ഇന്ത്യയുടെ വളർച്ച നിരക്ക് 6.3% ആകുമെന്ന് എസ്ബിഐ റിസർച്

നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം. കഴിഞ്ഞ ദിവസം സർ‌ക്കാർ മുന്നോട്ടുവച്ച അനുമാനമായ 6.4 ശതമാനത്തിലും താഴെയാണിത്.നടപ്പു സാമ്പത്തിക വർഷത്തെ (2024–25) ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും …

ഇന്ത്യയുടെ വളർച്ച നിരക്ക് 6.3% ആകുമെന്ന് എസ്ബിഐ റിസർച് Read More

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ടോപ്10ൽ കൊച്ചി

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ഫണ്ടിങ്ങിലും ഇടപാടുകളിലും 2024ൽ ടോപ്10ൽ ഇടംപിടിച്ച് കൊച്ചി. മൊത്തം 34 ഇടപാടുകളിലൂടെ 27 മില്യൻ ഡോളറിന്റെ നിക്ഷേപ സമാഹരണമാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾ നടത്തിയത്. നിക്ഷേപത്തിൽ 10-ാം സ്ഥാനവും ഇടപാടുകളുടെ എണ്ണത്തിൽ ചണ്ഡീഗഢ്, വഡോദര എന്നിവയെ പിന്നിലാക്കി …

ഇന്ത്യയിലെ വളരുന്ന സ്റ്റാർട്ടപ് ഹബ്ബുകളിൽ ടോപ്10ൽ കൊച്ചി Read More

വിള ഇൻഷുറൻസ് സ്കീം പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്രം

പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (ആർഡബ്ല്യുബിസിഐഎസ്) പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് ഇത് സഹായകമാകും. ഇതിനുപുറമെ ക്ലെയിമുകൾ കണക്കുകൂട്ടലും …

വിള ഇൻഷുറൻസ് സ്കീം പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്രം Read More

‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിക്കായി 6,000 കോടി; ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് 69 സ്ഥാപനങ്ങൾ

രാജ്യാന്തര ഗവേഷണ ജേണലുകൾ രാജ്യമാകെയുള്ള വിദ്യാർഥികൾക്കും ഗവേഷകർക്കും ലഭ്യമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഗവേഷകർക്കുമാണ് ജേണലുകൾ ഈ ഘട്ടത്തിൽ ലഭ്യമാവുക. അടുത്ത ഘട്ടത്തിൽ …

‘വൺ നേഷൻ, വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതിക്കായി 6,000 കോടി; ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്ന് 69 സ്ഥാപനങ്ങൾ Read More

ആദായനികുതി;റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വരുമാന പ്രകാരമുള്ള അഥവാ നടപ്പു അസസ്മെന്റ് വർഷം (2024-25) പ്രകാരമുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമതീയതി ജനുവരി 15ലേക്ക് നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി). ലേറ്റ് ഫീയോടുകൂടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയാണ് …

ആദായനികുതി;റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി Read More

രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടച്ചു തുടങ്ങി സർക്കാർ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ സർക്കാർ തിരിച്ചടച്ചു തുടങ്ങി. ഈ വർഷം നൽകിയ 697 കോടി രൂപയുടെ പലിശ അടയ്ക്കാനായി 14.56 കോടി രൂപ സർക്കാർ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിക്ക് അനുവദിച്ചു. വായ്പ സഹായമെന്ന …

രാജ്യാന്തര തുറമുഖത്തിനു വേണ്ടി നബാർഡിൽ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടച്ചു തുടങ്ങി സർക്കാർ Read More

ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള കേരള ജിഎസ്‌ടി വകുപ്പിന്റെ തീരുമാനത്തെ മലബാർ ഗ്രൂപ്പ്‌ ചെയർമാൻ

വ്യാപാരാവശ്യത്തിന്‌ ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു സ്വർണം കൊണ്ടുപോകാൻ ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള കേരള ജിഎസ്‌ടി വകുപ്പിന്റെ തീരുമാനത്തെ മലബാർ ഗ്രൂപ്പ്‌ ചെയർമാൻ എം.പി.അഹമ്മദ്‌ സ്വാഗതം ചെയ്‌തു. പത്തു ലക്ഷം രൂപ വരെയുള്ള സ്വർണം ഈ നിബന്ധനയിൽ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. അനധികൃത …

ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള കേരള ജിഎസ്‌ടി വകുപ്പിന്റെ തീരുമാനത്തെ മലബാർ ഗ്രൂപ്പ്‌ ചെയർമാൻ Read More

കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു ഇ.ഡി

കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തൽ. 2022 ജനുവരിയിൽ യുഎസ്–കാനഡ അതിർത്തിയിൽ കൊടുംതണുപ്പിൽ ഇന്ത്യൻ കുടുംബം മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നിരീക്ഷണം. യുഎസിലേക്കു മനുഷ്യക്കടത്തു നടത്തുന്ന ആരോ ഇവരെ അതിർത്തി വരെ കാറിലെത്തിച്ചശേഷം അവിടെ …

കാനഡയിലെ 260 കോളജുകൾക്കു യുഎസിലേക്കുള്ള മനുഷ്യക്കടത്തിൽ പങ്കുണ്ടെന്നു ഇ.ഡി Read More

ഓഹരി മുഴുവൻ വിറ്റൊഴിയാൻ അദാനി ഗ്രൂപ്പ്; 18,000 കോടി സമാഹരിക്കും, കമ്പനിയുടെ പേരിലും മാറ്റം

അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. നിലവിൽ അദാനി വിൽമറിൽ അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിന് 44% ഓഹരികളാണുള്ളത്. ഇതാണ് രണ്ടുഘട്ടങ്ങളിലായി പൂർണമായും …

ഓഹരി മുഴുവൻ വിറ്റൊഴിയാൻ അദാനി ഗ്രൂപ്പ്; 18,000 കോടി സമാഹരിക്കും, കമ്പനിയുടെ പേരിലും മാറ്റം Read More

ബാങ്ക് അക്കൗണ്ടുകളിലെ നോമിനേഷൻ നിയമം മാറുന്നു; അറിയാം നിലവിലെ സംവിധാനം

ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനേഷൻ സംബന്ധിച്ച് ഈ മാസം പാർലമെന്റ് അംഗീകരിച്ച ബാങ്കിങ് നിയമ ഭേദഗതി-2024 പ്രധാനമായും ബാങ്ക് നിക്ഷേപകരെയും ലോക്കറുടമകളെയും നേരിട്ട് ബാധിക്കുമെന്നതിനാൽ ഇത് സംബന്ധിച്ച വ്യക്തത ഏവർക്കും ആവശ്യമാണ് ഒറ്റയ്ക്കോ കൂട്ടായോ തുറന്നിട്ടുള്ള സ്ഥിരനിക്ഷേപങ്ങൾ ഉൾപ്പെടെയുള്ള ബാങ്ക് അക്കൌണ്ടുകളിൽ …

ബാങ്ക് അക്കൗണ്ടുകളിലെ നോമിനേഷൻ നിയമം മാറുന്നു; അറിയാം നിലവിലെ സംവിധാനം Read More