ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ബാങ്കുകളിലെ കിട്ടാക്കടം: കേന്ദ്രസർക്കാർ

രാജ്യത്തെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം (എൻപിഎ) ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് കിട്ടാക്കടം തുടർച്ചയായി …

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ ബാങ്കുകളിലെ കിട്ടാക്കടം: കേന്ദ്രസർക്കാർ Read More

500 കോടി നിക്ഷേപം സംരക്ഷിക്കാൻ നീക്കം; ‘ജനനായകൻ’ ഹർജി പിൻവലിച്ചു

കോടതികളിൽ നിന്ന് തുടർച്ചയായ തിരിച്ചടികൾ നേരിട്ടതിനെ തുടർന്ന് സെൻസർ ബോർഡിനെതിരായ ഹർജി പിൻവലിച്ച് ജനനായകൻ സിനിമയുടെ നിർമ്മാതാക്കൾ. വിജയുടെ അവസാന ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസാണ് നിർണായക തീരുമാനമെടുത്തത്. കേസുമായി മുന്നോട്ടുപോകാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടേക്കാമെന്നും …

500 കോടി നിക്ഷേപം സംരക്ഷിക്കാൻ നീക്കം; ‘ജനനായകൻ’ ഹർജി പിൻവലിച്ചു Read More

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ‘സ്കാം സേ ബചോ’; മെറ്റയുടെ പുതുക്കിയ ഡിജിറ്റൽ പ്രചാരണം

പതിവായി നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാനും അവയെ ചോദ്യം ചെയ്യാനും റിപ്പോർട്ട് ചെയ്യാനും ആളുകളെ പ്രാപ്തരാക്കുന്നതിനായി മെറ്റ ‘സ്കാം സേ ബചോ’ എന്ന ഡിജിറ്റൽ അവബോധ പ്രചാരണത്തിന്റെ പുതുക്കിയ പതിപ്പ് ആരംഭിച്ചു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (ഐ4സി), സെക്യൂരിറ്റീസ് …

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ‘സ്കാം സേ ബചോ’; മെറ്റയുടെ പുതുക്കിയ ഡിജിറ്റൽ പ്രചാരണം Read More

മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ; ബാങ്ക് ലയനം വീണ്ടും പരിഗണനയിൽ

രാജ്യത്ത് വീണ്ടും ബാങ്ക് ലയനങ്ങൾക്ക് വഴിയൊരുങ്ങുന്നു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ ബാങ്കിങ് മേഖലയിൽ ആവശ്യമായ പരിഷ്കാരങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതാധികാര സമിതിയെ ഉടൻ രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വികസിത രാഷ്ട്രമായി മാറുന്നതിനായി രാജ്യത്തെ കമ്പനികൾക്കും അടിസ്ഥാനസൗകര്യ …

മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ; ബാങ്ക് ലയനം വീണ്ടും പരിഗണനയിൽ Read More

യൂറോപ്പ്–അമേരിക്കക്ക് പിന്നാലെ ഗൾഫ്; ഇന്ത്യ വമ്പൻ വ്യാപാര കരാറിലേക്ക്

രണ്ട് പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വങ്ങൾക്ക് പിന്നാലെ ഇന്ത്യയും ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ വീണ്ടും സജീവമാകുന്നു. വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള മാർഗരേഖ (Terms of Reference)യിൽ ഇരുവിഭാഗവും ഒപ്പുവച്ചതോടെയാണ് നിർണായക മുന്നേറ്റമുണ്ടായത്. നിർദിഷ്ട വ്യാപാര കരാറിന്റെ …

യൂറോപ്പ്–അമേരിക്കക്ക് പിന്നാലെ ഗൾഫ്; ഇന്ത്യ വമ്പൻ വ്യാപാര കരാറിലേക്ക് Read More

സാമ്പത്തിക–ആരോഗ്യ സമ്മർദങ്ങൾ മൂലമുള്ള അനിശ്ചിതത്വം: നഗരങ്ങളിൽ കൊച്ചി മികച്ച നിലയിലെന്ന് സർവേ

സാമ്പത്തിക സമ്മർദങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ, ജീവിതശൈലി വെല്ലുവിളികൾ, സാമൂഹിക അസ്വസ്ഥതകൾ എന്നിവ മൂലമുള്ള അനിശ്ചിതത്വം ഇന്ത്യയിൽ ഉയർന്ന നിലയിൽ തുടരുകയാണെന്ന് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് നടത്തിയ ദേശീയ സർവേ വ്യക്തമാക്കുന്നു. എന്നാൽ വിവിധ മേഖലകളിൽ ജനങ്ങൾ അനുഭവിക്കുന്ന …

സാമ്പത്തിക–ആരോഗ്യ സമ്മർദങ്ങൾ മൂലമുള്ള അനിശ്ചിതത്വം: നഗരങ്ങളിൽ കൊച്ചി മികച്ച നിലയിലെന്ന് സർവേ Read More

ഇന്ത്യ–ഇയു വ്യാപാര കരാർ തിരിച്ചടിയാകുമോ? ആശങ്കയിൽ പാക്കിസ്ഥാനും ബംഗ്ലദേശും

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഉടൻ നിലവിൽ വരാനിരിക്കുന്ന വ്യാപാര കരാറിലെ വ്യവസ്ഥകൾ തങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പാക്കിസ്ഥാനും ബംഗ്ലദേശും. ഇരുരാജ്യങ്ങളുടെയും പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളായ ടെക്സ്റ്റൈൽ മേഖലയാണ് കരാറിലൂടെ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുക എന്ന വിലയിരുത്തലാണ് ഉയരുന്നത്. വ്യാപാര …

ഇന്ത്യ–ഇയു വ്യാപാര കരാർ തിരിച്ചടിയാകുമോ? ആശങ്കയിൽ പാക്കിസ്ഥാനും ബംഗ്ലദേശും Read More

തുടർച്ചയായ മൂന്നാം ദിനവും ഇടിവ്; സംസ്ഥാനത്ത് സ്വർണവില പവന് 6,640 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച സർവ റെക്കോർഡുകളും മറികടന്ന് സ്വർണവില വലിയ കുതിപ്പ് നടത്തിയെങ്കിലും, അതിന് പിന്നാലെ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. …

തുടർച്ചയായ മൂന്നാം ദിനവും ഇടിവ്; സംസ്ഥാനത്ത് സ്വർണവില പവന് 6,640 രൂപ കുറഞ്ഞു Read More

ആർബിഐ പണനയ പ്രഖ്യാപനം ഫെബ്രുവരി 6ന്; പലിശനിരക്കുകളിൽ അനിശ്ചിതത്വം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ സമിതി (എംപിസി) യോഗം ഫെബ്രുവരി 4ന് ആരംഭിക്കും. രണ്ട് ദിവസത്തെ യോഗത്തിന് ശേഷം ഫെബ്രുവരി 6ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വായ്പാ നയം പ്രഖ്യാപിക്കും. വരാനിരിക്കുന്ന എംപിസി യോഗത്തിൽ പലിശനിരക്കുകൾ നിലവിലെ നിലയിൽ …

ആർബിഐ പണനയ പ്രഖ്യാപനം ഫെബ്രുവരി 6ന്; പലിശനിരക്കുകളിൽ അനിശ്ചിതത്വം Read More

Union Budget 2026 ഒറ്റനോട്ടത്തിൽ: ഒരു മണിക്കൂര്‍ 26 മിനുട്ട് ബജറ്റ് അവതരണം .

ധനമന്ത്രി നിര്‍മല സീതാരാമൻ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്.ധനമന്ത്രി നിർമ്മല സീതാരാമന്‍റെ തുടർച്ചയായുള്ള ഒന്‍പതാമത്തെ ബജറ്റ് ആണിത്. കേരളത്തിന് അതിവേഗ റെയിൽ പാതയും എയിംസ് അടക്കവും ഇല്ലാതെയാണ് ബജറ്റ് പ്രഖ്യാപനം. അപൂര്‍വ …

Union Budget 2026 ഒറ്റനോട്ടത്തിൽ: ഒരു മണിക്കൂര്‍ 26 മിനുട്ട് ബജറ്റ് അവതരണം . Read More