കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു.
ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനിലാണു ചടങ്ങു നിർവഹിച്ചത്. ഡിസിഐ ഡ്രജ് ഗോദാവരി എന്നു പേരിട്ടിട്ടുള്ള ട്രെയിലിങ് സക്‌ഷൻ ഹോപ്പർ ഡ്രെജറിന് …
കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു. Read More