളായ മൈൻഡ്ട്രീയും ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്കും (എൽടിഐ) ലയിപ്പിച്ച് എൽടിഐ മൈൻഡ‍്ട്രീ എന്ന കമ്പനിക്കു രൂപം നൽകി. 525 കോടി ഡോളർ വിറ്റുവരവുള്ള കമ്പനി രാജ്യത്തെ ആറാമത്തെ ഏറ്റവും വലിയ ഐടി കമ്പനിയാകും. …

മൈൻഡ്ട്രീയും ലാർസൻ ആൻഡ് ടൂബ്രോ ഇൻഫോടെക്കും ലയിപ്പിച്ച് എൽടിഐ മൈൻഡ‍്ട്രീ എന്ന കമ്പനിക്കു രൂപം നൽകി. Read More

എയർലൈനായ ഗോ ഫസ്റ്റ് ഇസിഎൽജിഎസ് നിന്നും 600 കോടി രൂപ വായ്പക്ക്‌ ഒരുങ്ങുന്നു

ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന് (ഇസിഎൽജിഎസ്) കീഴിൽ നിന്നും 600 കോടി രൂപ ഉടൻ വായ്പ എടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. എയർ ട്രാവൽ ഡിമാൻഡ് വർധിക്കുന്ന സാഹചര്യത്തിൽ ഗോ ഫസ്റ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായാണ് വായപ. …

എയർലൈനായ ഗോ ഫസ്റ്റ് ഇസിഎൽജിഎസ് നിന്നും 600 കോടി രൂപ വായ്പക്ക്‌ ഒരുങ്ങുന്നു Read More

ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു.

അതിർത്തി കടന്നുള്ള പണമിടപാടുകൾ വർദ്ധിപ്പിക്കാനും സഹകരണം ശക്തിപ്പെടുത്താനും തീരുമാനിച്ചുകൊണ്ടുള്ള കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു. ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത്. അതിർത്തി കടന്നുള്ള പണമിടപാടുകൾക്കുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചതായി സിംഗപ്പൂർ സെൻട്രൽ ബാങ്കായ …

ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ കരാറിൽ അഞ്ച് സെൻട്രൽ ബാങ്കുകൾ ഒപ്പുവെച്ചു. Read More

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു;

മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 26 ശതമാനം അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകരിച്ചു,. ഓപ്പൺ ഓഫർ നവംബർ 22 ന് ആരംഭിച്ച് ഡിസംബർ 5 ന് അവസാനിക്കും. എൻഡിടിവിയുടെ സമീപകാല റെഗുലേറ്ററി ഫയലിംഗ് …

എൻഡിടിവി അദാനിയുടെ കൈകളിലേക്കോ? ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു; Read More

മരുന്നുകളിൽ ബാർകോഡ് നിർബന്ധം;

വ്യാജ മരുന്നുകളുടെയും നിലവാരം കുറഞ്ഞ മരുന്നുകളുടെയും വിപണിയിലേക്കുള്ള ഒഴുക്ക് തടയാൻ മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു. നിലവിൽ 300 ബ്രാൻഡ് മരുന്നുകളുടെ പാക്കേജുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടു. മരുന്നുകളുടെ നിർമ്മാണം ആരാണെന്നു തുടങ്ങി …

മരുന്നുകളിൽ ബാർകോഡ് നിർബന്ധം; Read More

സ്മാർട്ട്ഫോൺ വിപണി,വിൽപ്പന ഇടിയുന്നു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക പാദത്തിൽ വിൽപ്പന ഇടിഞ്ഞു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ആകെ വിറ്റത് 43 ദശലക്ഷം യൂണിറ്റാണ്. ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും ഷവോമിയുടെ വിൽപ്പന താഴേക്ക് …

സ്മാർട്ട്ഫോൺ വിപണി,വിൽപ്പന ഇടിയുന്നു Read More

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ജീവശ്വാസം ലഭിക്കുന്നു. പണപ്പെരുപ്പം കുറയുന്നു.

ഇന്ത്യയുടെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു. 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിലെ 10.70 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 8.39 ശതമാനമായി കുറഞ്ഞു. 2021 …

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ജീവശ്വാസം ലഭിക്കുന്നു. പണപ്പെരുപ്പം കുറയുന്നു. Read More