എഐയുടെ സ്വാധീനം? വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ബ്ലോക്ക്; 4,000 പേർക്ക് ജോലി നഷ്ടം

എഐ ടൂളുകളുടെ വ്യാപക ഉപയോഗം ചൂണ്ടിക്കാട്ടി വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ ഫിൻടെക് കമ്പനി Block Inc.. ഏകദേശം പതിനായിരം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ നിന്ന് ഒരേ സമയം 4,000 പേരെയാണ് പുറത്താക്കിയത്. ട്വിറ്റർ സഹസ്ഥാപകനും മുൻ സിഇഒയുമായ Jack Dorseyയുടെ നേതൃത്വത്തിലുള്ള …

എഐയുടെ സ്വാധീനം? വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ബ്ലോക്ക്; 4,000 പേർക്ക് ജോലി നഷ്ടം Read More

യുഎസ് വ്യാപാര കരാർ പുനക്രമീകരിക്കുമോ? നിർണായക കൂടിക്കാഴ്ചകൾ ഡൽഹിയിൽ

അമേരിക്കൻ സുപ്രീം കോടതി മുൻ പ്രസിഡൻറ് Donald Trump പ്രഖ്യാപിച്ചിരുന്ന പകരം തീരുവ റദ്ദാക്കിയതിന് പിന്നാലെ, യുഎസുമായുള്ള വ്യാപാര കരാറുകൾ പുനഃപരിശോധിക്കുമെന്ന് പല രാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. European Union വിഷയത്തിൽ വ്യക്തത ലഭിക്കുന്നതുവരെ തുടർനടപടികൾ മരവിപ്പിക്കാനാണ് തീരുമാനിച്ചത്. സമാന നിലപാടാണ് യുകെയും …

യുഎസ് വ്യാപാര കരാർ പുനക്രമീകരിക്കുമോ? നിർണായക കൂടിക്കാഴ്ചകൾ ഡൽഹിയിൽ Read More

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി കുതിപ്പ്; 23 ബില്യൺ ഡോളറുമായി ആപ്പിളിന്റെ ചരിത്ര നേട്ടം

ഇന്ത്യയിൽ നിന്ന് 2025-ൽ ഏറ്റവും ഉയർന്ന മൂല്യത്തിൽ കയറ്റുമതി ചെയ്ത ഉൽപ്പന്നമായി ഐഫോൺ മാറിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിൾ രാജ്യത്തെ വിവിധ നിർമ്മാണ യൂണിറ്റുകളിൽ നിന്ന് ഏകദേശം 23 ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകളാണ് കയറ്റുമതി ചെയ്തത്.കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് …

ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി കുതിപ്പ്; 23 ബില്യൺ ഡോളറുമായി ആപ്പിളിന്റെ ചരിത്ര നേട്ടം Read More

ആപ്പ് കുത്തകകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സി; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ

യൂബർ, ഒല, റാപ്പിഡോ പോലുള്ള ഓൺലൈൻ ടാക്സി ബുക്കിങ് ആപ്പുകൾക്ക് ബദലായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് ഭാരത് ടാക്സി. കുത്തക ആപ്പുകൾ ഡ്രൈവർമാരിൽ നിന്ന് ഉയർന്ന കമ്മിഷൻ ഈടാക്കുന്നതും കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതുമെന്ന ആരോപണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ …

ആപ്പ് കുത്തകകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സി; 500 രൂപ ഇട്ടാൽ ഉടമസ്ഥാവകാശം ഉറപ്പെന്ന് അമിത് ഷാ Read More

ബെംഗളൂരുവിൽ ആമസോണിന്റെ ഭീമൻ ക്യാംപസ്; 7,000 പേർക്ക് തൊഴിൽ, 11 ലക്ഷം ചതുരശ്ര അടി വിസ്തീർണം

ഇന്ത്യയിലെ നിക്ഷേപങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആമസോൺ ഏഷ്യയിലെ രണ്ടാമത്തെ വലിയ ഏകീകൃത കോർപ്പറേറ്റ് ഓഫീസ് ബെംഗളൂരുവിൽ ആരംഭിച്ചു. Kempegowda International Airport സമീപം അഞ്ച് ഏക്കർ ഭൂമിയിൽ 12 നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ ക്യാംപസ് അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിരിക്കുന്നത്. കർണാടക വ്യവസായ …

ബെംഗളൂരുവിൽ ആമസോണിന്റെ ഭീമൻ ക്യാംപസ്; 7,000 പേർക്ക് തൊഴിൽ, 11 ലക്ഷം ചതുരശ്ര അടി വിസ്തീർണം Read More

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബജറ്റിന് മുന്‍പോ ഇപ്പോള്‍പ്പോലും അധിക ലയനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും അത്തരമൊരു വിഷയമേ നിലവിലില്ലെന്നും അവർ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ …

പൊതുമേഖലാ ബാങ്കുകളുടെ ലയനം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ Read More

Invest Kerala Global Summit: ഒരു വർഷം പിന്നിട്ടു: 55,000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കം

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ്‌ കേരള ഗ്ലോബൽ ഉച്ചകോടിക്ക് ഒരു വര്ഷം പിന്നിടുമ്പോള് 54,908.22 കോടി രൂപയുടെ പദ്ധതികൾ നിർമാണഘട്ടത്തിലെത്തിയതായി വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയിൽ 40 ശതമാനത്തിലധികം പദ്ധതികൾ യാഥാർത്ഥ …

Invest Kerala Global Summit: ഒരു വർഷം പിന്നിട്ടു: 55,000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് തുടക്കം Read More

ട്രംപിന്റെ പുതിയ തീരുവ വിവാദം; ഡീലിൽ നിന്ന് പിന്മാറുമെന്ന് യൂറോപ്യൻ യൂണിയനും യുകെയും, നേട്ടം ഇന്ത്യക്കും ചൈനയ്ക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള തീരുവ നടപടിക്ക് പിന്നാലെ യൂറോപ്പിൽ ശക്തമായ പ്രതികരണം ഉയർന്നു. യുഎസുമായി കൈവരിച്ച വ്യാപാര ധാരണയിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന് യൂറോപ്യൻ യൂണിയനും യുകെയും മുന്നറിയിപ്പ് നൽകി. പകരംതീരുവ റദ്ദാക്കിയ സുപ്രീം കോടതി …

ട്രംപിന്റെ പുതിയ തീരുവ വിവാദം; ഡീലിൽ നിന്ന് പിന്മാറുമെന്ന് യൂറോപ്യൻ യൂണിയനും യുകെയും, നേട്ടം ഇന്ത്യക്കും ചൈനയ്ക്കും Read More

ടോൾ പ്ലാസകൾ പൂർണ്ണമായും ഡിജിറ്റൽ; ഏപ്രിൽ മുതൽ ഫാസ്‌ടാഗ് നിർബന്ധമാകും

ദേശീയ പാതകളിലെ ടോൾ പിരിവ് സംവിധാനം പൂര്‍ണമായും ഡിജിറ്റലാക്കാന്‍ തീരുമാനം. നിലവില്‍ ഭൂരിഭാഗം ടോൾ പ്ലാസകളിലും ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് പിരിവ് നടക്കുന്നത് എങ്കിലും പണമായി ടോൾ നല്‍കാനുള്ള സൗകര്യം തുടരുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചതായി അറിയിച്ചു. 2026 ഏപ്രില്‍ …

ടോൾ പ്ലാസകൾ പൂർണ്ണമായും ഡിജിറ്റൽ; ഏപ്രിൽ മുതൽ ഫാസ്‌ടാഗ് നിർബന്ധമാകും Read More

ശബരിമല യാത്രയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം; കോടികളുടെ ഇടത്താവള പദ്ധതികൾ പുരോഗമിക്കുന്നു

ശബരിമല തീർഥാടകർക്കായി സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഇടത്താവളങ്ങൾ ഒരുക്കുന്നത് പുരോഗമിക്കുന്നു. കിഫ്ബി മുഖേന അഞ്ച് സ്ഥലങ്ങളിലാണ് ഇടത്താവളങ്ങൾ സജ്ജമാകുന്നത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 10 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി 32,000 …

ശബരിമല യാത്രയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം; കോടികളുടെ ഇടത്താവള പദ്ധതികൾ പുരോഗമിക്കുന്നു Read More