ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ സംവിധാനം; ഉത്തരവിറക്കുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അടുത്ത സാമ്പത്തിക വർഷം മുതൽ ഈ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും, ഏപ്രിൽ മാസത്തോടെ അഷ്വേർഡ് പെൻഷൻ നടപ്പാക്കുന്നതിനുള്ള ഉത്തരവിറക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ …

ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ സംവിധാനം; ഉത്തരവിറക്കുമെന്ന് ധനമന്ത്രി Read More

ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ സർക്കാർ വകയിരുത്തി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഈ തുക, എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി വർധിപ്പിച്ചെടുത്തതിന്റെ തുടർച്ചയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് …

ക്ഷേമ പെൻഷനുകൾക്കായി 14,500 കോടി രൂപ; രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് Read More

തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ 1000 കോടി രൂപ പ്രഖ്യാപിച്ച് കേരളം

തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നടപ്പാക്കലിന് 1000 കോടി രൂപ അധികമായി അനുവദിക്കുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിലാണ് ഈ പ്രഖ്യാപനം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പദ്ധതിക്ക്തി രിച്ചടിയായിക്കൊണ്ടിരിക്കുകയാണെങ്കിലും, തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ …

തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ 1000 കോടി രൂപ പ്രഖ്യാപിച്ച് കേരളം Read More

വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; മെഡിസെപ് 2.0 ഉൾപ്പെടെ ആരോഗ്യ പ്രഖ്യാപനങ്ങൾ

രണ്ടാം പിണറായി സർക്കാരിന്റെഇ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ. ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്ഷംൽ 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ തുക ബജറ്റിൽ വകയിരുത്തുകയാണെന്ന് ധനമന്ത്രി കെ …

വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ്; മെഡിസെപ് 2.0 ഉൾപ്പെടെ ആരോഗ്യ പ്രഖ്യാപനങ്ങൾ Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ.

ഇന്ന് പവന് 2,360 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടുകൂടി സ്വർണവില 1,21,000 കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,21,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് …

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. Read More

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്; 16,000 കോടി രൂപയുടെ നിക്ഷേപം

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നേരത്തേ തന്നെ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാംഘട്ട വികസന പദ്ധതികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ പ്ലാൻ പ്രകാരം ആദ്യം 9,700 കോടി രൂപയുടെ വികസനമാണ് …

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട വികസനത്തിലേക്ക്; 16,000 കോടി രൂപയുടെ നിക്ഷേപം Read More

ബാങ്ക് പരാതികളിൽ ആശ്വാസം; നഷ്ടപരിഹാരം 30 ലക്ഷം വരെ ഉയരും

ബാങ്കിങ് മേഖലയിലെ ഉപഭോക്തൃ പരാതികൾ കൂടുതൽ ഫലപ്രദമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി **റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)**യുടെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സംവിധാനത്തിന് ജൂലൈ 1 മുതൽ വിപുലമായ അധികാരങ്ങൾ ലഭിക്കും. ഇതുസംബന്ധിച്ച പുതിയ ചട്ടം ആർബിഐ പുറത്തിറക്കി. പുതിയ ചട്ടപ്രകാരം, ഉപയോക്താവിന് …

ബാങ്ക് പരാതികളിൽ ആശ്വാസം; നഷ്ടപരിഹാരം 30 ലക്ഷം വരെ ഉയരും Read More

വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇന്ത്യ മുന്നിൽ; നിക്ഷേപ ആകർഷണത്തിന് നിർണായക വേദി

ലോക രാഷ്ട്രതലവന്മാരും വൻകിട കോർപറേറ്റ് മേധാവികളും പങ്കെടുക്കുന്ന സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (WEF) വാർഷിക സമ്മേളനം, ആഗോള സാമ്പത്തിക ശക്തിയായി ഉയർന്നു വരുന്ന ഇന്ത്യയ്ക്ക് തന്റെ നിലവിലെ കരുത്തും ഭാവിയിലെ വളർച്ചാ സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള …

വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇന്ത്യ മുന്നിൽ; നിക്ഷേപ ആകർഷണത്തിന് നിർണായക വേദി Read More

ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി: ടിക്കറ്റ് വിൽപന 48 ലക്ഷം കടന്നു

ഈ വർഷത്തെ ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി നറുക്കെടുപ്പ് 24-ാം തീയതി നടക്കാൻ പോകുന്ന, ടിക്കറ്റ് വിൽപന 48 ലക്ഷത്തെ കടന്നു, കഴിഞ്ഞവർഷത്തെ 47.65 ലക്ഷം ടിക്കറ്റുകൾ വിറ്റതിനെ മറികടന്ന്. 20 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ബംപർ ടിക്കറ്റിന് അണിനിരക്കുന്ന …

ക്രിസ്മസ്–പുതുവത്സര ബംപർ ലോട്ടറി: ടിക്കറ്റ് വിൽപന 48 ലക്ഷം കടന്നു Read More

ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് മാപ്പിൽ വിഴിഞ്ഞം മുന്നിൽ; മൂന്നുവർഷത്തിനകം ശേഷി അഞ്ചിരട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് ഹബ്ബായി മാറാനുള്ള നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലവിലെ ശേഷിയുടെ അഞ്ചിരട്ടി കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള കഴിവ് തുറമുഖം കൈവരിക്കുമെന്നാണ് പ്രതീക്ഷ. ₹10,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന …

ഇന്ത്യയുടെ ട്രാൻസ്ഷിപ്മെന്റ് മാപ്പിൽ വിഴിഞ്ഞം മുന്നിൽ; മൂന്നുവർഷത്തിനകം ശേഷി അഞ്ചിരട്ടി Read More