സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു. പവന് 45,760 രൂപ വരെ ഉയർന്ന വില 42,080 രൂപയിലേക്ക് ഇടിഞ്ഞു. അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജിക്കുന്നതാണ് സ്വർണവില ഇടിയാൻ കാരണം. ട്രോയ് ഔൺസിന് 2077 ഡോളർ വരെ ഉയർന്ന വില ഇപ്പോൾ 1817 ആയി കുറഞ്ഞു. …

സംസ്ഥാനത്ത്‌ സ്വർണവില കുറയുന്നു Read More

കാർഡ് ഉടമകൾക്ക് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കുമ്പോൾ നെറ്റ്‌വർക്ക് ഏതു വേണമെന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ ലഭിക്കാറില്ലായിരുന്നു. കാർഡ് നൽകുന്ന ഇഷ്യൂവർ/ ബാങ്ക് തന്നെ നെറ്റ് വർക്ക് തെരഞ്ഞെടുത്ത് നൽകുകയായിരുന്നു പതിവ്. എന്നാൽ കാർഡ് ഉടമകൾക്ക് അവരുടെ നെറ്റ്‌വർക്ക് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്ന് …

കാർഡ് ഉടമകൾക്ക് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Read More

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി

സെപ്റ്റംബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി രൂപ. നടപ്പുസാമ്പത്തിക വർഷം നാലാം തവണയാണു വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 10% വളർച്ചയുണ്ടായി. തുടർച്ചയായി 20 മാസമായി വരുമാനം 1.4 ലക്ഷം കോടിക്കു …

സെപ്റ്റംബറിൽ ജിഎസ്ടി വരുമാനം 1.62 ലക്ഷം കോടി Read More

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ

കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർ‌ഡുകൾ‌ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണ് …

ക്ഷേമ പെൻഷനായി സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി സമാഹരിക്കാൻ സർക്കാർ Read More

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ഉയർന്നു

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി സാമ്പത്തികവർഷത്തിന്റെ ആദ്യ 5 മാസം കൊണ്ട് ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 36 ശതമാനത്തിലെത്തി. ഏപ്രിൽ–ഓഗസ്റ്റ് കാലയളവിൽ ധനക്കമ്മി 6.42 ലക്ഷം കോടി രൂപയാണ്. 17.86 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിർത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.സർക്കാരിന്റെ മൊത്ത ചെലവും വായ്‌പ ഒഴികെയുള്ള …

കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ഉയർന്നു Read More

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി

ട്രേഡിംഗ് അക്കൗണ്ടുകൾക്ക് ഒരു നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സെപ്തംബർ 30-നകം നോമിനേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ എല്ലാ ട്രേഡിംഗ് അക്കൗണ്ടുകളും ഡീമാറ്റ് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന് സെബി നേരത്തെ അറിയിച്ചിരുന്നു. ഓഹരിവിപണിയിൽ നിക്ഷേപിക്കണമെങ്കിൽ …

നോമിനേഷൻ ചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്തി സെബി Read More

തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു.ഇന്ന് 200 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 42,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5365 രൂപയും ഒരു ഗ്രാം 18 കാരറ്റ് …

തുടർച്ചയായ നാലാം ദിനവും സ്വർണവില ഇടിഞ്ഞു Read More

ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും

ചെറുകിട സമ്പാദ്യ പദ്ധതികളിൽ ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ടുദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും. പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകളിൽ നിക്ഷേപിക്കുന്നതിന് ആധാറും പാൻ കാർഡും നിർബന്ധമാണ് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കെവൈസി നൽകുന്നതിന്റെ ഭാഗമായി ആധാർ, പാൻ നമ്പറുകൾ സമർപ്പിക്കേണ്ട അവസാന തീയതി …

ആധാറും പാൻ കാർഡും സമർപ്പിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം അക്കൗണ്ട് മരവിപ്പിക്കും Read More

സ്വർണവില കുറഞ്ഞു;വിപണിയിൽ നേരിയ ആശ്വാസം.

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,800 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5475 രൂപയും ഒരു ഗ്രാം 18 കാരറ്റ് …

സ്വർണവില കുറഞ്ഞു;വിപണിയിൽ നേരിയ ആശ്വാസം. Read More

വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി സിയാൽ

അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ …

വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി സിയാൽ Read More