നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ?

നമ്മുടെ നാട്ടിൽ വിലമതിക്കാനാവാത്ത അമൂലയമായ ഒരു വസ്തുവിനെയാണ് നിധി എന്നു പറയുക. അതുപോലെ 2014  നിധി റൂൾസ് പ്രകാരം കേന്ദ്രസർക്കാർ നടപ്പിൽവരുത്തിയ ധനകാര്യ സ്ഥാപനമാണ് നിധി. തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർക്ക് മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുകയുള്ളു. വരുമാന രേഖകൾ വേണം. തിരിച്ചടയ്ക്കാൻ  കഴിയുമെങ്കിലും …

നിധി കമ്പനികൾ ലാഭകരമാകുന്നത്  എങ്ങനെ ? Read More

സെന്‍സെക്‌സില്‍ മുന്നേറ്റം , നേട്ടമാക്കി ഇന്ത്യന്‍ വിപണി

ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സാഹചര്യം നേട്ടമാക്കി ഇന്ത്യന്‍ വിപണി .മാസത്തിന്റെ അവസാന ദിനത്തില്‍ സൂചിക 17,900 കടന്നു. സെന്‍സെക്‌സ് 511 പോയന്റ് ഉയര്‍ന്ന് 60,471ലും നിഫ്റ്റി 147 പോയന്റ് നേട്ടത്തില്‍ 17,934ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സില്‍ മുന്നേറ്റം , നേട്ടമാക്കി ഇന്ത്യന്‍ വിപണി Read More

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രേഡിങ് അടിസ്ഥാനമാക്കി ശമ്പളം

തിരുവനന്തപുരം: ജല അതോറിറ്റി, കെഎസ്ആർടിസി, വൈദ്യുതി ബോർഡ് എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേദന പരിഷ്കരണത്തിനു പൊതു ചട്ടക്കൂട് നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. റിയാബിൻ്റെ (പബ്ലിക് സെക്ടർ റീസ്ട്രക്ചറിങ് ആൻഡ് ഇൻ്റേണൽ ഓഡിറ്റ് ബോർഡ്) മുൻ ചെയർമാൻ എൻ.ശശിധരൻനായർ അധ്യക്ഷനായ …

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രേഡിങ് അടിസ്ഥാനമാക്കി ശമ്പളം Read More

വെള്ളൂർ കെപിപിഎൽ; കടലാസ് ഉൽപാദനം ഒന്നു മുതൽ

കേന്ദ്രസർക്കാരിൽ നിന്നു (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ്) സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യവസായ അടിസ്ഥാനത്തിൽ കടലാസ് ഉൽപാദനം നവംബർ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ആദ്യം 45 ജിഎസ്എം ന്യൂസ് …

വെള്ളൂർ കെപിപിഎൽ; കടലാസ് ഉൽപാദനം ഒന്നു മുതൽ Read More

മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ച് 2,112.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ 486.9 കോടി രൂപയായിരുന്നു ലാഭം. പ്രവർത്തന വരുമാനം 29,942.5 കോടി രൂപ. മുൻവർഷം ഇത് 20,550.9 കോടി. രണ്ടാം …

മാരുതി സുസുക്കി ഇന്ത്യയുടെ ലാഭം നാലു മടങ്ങ് വർധിച്ചു Read More

നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  ,നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ

MSME ( DFO )തൃശ്ശൂർ – കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് കൂടി ചേർന്ന്   നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  (National Vendor Development program ) നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ സംഘടിപ്പിക്കുന്നു.   …

നാഷണൽ വെണ്ടർ ഡെവലപ്മെൻറ് പ്രോഗ്രാം  ,നവംബർ 17 ,18 തീയതികളിൽ കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ  കൺവെൻഷൻ സെൻററിൽ Read More

കാന്താര ,16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപ

16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപയാണ്. ആഗോള കലക്‌ഷൻ ഇതിനു മുകളിലാണ്. ‌‌ #Kantara കാന്താര. കെജിഎഫിനു ശേഷം ഒരിക്കൽ കൂടി കന്നഡ സിനിമ രാജ്യമാകെ ചർച്ചയാകുകയാണ്. സിനിമയിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ …

കാന്താര ,16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 230 കോടി രൂപ Read More

വാട്സാപിന് ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ -കേന്ദ്രം വ്യക്തത വരുത്തും

ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ വാട്സാപ്, സൂം, ഗൂഗിൾ മീറ്റ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾക്കു ബാധകമാക്കുന്ന കാര്യത്തിൽ കേന്ദ്രം കൂടുതൽ വ്യക്തത വരുത്തിയേക്കാം. കഴിഞ്ഞമാസം പുറത്തിറക്കിയ കരട് ടെലികോം ബില്ല് പുതുക്കി വീണ്ടും പ്രസിദ്ധീകരിച്ചേക്കുമെന്നും സൂചനയുണ്ട്. ഓവർ ദി ടോപ്പ് …

വാട്സാപിന് ടെലികോം കമ്പനികൾക്കുള്ള അതേ ചട്ടങ്ങൾ -കേന്ദ്രം വ്യക്തത വരുത്തും Read More

വിലക്കയറ്റം കുറഞ്ഞില്ല ,പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന്

നാണ്യപ്പെരുപ്പം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സർക്കാരിന് വിശദീകരണ റിപ്പോർട്ട് നൽകാനായി റിസർവ് ബാങ്ക് പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന് ചേരും. ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിന്റെ കാര്യകാരണസഹിതം റിസർവ് ബാങ്ക് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നത് ആദ്യമാണ്.യുഎസിലെ ഫെഡറൽ …

വിലക്കയറ്റം കുറഞ്ഞില്ല ,പണനയ സമിതിയുടെ (എംപിസി) പ്രത്യേക യോഗം നവംബർ 3 ന് Read More