ഇലോൺ മസ്‌ക് ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനല്ല,മൂന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഗൗതം അദാനി
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനം ട്വിറ്റർ ഉടമയായ ഇലോൺ മാസ്കിന് നഷ്ടമായി. ലൂയി വിറ്റൺ മേധാവി ബെർണാഡ് അർനോൾട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഫോർബ്‌സിന്റെയും ബ്ലൂംബെർഗിന്റെയും പട്ടിക പ്രകാരം, ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്‌റ്റംബർ …
ഇലോൺ മസ്‌ക് ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനല്ല,മൂന്നാം സ്ഥാനം വിട്ടുകൊടുക്കാതെ ഗൗതം അദാനി Read More