സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര സ്വർണവില 1930 ഡോളർ കടന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,880 …
സ്വർണവില റെക്കോർഡ് ഉയരത്തിൽ; ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ Read More