പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ

ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ. അടുത്ത മാസത്തോടെ ഇത് നടപ്പിലാക്കുമെന്ന് എയർ ഇന്ത്യയുടെ ചീഫ് കാംബെൽ വിൽസൺ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ തങ്ങളുടെ വിപണി വിഹിതവും ആഗോള ശൃംഖലയും വിപുലീകരിക്കാനുള്ള …

പ്രീമിയം ഇക്കോണമി ക്ലാസ്  അവതരിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വർണവില മാറാതെ ഇരുന്നെങ്കിലും വ്യാഴാഴ്ച സ്വർണത്തിന്  600 രൂപ വർദ്ധിച്ചിരുന്നു.  പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38880 രൂപയാണ്.  ഒരു ഗ്രാം 22 …

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു Read More

സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും

സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും. ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ (One India One Gold Rate) നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 916 …

സംസ്ഥാനത്ത് സ്വർണം ഇനി ഏകീകൃത വിലയിൽ ലഭ്യമാകും Read More

സോളാർ പദ്ധതികളുമായി SBI , കെഎഫ്ഡബ്ല്യുയുമായി 150 ദശലക്ഷം യൂറോയുടെ കരാർ

ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ കരാർ വഴി സോളാർ പദ്ധതികൾക്ക് ധനസഹായം ചെയ്യാനാണ് എസ്ബിഐയുടെ ലക്ഷ്യമിടുന്നത്. . ഇന്തോ-ജർമ്മൻ സോളാർ …

സോളാർ പദ്ധതികളുമായി SBI , കെഎഫ്ഡബ്ല്യുയുമായി 150 ദശലക്ഷം യൂറോയുടെ കരാർ Read More

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഓഫ് റോഡ്, ഓൺ റോഡ് ശേഷിയുള്ള ക്വാഡ്ര-ട്രാക് 4X4 സിസ്റ്റം, ആക്ടീവ് ഡ്രൈവിങ് അസിസ്റ്റന്റ്സ് സിസ്റ്റം, 8 എയർ ബാഗുകൾ …

ജീപ്പിന്റെ ആഡംബര എസ്‌യുവി ഗ്രാൻഡ് ചെറോക്കിയുടെ പുതിയ പതിപ്പ് ഇന്ത്യയിൽ Read More

എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ കൈമാറിയ സ്ഥലങ്ങൾ തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു

തിരുവനന്തപുരം ∙ എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ തിരുവനന്തപുരം വെള്ളയമ്പലത്തും കൊച്ചി നഗരത്തിലും വർഷങ്ങൾക്കു മുൻപു കൈമാറിയ സ്ഥലങ്ങൾ 18.11 കോടി രൂപ നൽകി തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു. വെള്ളയമ്പലത്ത് കെൽട്രോണിന് എതിർവശം ഉള്ള 86.27 സെന്റ് ഭൂമിയും കെട്ടിടവും …

എയർ ഇന്ത്യയ്ക്കു സംസ്ഥാന സർക്കാർ കൈമാറിയ സ്ഥലങ്ങൾ തിരികെ വാങ്ങാൻ നടപടി ആരംഭിച്ചു Read More

ഇന്റർനെറ്റ് സൗജന്യ ആപ്പുകൾക്ക് നിയന്ത്രണം

വാട്സാപ്, ടെലഗ്രാം പോലെയുള്ള ഇന്റർനെറ്റ് അധിഷ്ഠിത സൗജന്യ കോളിങ്, മെസേജിങ് ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ അടുത്ത ആഴ്ച പൊതുജനാഭിപ്രായം തേടിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ഇതു സംബന്ധിച്ച കൺസൽറ്റേഷൻ രേഖ ഉടൻ പ്രസിദ്ധീകരിക്കും. ഇന്റർനെറ്റ് കോളിങ് സൗകര്യം ടെലികോം കമ്പനികളുടെ …

ഇന്റർനെറ്റ് സൗജന്യ ആപ്പുകൾക്ക് നിയന്ത്രണം Read More

സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സെബി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്‌റ്റോക്ക് ടിപ്‌സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സെബി (SEBI). ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം സാമ്പത്തിക ഉപദേശങ്ങളും സ്‌റ്റോക്ക് ടിപ്‌സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ …

സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സെബി Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ 600 രൂപയാണ് വർദ്ധിച്ചത്. പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 75 രൂപ ഉയർന്നു.  വിപണിയിൽ നിലവിലെ …

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. Read More

സംസ്ഥാനത്തെ 5ജി ടെലികോം പ്രയോജനപ്പെടു ത്താൻ 2500 ഏക്കർ ഭൂമി കണ്ടെത്തി

സംസ്ഥാനത്തെ ഐടി വ്യവസായ രംഗത്ത് 5ജി ടെലികോം പ്രയോജനപ്പെടുത്തി പ്രത്യേക മേഖലകൾ ഒരുക്കുന്നതിനു 2500 ഏക്കർ ഭൂമി കണ്ടെത്തി. 4 ഐടി ഇടനാഴികൾക്കു സമീപം 63 യൂണിറ്റുകളായാണു ഭൂമി. ഇതിൽ ഏറ്റവും അനുകൂലമായത് ഏറ്റെടുക്കുന്നതിനു മാനദണ്ഡം തയാറാക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. …

സംസ്ഥാനത്തെ 5ജി ടെലികോം പ്രയോജനപ്പെടു ത്താൻ 2500 ഏക്കർ ഭൂമി കണ്ടെത്തി Read More