സ്വൈപ്പിങ് മെഷീൻ സേവനം നൽകുന്ന കമ്പനികളും RBI യുടെ നിയന്ത്രണ പരിധിയിലേക്ക്

കടകളിൽ കാർഡ് സ്വൈപ്പിങ് മെഷീൻ സേവനം നൽകുന്ന കമ്പനികളും (പോയിന്റ് ഓഫ് സെയിൽ–പിഒഎസ്) റിസർവ് ബാങ്കിന്റെ നിയന്ത്രണ പരിധിയിലേക്കു വരുന്നു. ഇതുസംബന്ധിച്ച കരടുചട്ടം ആർബിഐ പ്രസിദ്ധീകരിച്ചു. പൈൻ ലാബ്സ്, എംസ്വൈപ്, ഇന്നൊവിറ്റി പേയ്മെന്റ്സ് തുടങ്ങിയ കമ്പനികൾക്ക് ആർബിഐ നിയന്ത്രണം ബാധകമാകും. പിഒഎസ് …

സ്വൈപ്പിങ് മെഷീൻ സേവനം നൽകുന്ന കമ്പനികളും RBI യുടെ നിയന്ത്രണ പരിധിയിലേക്ക് Read More

റെക്കോർഡിട്ട് എൽഐസി;അഭിമാനകരമായ പദവി തിരിച്ചുപിടിച്ചു

2023 പകുതിമുതൽ 2024 ഫെബ്രുവരി ആദ്യംവരെയുള്ള കണക്കെടുപ്പിൽ പൊതുമേഖലാ ഓഹരികൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടു വലിയ തിരിച്ചു വരവാണു നടത്തിയത്.അതിൽ ശ്രദ്ധേയമാകുന്നത് എൽഐസി ആണ്. 949 എന്ന ഇഷ്യുവിലയിൽനിന്ന് 534വരെ താഴ്ന്നടിഞ്ഞ എൽഐസിക്ക്, 2024 പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കുന്ന വർഷമായി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് …

റെക്കോർഡിട്ട് എൽഐസി;അഭിമാനകരമായ പദവി തിരിച്ചുപിടിച്ചു Read More

സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു

ടെലിവിഷൻ–വിനോദ രംഗത്തെ പ്രമുഖരായ സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു. ലയനം സംബന്ധിച്ച് ദേശീയ കമ്പനികാര്യ നിയമ ട്രൈബ്യൂണലിൽ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി സീ എന്റർടെയ്ൻമെന്റ് അറിയിച്ചു. കമ്പനി ബോർഡിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്ന് …

സീ എന്റർടെയ്ൻമെന്റ് സോണി ഗ്രൂപ്പ് നെറ്റ്‌വർക്കുമായുള്ള ലയനത്തിൽ നിന്ന് പിൻവാങ്ങുന്നു Read More

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

റെക്കോർഡ് വില വർദ്ധനവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 54000 കടന്നു. ഒരു പവന് ഇന്നലെ 720 രൂപ വർദ്ധിച്ചു വിപണി വില 54360 രൂപയാണ് .ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി …

ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ഡിജിറ്റൽ പേമെന്റിൽ യുഎസിൻ്റെ വാർഷിക ഇടപാടിനെ ഇന്ത്യ മറികടക്കുന്നതായി വിദേശകാര്യമന്ത്രി

ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ വളർച്ച അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 …

ഡിജിറ്റൽ പേമെന്റിൽ യുഎസിൻ്റെ വാർഷിക ഇടപാടിനെ ഇന്ത്യ മറികടക്കുന്നതായി വിദേശകാര്യമന്ത്രി Read More

ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ.

എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയിൽ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി …

ഓഹരികൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങി വോഡഫോൺ ഐഡിയ. Read More

ഇറാൻ- ഇസ്രയേൽ സഘർഷം;ഇന്ത്യൻ വിപണിയിലും ആശങ്ക

ഇറാനും ഇസ്രയേലും നേർക്കുനേർ പോർമുഖം തുറക്കുന്നതു വിപണിക്കും ആശങ്കജനകമാണ്. ഡമാസ്കസിലെ ഇറാൻ എംബസി ആക്രമിച്ചതിന് പ്രതികാരമായി ഇറാൻ ഏതു സമയത്തും തിരിച്ചടി നടത്തിയേക്കാമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടും, ഇസ്രായേലും യുദ്ധസജ്ജമാണെന്ന വാർത്തയും വിപണിക്ക് ശുഭകരമല്ല. യുദ്ധസന്നാഹങ്ങൾ കൊഴുക്കുമ്പോൾ സ്വർണവും, ഒപ്പം ക്രൂഡ് …

ഇറാൻ- ഇസ്രയേൽ സഘർഷം;ഇന്ത്യൻ വിപണിയിലും ആശങ്ക Read More

മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി

മേയ് 20ന് അവധി പ്രഖ്യാപിച്ചു നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് അവധി. തദ്ദേശ സർക്കാരാണ് അവധി പ്രഖ്യാപിച്ചത്.

മേയ് 20ന് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് അവധി Read More

നാമനിർദ്ദേശ പത്രിക പ്രകാരം ചന്ദ്രശേഖറിന് 23.65 കോടിയുടെ ആസ്തി

കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറിന് 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പ്രകാരം 23.65 കോടി രൂപയുടെ ആസ്തിയുണ്ട്. രാജ്യത്തിന് പുറത്തുള്ള ആസ്തികൾ ഉൾപ്പെടുത്തിയാൽ, അദ്ദേഹത്തിന്റെ മൊത്തം ആസ്തി 28.09 കോടി രൂപയാണ്. ഇതിൽ 13.69 കോടി മൂല്യമുള്ള ജംഗമ ആസ്തികളും (ഓഫ്‌ഷോർ …

നാമനിർദ്ദേശ പത്രിക പ്രകാരം ചന്ദ്രശേഖറിന് 23.65 കോടിയുടെ ആസ്തി Read More

49 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ശശി തരൂർ

നിക്ഷേപങ്ങൾ ഉൾപ്പെടെ 49 കോടിയിലധികം രൂപയുടെ ജംഗമസ്വത്തുക്കൾ തനിക്കുണ്ടെന്ന് നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തിരുവനന്തപുരം എംപി ശശി തരൂർ വെളിപ്പെടുത്തി.ഇതുകൂടാതെ തരൂരിന്റെ ജംഗമ സ്വത്തുക്കളിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന 534 ഗ്രാം സ്വർണവും കയ്യിൽ പണമായി 36,000 രൂപയും …

49 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ ശശി തരൂർ Read More