വജ്രം വാങ്ങും മുൻപ് ഒരാൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ

രത്നങ്ങളും ആഭരണങ്ങളും നൂറ്റാണ്ടുകളായി നിലവിലുണ്ടെങ്കിലും, ഇന്നും ആളുകൾക്ക് ഡയമണ്ട് ആഭരണങ്ങളോടുള്ള ഭ്രമം കുറയുന്നില്ല. കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്.  വാങ്ങും മുൻപ് ശ്രദ്ധിക്കേണ്ട …

വജ്രം വാങ്ങും മുൻപ് ഒരാൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ Read More

ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിൽ വ്യക്തത വരുത്തി കേന്ദ്രം

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പലതവണ ചർച്ചയായിട്ടുണ്ട്. അടുത്തിടെ  നോയിഡയിലെ  ഒരു റെസ്റ്റോറന്റിൽ സർവ്വീസ് ചാർജ് സംബന്ധിച്ച്   ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബില്ലിനൊപ്പം സർവ്വീസ് ചാർജ് നൽകാൻ കുടുംബം വിസമ്മതിച്ചതോടെ റെസ്റ്റോറന്റ് ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി …

ഹോട്ടലുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിൽ വ്യക്തത വരുത്തി കേന്ദ്രം Read More

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തി

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്. പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപമായോ, മാറ്റിയെടുക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) …

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തി Read More

കർഷകർക്ക് ഇനി മുഖം സ്കാൻ ചെയത് ഇ കെവൈസി പൂർത്തിയാക്കാം

കർഷകർക്കായി, മുഖം സ്കാൻ ചെയത് ഇ കെവൈസി നടപടികൾ പൂർത്തിയാക്കാനുതകുന്ന പദ്ധതിയുമാിയി കേന്ദ്രസർക്കാർ. .പിഎം കിസാൻ മൊബൈൽ ആപ്ലിക്കേഷനിലാണ് കേന്ദ്രസർക്കാർ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഗുണഭോക്താക്കളായ കർഷകർക്ക് അവരുടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാൻ ഏറെ സഹായപ്രദമാകും. അതായത് പാസ് വേഡോ, …

കർഷകർക്ക് ഇനി മുഖം സ്കാൻ ചെയത് ഇ കെവൈസി പൂർത്തിയാക്കാം Read More

റിലയൻസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്

അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2 ബില്യൺ ഡോളർ വായ്പ അനുവദിക്കാനാണ് ആർ ബി ഐ അനുമതി നൽകിയത്. ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ ഏറക്കുറെ പതിനാറായിരം കോടിയിലധികം വരും. 2022-23 സാമ്പത്തിക വർഷത്തിൽ …

റിലയൻസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക് Read More

പാൻ-ആധാർ ജൂൺ 30-നകം ബന്ധിപ്പി ബന്ധിപ്പിച്ചിലെങ്കിൽ പിഴ ആയിരം രൂപ

പാൻ കാർഡ് ഉടമകൾ 2023 ജൂൺ 30-നകം, പാൻ, ആധാർ കാർഡ് നമ്പർ എന്നിവ തമ്മിൽ ബന്ധിപ്പിക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കിൽ വ്യക്തികളുടെ പാൻ കാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഭാവിയിൽ …

പാൻ-ആധാർ ജൂൺ 30-നകം ബന്ധിപ്പി ബന്ധിപ്പിച്ചിലെങ്കിൽ പിഴ ആയിരം രൂപ Read More

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം. ഇന്നത്തെ വില അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട്  480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു …

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം. ഇന്നത്തെ വില അറിയാം  Read More

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ – പാൽ അധിഷ്ഠിത ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുന്നു. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഈ ബ്രാൻഡ് കേരളത്തിൽ 6 ഔട്‌ലറ്റുകൾ തുടങ്ങി. 3 ഔട്‌ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. …

ഇന്ത്യയിലെ വലിയ രണ്ടാമത്തെ പാൽ ഉൽപന്ന ബ്രാൻഡായ ‘നന്ദിനി’പാൽ കേരളസാന്നിധ്യം വർധിപ്പിക്കുന്നു Read More

അതിസമ്പന്നർ ഇന്ത്യ വിടും. പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023 ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം രാജ്യം വിട്ടു മറ്റ് രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ഉയർന്ന …

അതിസമ്പന്നർ ഇന്ത്യ വിടും. പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് Read More

സർക്കാർ സുരക്ഷയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാം

പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കുന്ന ജനപ്രിയ നിക്ഷേപമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍. യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ് എന്നതിനാൽ സ്വർണ്ണ നിക്ഷേപകർക്കിടയിൽ എസ്‌ജിബിയ്ക്ക് ഡിമാന്റുമുണ്ട്. 2023-24 സാമ്പത്തിക വർഷത്തിലെ ആദ്യ സീരിസിന്റെ ഇഷ്യൂ അടുത്താഴ്ച ആരംഭിക്കുകയാണ്.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ …

സർക്കാർ സുരക്ഷയിൽ സോവറിൻ ഗോൾഡ് ബോണ്ടുകളിൽ ഇപ്പോൾ നിക്ഷേപിക്കാം Read More