2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി

2000 രൂപ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. രാജ്യത്ത് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് ആർബിഐ നിർത്തിവച്ചു. 2000 രൂപ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് …

2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. നോട്ടുകൾ അച്ചടിക്കുന്നത് നിർത്തി Read More

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20%

രാജ്യാന്തര ക്രെഡിറ്റ് കാർഡ് ഇടപാടിനെ ലിബറലൈസ്‌ഡ്‌ റെമിറ്റൻസ് സ്കീം (എൽആർഎസ്) കീഴിലാക്കി സർക്കാർ വിദേശനാണ്യ വിനിമയ ചട്ടം പരിഷ്കരിച്ചു. ഇതോടെ ജൂലൈ ഒന്നു മുതൽ ഇന്ത്യാക്കാർ വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തിയാൽ അതിന്മേൽ 20 ശതമാനം സ്രോതസ്സിൽ നികുതി ശേഖരിക്കും. …

വിദേശത്ത് ക്രെഡിറ്റ് കാർഡ് ഇടപാട് – ഇനി നികുതി 20% Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ്കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44640 രൂപയാണ്. ഒരു ഗ്രാം …

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ

രാജ്യത്തെ സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കാനും മുൻകൂട്ടിക്കാണാനാകാത്ത അപകടങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക അനിശ്ചിതത്വങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം സാധാരണക്കാരിലേക്ക് എത്തിക്കാനും ആണ് കേന്ദ്രം പദ്ധതികൾ ആരംഭിച്ചത്. ഏറ്റവും ചെറിയ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുനൽകുന്ന പദ്ധതികളിൽ അംഗമാകാത്തവർക്ക് ഇനിയും അവസരമുണ്ട്. പ്രധാനമന്ത്രി ജീവൻ …

സാധാരണക്കാർക്ക് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നത്തിനായുള്ള കേന്ദ്രപദ്ധതികൾ Read More

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപ വ്യവസ്ഥകളിൽ ഇളവ് വരുത്തി സെബി. നിക്ഷേപത്തിന് കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് വേണമെന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതുക്കിയ സർക്കുലർ പ്രകാരം മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ …

കുട്ടികൾക്കുള്ള മ്യൂച്വൽ ഫണ്ട് ; ഇളവ് വരുത്തിയ പുതിയ നിയമം ജൂൺ 15 മുതൽ Read More

ആശ്വാസത്തിൽ സ്വർണാഭരണ വിപണി. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞിരുന്നു. ഇന്ന് 160 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില മെയ് മൂന്നിന് ശേഷം ആദ്യമായി 45000  ത്തിന് താഴേക്ക് എത്തി. രണ്ട് …

ആശ്വാസത്തിൽ സ്വർണാഭരണ വിപണി. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

റുപെ കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ ഓൺലൈൻ ഇടപാടുകൾ നടത്താo.

ഉപഭോക്താക്കൾക്ക്  സിവിവി രഹിത ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ് വർക്ക് സ്ഥാനമായ റുപെയും. ഉപഭോക്താക്കളുടെ  കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്, വെരിഫിക്കേഷനുവേണ്ടി  സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയുമെന്ന് ചുരുക്കം. ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ …

റുപെ കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ ഓൺലൈൻ ഇടപാടുകൾ നടത്താo. Read More

ഏറ്റവും ഉയർന്ന വിലയിൽ സ്വർണo.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45400 രൂപയാണ്. മെയ് 5 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ സ്വർണവില പത്ത് ദിവസത്തിന് ശേഷവും …

ഏറ്റവും ഉയർന്ന വിലയിൽ സ്വർണo.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സ്വർണവില മാറ്റമില്ലതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലതെ തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു കഴിഞ്ഞ ആഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45320 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5645 രൂപയാണ്. ഒരു ഗ്രാം …

സ്വർണവില മാറ്റമില്ലതെ തുടരുന്നു.ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണo; ലോകബാങ്ക് വൈസ് പ്രസിഡന്റ്

കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്സർ. കഴിയാവുന്നത്ര മേഖലകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരണമെന്നും ഇത്തരം മേഖലകളിൽനിന്നു സർക്കാർ പിൻമാറണമെന്നും മാർട്ടിൻ റെയ്സർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി …

കേരളം കടബാധ്യതയുടെ കാര്യത്തിൽ അതീവ ശ്രദ്ധ ചെലുത്തണo; ലോകബാങ്ക് വൈസ് പ്രസിഡന്റ് Read More