ജിയോ ബ്ലാക്ക്‌റോക്ക്  അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു

 ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും (JFSL) ബ്ലാക്ക്‌റോക്കും തമ്മിലുള്ള 50:50 സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ്,  ആദ്യത്തെ അഞ്ചു ഇൻഡക്സ് ഫണ്ടുകൾ അവതരിപ്പിച്ച് ന്യൂ ഫണ്ട് ഓഫറിംഗ് (എൻഎഫ്ഒ) പ്രഖ്യാപിച്ചു. എൻഎഫ്ഒ 2025 ഓഗസ്റ്റ് 5 ന് …

ജിയോ ബ്ലാക്ക്‌റോക്ക്  അസറ്റ് മാനേജുമെന്റ് 5 പുതിയ എൻഎഫ്ഒ ആരംഭിച്ചു Read More

കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നു

കേരള സർക്കാറിന്റെ കീഴിലുള്ള സ്ഥാപനമായ കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ആദ്യമായി 1 ലക്ഷം കോടി രൂപ കടന്നതായി ചെയർമാൻ കെ. വരദരാജൻ അറിയിച്ചു. ഡിസംബറിൽ കൈവരിക്കാനുദ്ദേശിച്ചിരുന്ന ലക്ഷ്യം തന്നെ ജൂലൈ 31ന് തന്നെ നേടാനായെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം …

കെഎസ്എഫ്ഇയുടെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപ കടന്നു Read More

പോക്കറ്റ് കാലിയാവുന്ന ഇന്ത്യക്കാര്‍; സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ 2024ല്‍ നഷ്‌ടമായത് 22842 കോടി രൂപ

സൈബര്‍ തട്ടിപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് 2024ലുണ്ടായ നഷ്‌ടം 22,842 കോടി രൂപയുടേത് എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഡാറ്റാലിഡ്‌സ് ആണ് പുറത്തുവിട്ടത്. അതേസമയം ഈ വര്‍ഷം 1.2 ലക്ഷം കോടി രൂപ ഡിജിറ്റല്‍ തട്ടിപ്പുവീരന്‍മാര്‍ ഇന്ത്യക്കാരില്‍ …

പോക്കറ്റ് കാലിയാവുന്ന ഇന്ത്യക്കാര്‍; സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ 2024ല്‍ നഷ്‌ടമായത് 22842 കോടി രൂപ Read More

അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന്  ഇന്ത്യയ്ക്ക്  പിന്നാലെ ചൈനയും; 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും വ്യാപാര കരാറിലെത്താനും ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുന്നു. എന്നാല്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ തയാറല്ലെന്ന് ചൈന പ്രഖ്യാപിച്ചതോടെ വ്യാപാര ഉടമ്പടി അനിശ്ചിതത്വത്തിലായി. ഇറാനില്‍ നിന്നും റഷ്യയില്‍ …

അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന്  ഇന്ത്യയ്ക്ക്  പിന്നാലെ ചൈനയും;  Read More

GST റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി

പ്രതിമാസ, വാർഷിക ചരക്ക്-സേവന നികുതി റിട്ടേൺ (GST Return) സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി ജിഎസ്ടി നെറ്റ്‍വർക്ക് . ജൂലൈ മുതൽ ഇതു പ്രാബല്യത്തിലാകും. ജൂലൈയിലെ നികുതി റിട്ടേൺ നികുതിദായകർ ഓഗസ്റ്റിലാണ് സമർപ്പിക്കുക. ഇതു സമർപ്പിക്കാൻ പരമാവധി 3 വർഷം സമയമേ …

GST റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി Read More

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം

റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും. ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, …

റബർ ബോർഡിന്റെ ‘ക്രിസ്പ്’എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും അറിയാം Read More

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 …

സ്വർണവിലയിൽ വീണ്ടും കുതിപ്പ് Read More

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ലോക ബാങ്ക്

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന അനുമാനവുമായി ലോകബാങ്ക്. യുഎസിന്റെ പകരംതീരുവയെത്തുടർന്ന് കയറ്റുമതി മേഖലയിലുണ്ടായ പ്രതിസന്ധി വളർച്ച നിരക്കു കുറയാനാനിടയാക്കും. കഴിഞ്ഞ ഏപ്രിലിലും വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത്. കഴിഞ്ഞ ജനുവരിയിൽ 6.7 …

2025–26 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ലോക ബാങ്ക് Read More

റിസർബാങ്ക് റിപ്പോ നിരക്കു കുറച്ചതിനു പിന്നാലെ നിക്ഷേപ, വായ്പാ പലിശകൾ കുറച്ച് ബാങ്കുകൾ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിലായി. ജനറൽ …

റിസർബാങ്ക് റിപ്പോ നിരക്കു കുറച്ചതിനു പിന്നാലെ നിക്ഷേപ, വായ്പാ പലിശകൾ കുറച്ച് ബാങ്കുകൾ Read More

മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.

പ്രതിരോധ മേഖലയിലെ മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. മ്യുണീഷ്യൻസ് ഇന്ത്യ ലിമിറ്റഡ്(എംഐഎൽ), ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്(എവിഎൻഎൽ), ഇന്ത്യ ഓപ്ടെൽ ലിമിറ്റഡ്(ഐഒഎൽ) എന്നിവയ്ക്കു മിനിരത്ന നൽകുന്നതിനാണു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുമതി നൽകിയത്. മൂന്നു വർഷമായി …

മൂന്നു കമ്പനികൾക്കു ‘മിനിരത്ന’ പദവി അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. Read More