കേന്ദ്ര ജീവനക്കാർക്ക് യുപിഎസും എൻപിഎസും കൂടുതൽ ആകർഷകമാക്കുന്നു; ഓഹരി നിക്ഷേപ പരിധി 75% വരെ

കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള യൂണിഫൈഡ് പെൻഷൻ സ്കീമിനെയും (UPS), നാഷണൽ പെൻഷൻ സിസ്റ്റത്തെയും (NPS) കൂടുതൽ ലാഭകരമാക്കാൻ കേന്ദ്രം നീക്കം. ഇതുവരെ സർക്കാരേതര എൻപിഎസ് വരിക്കാർക്കു മാത്രമായി ലഭ്യമായിരുന്ന ലൈഫ് സൈക്കിൾ 75 (LC75), ബാലൻസ്ഡ് ലൈഫ് സൈക്കിൾ (BLC) നിക്ഷേപരീതികൾ …

കേന്ദ്ര ജീവനക്കാർക്ക് യുപിഎസും എൻപിഎസും കൂടുതൽ ആകർഷകമാക്കുന്നു; ഓഹരി നിക്ഷേപ പരിധി 75% വരെ Read More

കേരള ഗ്രാമീൺ ബാങ്ക് ഇനി ‘കേരള ഗ്രാമീണ ബാങ്ക്’; കേന്ദ്രത്തിന്റെ വിജ്ഞാപനം

കേരള ഗ്രാമീൺ ബാങ്കിന്റെ പേര് കേരള ഗ്രാമീണ ബാങ്ക് ആയി മാറ്റി. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ രാജ്യത്ത് 28 റീജനൽ റൂറൽ ബാങ്കുകളാണ് (RRB) പ്രവർത്തിക്കുന്നത്. ഒരോ സംസ്ഥാനത്തും ഒരു RRB മാത്രം എന്ന നയപ്രകാരം അടുത്തിടെയാണ് ഗ്രാമീൺ …

കേരള ഗ്രാമീൺ ബാങ്ക് ഇനി ‘കേരള ഗ്രാമീണ ബാങ്ക്’; കേന്ദ്രത്തിന്റെ വിജ്ഞാപനം Read More

ഇപിഎഫ്ഒയുടെ ചരിത്ര തീരുമാനം: ഇനി പിഎഫിലെ മുഴുവൻ തുകയും പിൻവലിക്കാം

ജീവനക്കാരന് വലിയ ആശ്വാസവുമായി ഇപിഎഫ്ഒ (Employees’ Provident Fund Organisation) രംഗത്ത്. പിഎഫ് അക്കൗണ്ടിൽ നിന്ന് അർഹമായ മുഴുവൻ തുകയും — ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതം ഉൾപ്പെടെ — പിൻവലിക്കാൻ അനുമതി നൽകുന്ന തീരുമാനം സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) …

ഇപിഎഫ്ഒയുടെ ചരിത്ര തീരുമാനം: ഇനി പിഎഫിലെ മുഴുവൻ തുകയും പിൻവലിക്കാം Read More

പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി ഒറ്റഘട്ടത്തിൽ നടപ്പാക്കും; കേന്ദ്രം 313.5 കോടി രൂപ അനുവദിച്ചു

കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാർട്ട് സിറ്റി പദ്ധതി ഒറ്റഘട്ടത്തിൽ നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ കേരള ഇൻഡസ്ട്രിയൽ കോറിഡോർ വികസന കോർപറേഷൻ (KICDC) ആരംഭിച്ചു. പദ്ധതി പ്രകാരം 42 മാസത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി, വ്യവസായ സ്ഥാപനങ്ങൾക്ക് ഭൂമി കൈമാറാനുള്ള …

പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി ഒറ്റഘട്ടത്തിൽ നടപ്പാക്കും; കേന്ദ്രം 313.5 കോടി രൂപ അനുവദിച്ചു Read More

പൊതുമേഖലാ ബാങ്കുകൾ ഇനി മൂന്ന് മാത്രം? കേന്ദ്രം പുതിയ ലയന പദ്ധതിയുമായി

ഒക്ടോബർ 2025 — ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്ക് വീണ്ടും വലിയ ലയന പദ്ധതികൾ മുന്നിൽ. ധനമന്ത്രാലയം ആസൂത്രണം ചെയ്യുന്ന പുതിയ ലയന പ്രകാരം, മാത്രം 3 വലിയ പൊതുമേഖലാ ബാങ്കുകൾ മാത്രമേ രാജ്യത്ത് നിലനിൽക്കുകയുള്ളു. ലോകത്തെ മുൻനിര 20 ബാങ്കുകളുടെ പട്ടികയിൽ …

പൊതുമേഖലാ ബാങ്കുകൾ ഇനി മൂന്ന് മാത്രം? കേന്ദ്രം പുതിയ ലയന പദ്ധതിയുമായി Read More

റിസർവ് ബാങ്ക് ഓംബുഡ്സ്മാൻ: നഷ്ടപരിഹാരം ഇനി 30 ലക്ഷം രൂപ വരെ

ബാങ്കിങ് ഉപഭോക്താക്കളെ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ പദ്ധതി ശക്തിപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ കരടുമാർഗ്ഗരേഖ Reserve Bank പുറത്ത് വിട്ടിട്ടുണ്ട്. ഇപ്പോൾ ഉപഭോക്താവിന് ധനനഷ്ടം സംഭവിച്ച കേസുകളിൽ ഓംബുഡ്സ്മാന് കഴിയുന്നത് പരമാവധി 20 ലക്ഷം രൂപ …

റിസർവ് ബാങ്ക് ഓംബുഡ്സ്മാൻ: നഷ്ടപരിഹാരം ഇനി 30 ലക്ഷം രൂപ വരെ Read More

ആർബിഐ ഓംബുഡ്സ്മാൻ പരിധിയിൽ കേരള ബാങ്ക്

നവംബർ 1 മുതൽ കേരള ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഓംബുഡ്സ്മാൻ സംവിധാനത്തിന് കീഴിലാകും. രാജ്യത്തെ എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഈ തീയതി മുതൽ ആർബിഐയുടെ പരാതിപരിഹാര സംവിധാനത്തിന്റെ ഭാഗമാകുന്നു. ഇതിനുമുമ്പ്, കേരള …

ആർബിഐ ഓംബുഡ്സ്മാൻ പരിധിയിൽ കേരള ബാങ്ക് Read More

ഖത്തറിലും ഇന്ത്യയുടെ UPI സജീവമാവുന്നു; ലുലു വഴി വ്യാപാരം സുഗമമാകും: പീയുഷ് ഗോയൽ

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനമായ UPI ഖത്തറിലും കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. ഖത്തറിലെ ലുലു ഗ്രൂപ്പ് സ്റ്റോറുകളിൽ ഇനി UPI വഴി പണമിടപാടുകൾ നടത്താനാകും. UPI സേവനങ്ങളുടെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് …

ഖത്തറിലും ഇന്ത്യയുടെ UPI സജീവമാവുന്നു; ലുലു വഴി വ്യാപാരം സുഗമമാകും: പീയുഷ് ഗോയൽ Read More

സ്വര്ണ്ണവായ്പാ വിപണി വമ്പൻ വളർച്ച: 122%; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രാജ്യത്തിന്റെ സ്വർണ്ണ വായ്പാ വിപണി അഭൂതപൂർവമായ വളർച്ച രേഖപ്പെടുത്തി മുന്നോട്ട് കുതിച്ചുയരുന്നു. സ്വർണ്ണവില റെക്കോർഡ് വർധനയാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമെന്നാണ് സൂചിപ്പിക്കുന്നത്. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം, 2025 ജൂലൈ 25 വരെ സ്വർണ്ണാഭരണ വായ്പ 2.94 ലക്ഷം കോടി …

സ്വര്ണ്ണവായ്പാ വിപണി വമ്പൻ വളർച്ച: 122%; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

സ്വർണം പണയം വെച്ചവരുടെ ശ്രദ്ധയ്ക്ക്! റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ

സ്വർണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകൾ പുതുക്കി റിസർവ് ബാങ്ക്. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും, സുതാര്യത വർധിപ്പിക്കാനും, വായ്പ തിരിച്ചടവിൽ അച്ചടക്കം പാലിക്കാനുമാണ് പുതുക്കൽ ലക്ഷ്യമിട്ടിരിക്കുന്നത്. പുതുക്കൽ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാകും: • ഒന്നാം ഘട്ടം: ഒക്ടോബർ 1, 2025-ന് നിലവിൽ …

സ്വർണം പണയം വെച്ചവരുടെ ശ്രദ്ധയ്ക്ക്! റിസർവ് ബാങ്ക് കർശന നിയന്ത്രണങ്ങൾ Read More