ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ; 99% ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിൽ തീരുവയില്ല, കേരളത്തിനും നേട്ടം

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാരക്കരാർ (Free Trade Agreement – FTA) പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപന്നങ്ങൾക്കും ഘട്ടംഘട്ടമായി തീരുവ (ടാരിഫ്) ഒഴിവാക്കും. അതേസമയം, ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന …

ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ; 99% ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിൽ തീരുവയില്ല, കേരളത്തിനും നേട്ടം Read More

അധിക എഥനോളിന് വിദേശ വിപണി തേടി ഇന്ത്യ; നേപ്പാൾ ഉൾപ്പെടെ അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത

രാജ്യത്ത് എഥനോൾ ഉൽപാദനം വർധിച്ചതോടെ ആഭ്യന്തര ആവശ്യത്തിന് ശേഷമുള്ള അധിക ഉൽപാദനം കയറ്റുമതി ചെയ്യാനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിക്കുന്നു. പെട്രോളിൽ 10 ശതമാനം എഥനോൾ (E10) കലർത്താൻ പദ്ധതിയിടുന്ന നേപ്പാൾ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്ക് എഥനോൾ കയറ്റി അയയ്ക്കുന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്.നിലവിൽ ഇന്ത്യയിൽ …

അധിക എഥനോളിന് വിദേശ വിപണി തേടി ഇന്ത്യ; നേപ്പാൾ ഉൾപ്പെടെ അയൽരാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത Read More

സെമികണ്ടക്ടർ, മൊബൈൽ നിർമാണത്തിന് വൻ ഉത്തേജനം; 1.9 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രാജ്യത്ത് സെമികണ്ടക്ടർ (ഇലക്ട്രോണിക് ചിപ്പ്) നിർമാണവും മൊബൈൽ ഫോൺ ഉൽപാദനവും വൻതോതിൽ വർധിപ്പിക്കുന്നതിനായി 1.9 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ 1.27 ലക്ഷം കോടി രൂപയുടെ ‘സെമികോൺ 2.0’ പദ്ധതിക്കും 62,500 കോടി രൂപയുടെ …

സെമികണ്ടക്ടർ, മൊബൈൽ നിർമാണത്തിന് വൻ ഉത്തേജനം; 1.9 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം Read More

സിന്ധു ജലകരാർ തർക്കം: രാജ്യാന്തര മധ്യസ്ഥ നടപടിയിൽ പാക്കിസ്ഥാന് അധിക സാമ്പത്തിക ബാധ്യത;

സിന്ധു നദീജല വിതരണ കരാറുമായി (Indus Waters Treaty) ബന്ധപ്പെട്ട തർക്കത്തിൽ ഇന്ത്യക്കെതിരെ രാജ്യാന്തര മധ്യസ്ഥ നടപടികൾക്ക് പാക്കിസ്ഥാൻ തുടക്കമിട്ടതോടെ, നടപടിക്രമങ്ങളുടെ ചെലവുമായി ബന്ധപ്പെട്ട അധിക സാമ്പത്തിക ബാധ്യതയും പാക്കിസ്ഥാന് നേരിടേണ്ടി വന്നിരിക്കുകയാണ്.പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു ജലകരാറിന്റെ പ്രാവർത്തികത ഇന്ത്യ …

സിന്ധു ജലകരാർ തർക്കം: രാജ്യാന്തര മധ്യസ്ഥ നടപടിയിൽ പാക്കിസ്ഥാന് അധിക സാമ്പത്തിക ബാധ്യത; Read More

നിക്ഷേപ സൗഹൃദ സൂചികയിൽ കേരളം 17-ാം സ്ഥാനത്ത്;തൊഴിൽ സമരവും വിദേശ കുടിയേറ്റവും വെല്ലുവിളിയെന്ന് നിതി ആയോഗ്

നിതി ആയോഗ് ആദ്യമായി പുറത്തിറക്കിയ നിക്ഷേപക സൗഹൃദ (Investment Friendliness) സൂചികയിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ കേരളം 17-ാം സ്ഥാനത്ത്. സംസ്ഥാനങ്ങൾ മാത്രം പരിഗണിച്ചാൽ കേരളത്തിന്റെ റാങ്ക് 15 ആണ്. പട്ടികയിൽ 56.6 പോയിന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനവും, 46.6 …

നിക്ഷേപ സൗഹൃദ സൂചികയിൽ കേരളം 17-ാം സ്ഥാനത്ത്;തൊഴിൽ സമരവും വിദേശ കുടിയേറ്റവും വെല്ലുവിളിയെന്ന് നിതി ആയോഗ് Read More

ഇ20 പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല; ഫ്‌ളക്‌സ് ഫ്യുവൽ വാഹനങ്ങളാണ് ദീർഘകാല പരിഹാരമെന്ന് വിദഗ്ധർ

എഥനോൾ കലർത്തിയ പെട്രോളിന്റെ ഉപയോഗം വ്യാപിപ്പിക്കുന്ന ഇ20 പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ലെന്ന് സൂചന. ഉപഭോക്താക്കൾ ഉയർത്തുന്ന എൻജിൻ പ്രകടനവും ഇന്ധനക്ഷമതയും സംബന്ധിച്ച ആശങ്കകൾക്ക് ഫ്‌ളക്‌സ് ഫ്യുവൽ വാഹനങ്ങളാണ് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന് ഓൾ ഇന്ത്യ ഡിസ്റ്റിലറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിജേന്ദ്ര …

ഇ20 പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല; ഫ്‌ളക്‌സ് ഫ്യുവൽ വാഹനങ്ങളാണ് ദീർഘകാല പരിഹാരമെന്ന് വിദഗ്ധർ Read More

എൽപിജി പ്രതിസന്ധി ആവർത്തിക്കില്ല; 30 ദിവസത്തേക്കുള്ള പാചകവാതക കരുതൽ ശേഖരത്തിന് കേന്ദ്രത്തിന്റെ പദ്ധതി

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് രാജ്യത്തുണ്ടായ പാചകവാതക (എൽപിജി) ക്ഷാമം വീണ്ടും ആവർത്തിക്കാതിരിക്കാൻ കേന്ദ്രസർക്കാർ ദീർഘകാല പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് ആദ്യമായി 30 ദിവസത്തേക്കുള്ള എൽപിജി കരുതൽ ശേഖരം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.നിലവിൽ ക്രൂഡോയിൽ സംഭരിക്കുന്ന മാതൃകയിൽ ഭൂമിക്കടിയിലെ പ്രത്യേക സംഭരണികളിൽ …

എൽപിജി പ്രതിസന്ധി ആവർത്തിക്കില്ല; 30 ദിവസത്തേക്കുള്ള പാചകവാതക കരുതൽ ശേഖരത്തിന് കേന്ദ്രത്തിന്റെ പദ്ധതി Read More

ഗൾഫ് രാജ്യങ്ങൾ വിലക്കുറവ് മത്സരത്തിൽ; ക്രൂഡോയിൽ വില ഇനിയും താഴാൻ സാധ്യത, ഇന്ത്യയിലും ഇന്ധനവില കുറയുമോ?

ആഗോള എണ്ണവിപണിയിൽ വിലക്കുറവിന്റെ സൂചനകൾ ശക്തമാകുന്നു. അടുത്ത മാസം മുതൽ ക്രൂഡോയിൽ ബാരലിന് 11 ഡോളർ വരെ വില കുറയ്ക്കുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനം അന്താരാഷ്ട്ര ഇന്ധന വിപണിയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇതോടെ സൗദിയിൽ നിന്നുള്ള ക്രൂഡോയിൽ കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ …

ഗൾഫ് രാജ്യങ്ങൾ വിലക്കുറവ് മത്സരത്തിൽ; ക്രൂഡോയിൽ വില ഇനിയും താഴാൻ സാധ്യത, ഇന്ത്യയിലും ഇന്ധനവില കുറയുമോ? Read More

സിന്ധു ജലകരാർ നിർത്തിവെച്ച ഇന്ത്യ; പാക്കിസ്ഥാനിൽ ജലക്ഷാമ ആശങ്ക, കാർഷിക മേഖലക്ക് തിരിച്ചടി

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാറിന്റെ (Indus Waters Treaty) നടപ്പാക്കൽ താൽക്കാലികമായി നിർത്തിവെച്ചതോടെ പാക്കിസ്ഥാനിൽ ജലലഭ്യതയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നു. ഈ നീക്കം രാജ്യത്തിന്റെ കാർഷിക മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകൾ ഉയരുന്നതിനിടെയാണ് പാക്കിസ്ഥാൻ മന്ത്രിമാരുടെ പ്രതികരണങ്ങളും …

സിന്ധു ജലകരാർ നിർത്തിവെച്ച ഇന്ത്യ; പാക്കിസ്ഥാനിൽ ജലക്ഷാമ ആശങ്ക, കാർഷിക മേഖലക്ക് തിരിച്ചടി Read More

ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; ജൂണിൽ 11% വളർച്ച, രാജ്യത്ത് 13 മാസത്തെ റെക്കോർഡ് സമാഹരണം

ജൂൺ മാസത്തിലെ ജിഎസ്ടി സമാഹരണത്തിൽ കേരളത്തിന് മികച്ച നേട്ടം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് കേരളം രേഖപ്പെടുത്തിയത്. 11 ശതമാനം വളർച്ചയോടെ കേരളം ഒന്നാം സ്ഥാനത്തെത്തി. തെലങ്കാനയും 11 ശതമാനം വളർച്ച നേടി കേരളത്തിനൊപ്പമുണ്ട്. കർണാടകയിൽ 10 ശതമാനവും …

ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; ജൂണിൽ 11% വളർച്ച, രാജ്യത്ത് 13 മാസത്തെ റെക്കോർഡ് സമാഹരണം Read More