സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ല. കഴിഞ്ഞ രണ്ട ദിവസമായി 160 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,600 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. …
സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്കുകൾ Read More