‘ബൈ നൗ പേ ലേറ്റർ’ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലിശ നിരക്കുകളില്ലാതെ സാധനങ്ങൾ വാങ്ങുന്നതിന് പ്രയോജനകരമാകുന്ന  ഹ്രസ്വകാല ധനസഹായമാണ് ബൈ നൗ പേ ലേറ്റർ. കൈയ്യിൽ പണമില്ലെങ്കിലും ഇഷ്ടപ്പെട്ട ഉൽപ്പന്നം വാങ്ങാമെന്നുമാത്രമല്ല, പലിശരഹിതമാണ് എന്ന പ്രത്യേകതയുമുണ്ട്. ഈസിയായും വളരെ വേഗത്തിലും വായ്പാസേവനങ്ങൾ ലഭ്യമാകുമെന്നതിനാൽ ‘ബൈ നൗ പേ ലേറ്റർ’ സംവിധാനം ഏറെ …

‘ബൈ നൗ പേ ലേറ്റർ’ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

ആദായ നികുതി ഫയലിംഗ് – തിരക്കിനിടയിൽ ഈ ഇളവുകൾ ക്ലെയിം ചെയ്യാൻ മറക്കരുത് !

ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തിയതി  ജൂലൈ 31  ആണ്. സമയപരിധി അവസാനിക്കാനിരിക്കെ തീർച്ചയായും തിരക്കുകൾ ഉണ്ടാകാം. ഇങ്ങനെ അവസാന  നിമിഷത്തേക്ക് ഐടിആർ ഫയൽ ചെയ്യാൻ മാറ്റിവെച്ചവരെല്ലാം ആരോഗ്യ-ലൈഫ് ഇൻഷുറൻസ്, പിപിഎഫ്, ഇഎൽഎസ്എസ്, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ മുതലായവയ്ക്ക് മുകളിൽ …

ആദായ നികുതി ഫയലിംഗ് – തിരക്കിനിടയിൽ ഈ ഇളവുകൾ ക്ലെയിം ചെയ്യാൻ മറക്കരുത് ! Read More

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ.

ആദായ നികുതി അടക്കുന്നതിനുള്ള പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺ‌പേ. ‘ഇൻകം ടാക്‌സ് പേയ്‌മെന്റ്’ എന്നപേരിലാണ്  ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനി ഫോൺപേ-യുടെ സഹായത്തോടെ എങ്ങനെ നികുതി അടയ്ക്കാമെന്ന് നോക്കാം *ആദ്യം ഫോൺപേ ആപ്പ്  ഇൻസ്റ്റാൾ ചെയ്യുക. *ഫോൺ …

ആദായ നികുതി അടക്കുന്നതിന് പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഫോൺ‌പേ. Read More

സ്വർണാഭരണ വിപണിയിൽ നേരിയ ആശ്വാസം;ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. 120  രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ 4  ദിവസംകൊണ്ട് 560  രൂപയാണ് സ്വർണത്തിന് കുറഞ്ഞരിക്കുന്നത്.  ഒരു  പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരർക്ക് 44,000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് …

സ്വർണാഭരണ വിപണിയിൽ നേരിയ ആശ്വാസം;ഇന്നത്തെ നിരക്കുകൾ Read More

സ്മാർട് മീറ്ററിൽനിന്ന് പിന്മാറി കേരളം; 4000 കോടി രൂപ കേന്ദ്ര സഹായം നഷ്ടമാകും

വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന പ്രസരണ വിതരണ നവീകരണ പദ്ധതിയിൽനിന്നു (ആർഡിഎസ്എസ്)  കേരളം പുറത്തായേക്കും. 4000 കോടി രൂപ കേന്ദ്ര സഹായമാണ് ഇതോടെ കെഎസ്ഇബിക്കു നഷ്ടമാകുക. ആർഡിഎസ്എസിന്റെ ഭാഗമായ സ്മാർട് മീറ്റർ പദ്ധതിക്കായി കേന്ദ്രം മുന്നോട്ടുവച്ച ടോട്ടക്സ് മാതൃക നടപ്പാക്കാനാകില്ലെന്നാണു …

സ്മാർട് മീറ്ററിൽനിന്ന് പിന്മാറി കേരളം; 4000 കോടി രൂപ കേന്ദ്ര സഹായം നഷ്ടമാകും Read More

ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ പുറത്തിറക്കി

ജീവന് സമഗ്ര പരിരക്ഷ നല്‍കുന്നതും അപകട മരണത്തിനും അപകടത്തിലൂടെയുള്ള സ്ഥിരം വൈകല്യങ്ങള്‍ക്കും എതിരെ പരിരക്ഷ നല്‍കുന്നതുമായ നവീന പദ്ധതിയായ ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ പുറത്തിറക്കി. ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കുന്ന വിപണി ബന്ധിത വരുമാനം …

ഐസിഐസിഐ പ്രു പ്രൊട്ടക്ട് എന്‍ ഗെയിന്‍ പുറത്തിറക്കി Read More

മാരക അർബുദം; ജോൺസൺ ആൻഡ് ജോൺസൺ 154 കോടി പിഴ നൽകണമെന്ന് കോടതി

പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ . കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക്  ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ  അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്. …

മാരക അർബുദം; ജോൺസൺ ആൻഡ് ജോൺസൺ 154 കോടി പിഴ നൽകണമെന്ന് കോടതി Read More

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപ ഗഡു അടുത്തയാഴ്ച ലഭിക്കും. പിഎം കിസാൻ യോജന പ്രകാരമുള്ള 14-ാം ഗഡു യോഗ്യരായ കർഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ …

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റയടിക്ക് 240  രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് 560 രൂപ വർധിച്ചതിനെ ശേഷമാണു ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഇന്ത്യൻ വിപണിയിലെ അരിയുടെ വിലക്കയറ്റം ; കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ.

ഇന്ത്യൻ വിപണിയിൽ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും  മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. മൺസൂൺ മഴ വിളകളെ ബാധിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തപ്പോൾ ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടയേക്കാമെന്ന അനുമാനത്തിലാണ് കേന്ദ്രം. ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി …

ഇന്ത്യൻ വിപണിയിലെ അരിയുടെ വിലക്കയറ്റം ; കയറ്റുമതി നിരോധിക്കാൻ കേന്ദ്ര സർക്കാർ. Read More