പ്രവാസികൾക്ക് നാട്ടിലെ ഭൂമി സംബന്ധിച്ച ആവശ്യങ്ങൾ ക്കായി ‘പ്രവാസി പോർട്ടൽ’ വരുന്നു

പ്രവാസികൾക്ക് വിദേശത്തിരുന്നു തന്നെ നാട്ടിലെ ഭൂമി സംബന്ധിച്ച പരാതികൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണാൻ റവന്യു വകുപ്പ് പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും തുടങ്ങുന്നു . റവന്യു മന്ത്രിയുടെ ഓഫിസ് മുതൽ താഴെ വില്ലേജ് ഓഫിസ് വരെ പ്രത്യേക ഓഫിസർമാർക്കു ചുമതല നൽകിയാണ് …

പ്രവാസികൾക്ക് നാട്ടിലെ ഭൂമി സംബന്ധിച്ച ആവശ്യങ്ങൾ ക്കായി ‘പ്രവാസി പോർട്ടൽ’ വരുന്നു Read More

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. സർവകാല റെക്കോർഡിലായിരുന്നു കഴിഞ്ഞയാഴ്ച സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42,120 രൂപയാണ്.  ഒരു ഗ്രാം …

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ Read More

ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് 413പേജ് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ്

ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ്. 413 പേജ് മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്ത് വിട്ടത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായ വ്യാഖ്യാനിച്ച്  ഹിൻഡൻബർഗ്  നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി.  ഹിൻഡൻ ബർഗ് …

ഹിൻഡൻബർഗ് റിസ‍ര്‍ച്ചിന് 413പേജ് മറുപടിയുമായി അദാനി എന്റ‍ര്‍പ്രൈസസ് Read More

യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി

കഴിഞ്ഞ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിച്ചെടുക്കേണ്ട 70,000 കോടി രൂപ പിരിച്ചെടുത്തില്ലെന്നും നികുതി പിരിവിൽ സർക്കാർ വൻ പരാജയമെന്നും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച യുഡിഎഫ് ധവളപത്രം. 2016–17ൽ ലക്ഷ്യമിട്ടതിനെക്കാൾ 5437.23 കോടി രൂപ കുറവാണു പിരിച്ചതെങ്കിൽ, 2021–22ൽ നികുതി പിരിവിൽ …

യുഡിഎഫിന്റെ ധവളപത്രം ; ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി Read More

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതാം തിയതി ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്റെ അടുത്തേക്ക് …

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ Read More

എൽഐസിയുടെ പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ; പ്രയോജങ്ങൾ

കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഈ പ്ലാൻ ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം വരുമാനം ഉറപ്പാക്കുന്നു. ഇതിലൂടെ കുട്ടിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും. …

എൽഐസിയുടെ പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ; പ്രയോജങ്ങൾ Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്.  ഒരു …

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. Read More

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന …

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും Read More

500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ , കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ 

ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുള്ള 495 ജെറ്റുകൾക്കുള്ള ഓർഡറിന്റെ പകുതി എയർ ഇന്ത്യ ഇന്ന് ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, ടാറ്റ ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ദിവസത്തിൽ 190 ബോയിംഗ് 737 …

500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ , കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ  Read More

അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കലുകൾ പരിശോധിക്കും; സെബി

അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. കൂടാതെ ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണം വിപുലമാക്കുന്നതിനായി ഹിൻഡൻബർഗ് റിസർച്ച് നൽകിയ റിപ്പോർട്ട് പഠിക്കുമെന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ അറിയിച്ചു.  …

അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കലുകൾ പരിശോധിക്കും; സെബി Read More