റുപെ കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ ഓൺലൈൻ ഇടപാടുകൾ നടത്താo.
ഉപഭോക്താക്കൾക്ക് സിവിവി രഹിത ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ് വർക്ക് സ്ഥാനമായ റുപെയും. ഉപഭോക്താക്കളുടെ കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്, വെരിഫിക്കേഷനുവേണ്ടി സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയുമെന്ന് ചുരുക്കം. ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ …
റുപെ കാർഡ് ഉപയോക്താക്കൾക്കും സിവിവി പങ്കിടാതെ ഓൺലൈൻ ഇടപാടുകൾ നടത്താo. Read More