സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന വാക്കുകൾ ഉപയോഗിക്കാൻ പാടില്ല;മുന്നറിയിപ്പുമായി വീണ്ടും ആർബിഐ

സഹകരണ ബാങ്കുകൾ പേരിനൊപ്പം ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പുമായി വീണ്ടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.കരുവന്നൂർ ബാങ്കിലെ തട്ടിപ്പിനെ തുടർന്നുള്ള വിവാദങ്ങളിൽ നിന്നു സഹകരണ മേഖല കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് റിസർവ് ബാങ്കിന്റെ പരസ്യം വീണ്ടും വന്നത്. പേരിലെ ബാങ്ക് …

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന വാക്കുകൾ ഉപയോഗിക്കാൻ പാടില്ല;മുന്നറിയിപ്പുമായി വീണ്ടും ആർബിഐ Read More

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 289 കോടി രൂപയുടെ കരാറാണ് കമ്പനിക്ക് ലഭിച്ചതെന്ന് മന്ത്രി …

പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന് ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍ Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില ഉയർന്നു. ഇന്ന് 240 രൂപയാണ് ഉയർന്നത്. ഒരാഴ്ചകൊണ്ട് 620 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,800 രൂപയാണ്.ഒക്ടോബറിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

സാമ്പത്തിക പ്രതിസന്ധി; സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

ജനങ്ങൾക്ക് ഇരുട്ടടിയേകി സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമെടുത്തിരിക്കുകയാണ്.വില കൂട്ടില്ലെന്ന എൽഡിഎഫ് പ്രകടന പത്രികാ വാഗ്ദാനം 2016 ലേതാണെന്നും ഇത് 2021 ലെ സർക്കാരാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. എല്ലാ സാധനങ്ങളുമൊന്നും എല്ലാ …

സാമ്പത്തിക പ്രതിസന്ധി; സപ്ളൈകോയിലെ 13 ഇനം സബ് സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം Read More

കേന്ദ്രത്തിൽ നിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന്‌ അർഹതപ്പെട്ട നികുതി വിഹിതത്തിൽ നവംബറിലെ ഗഢുവാണ്‌ അനുവദിച്ചതെന്ന്‌ ധനകാര്യ മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്‌ നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ …

കേന്ദ്രത്തിൽ നിന്ന്‌ പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മന്ത്രി കെ എൻ ബാലഗോപാൽ Read More

സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്.

സ്വർണവിലയിൽ ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,560 രൂപയാണ്. കഴിഞ്ഞ മാസം സ്വർണവില …

സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. Read More

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക പങ്കുവച്ച് റിസർവ് ബാങ്ക് സ്ഥാപിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് ഫിനാൻഷ്യൽ റിസർച് ആൻഡ് ലേണിങ്ങിന്റെ (സിഎഎഫ്ആർഎഎൽ) റിപ്പോർട്ട്. ഗൂഗിൾ അടക്കമുള്ള കമ്പനികൾ ഡിജിറ്റൽ വായ്പാരംഗത്തേക്ക് കടന്നുവരുന്നുവെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.ഇത്തരം കമ്പനികൾക്ക് …

ഡിജിറ്റൽ വായ്പാ രംഗത്തേക്ക് ടെക് ഭീമന്മാരുടെ ആധിപത്യമുണ്ടായേക്കാമെന്ന ആശങ്ക Read More

‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ്

രാജ്യത്തെ ‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും. സ്റ്റോക് എക്സ്ചേഞ്ചുകളിലെ ലിസ്റ്റിങ്ങിനു മുന്നോടിയായി നടത്തിയ ഓഹരികളുടെ ആദ്യ പൊതു വിൽപനയ്ക്കു (ഐപിഒ) നിക്ഷേപകരിൽനിന്നു ഭീമമായ പിന്തുണ. ഓഹരിക്ക് അപേക്ഷിച്ചവരുടെ എണ്ണം 77.02 ഇരട്ടി.ഓഹരികളുടെ അലോട്മെന്റ് നാളെ നടക്കുമെന്നാണു …

‘ലിസ്റ്റഡ്’ ബാങ്കുകളുടെ നിരയിലേക്ക് കേരളത്തിൽനിന്നുള്ള ഇസാഫ് Read More

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ്‌‌ വെയർ ഫിൻടെക് സർവീസസ് ലിമിറ്റഡിന്റെ (എയ്സ് മണി) ഭൂരിപക്ഷ ഓഹരികൾ ചെന്നൈ ആസ്ഥാനമായ റേഡിയന്റ് കാഷ് മാനേജ്മെന്റ് സർവീസസ് ലിമിറ്റഡ് (ആർസിഎംഎസ്) വാങ്ങുന്നു. എയ്സ് മണിയുടെ 57 % ഓഹരികൾ ആർസിഎംഎസ് സ്വന്തമാക്കുമെങ്കിലും ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. …

ഫിൻടെക് സ്റ്റാർട്ടപ്പായ എയ്സ് മണിയെ ആർസിഎംഎസ് ഏറ്റെടുക്കുന്നു Read More

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.നാല് ദിവസംകൊണ്ട് 280 രൂപ കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45000 രൂപയാണ്. കിഴിഞ്ഞ മാസം സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. …

സ്വർണവില കുറഞ്ഞു; ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More