യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി

ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകി. ഏപ്രിലിലെ ആർബിഐ പണനയസമിതിക്കു പിന്നാലെ നടത്തിയ പ്രഖ്യാപനം സംബന്ധിച്ചാണ് വിജ്ഞാപനമിറക്കിയത്. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ നമ്മുടെ …

യുപിഐ വഴി വായ്പാ സേവനം ലഭ്യമാക്കാൻ ബാങ്കുകൾക്ക് RBI അനുമതി Read More

മിൽമയുടെ ആദ്യത്തെ റസ്റ്ററന്റ് തൃശൂർ എംജി റോഡിൽ

മിൽമയുടെ സംസ്ഥാനത്തെ ആദ്യത്തെ റസ്റ്ററന്റ് മിൽമ റീഫ്രഷ് വെജ് എന്ന പേരിലുള്ള റസ്റ്ററന്റ് തൃശൂർ എംജി റോഡിൽ തുടങ്ങുന്നു. എംജി റോഡ് കോട്ടപ്പുറത്തെ മിൽമ റീഫ്രഷ് വ്യാഴാഴ്ച രണ്ടിനു മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.  എറണാകുളം മേഖലാ യൂണിയൻ നടത്തുന്ന റസ്റ്ററന്റിൽ …

മിൽമയുടെ ആദ്യത്തെ റസ്റ്ററന്റ് തൃശൂർ എംജി റോഡിൽ Read More

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിൽ.

ഓഹരി വിപണി മുന്നേറിയതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിലെത്തി. സെൻസെക്സ് 152.12 പോയിന്റ് ഉയർന്ന് 65,780.26ൽ എത്തിയതോടെയാണ് കമ്പനികളുടെ ആകെ വിപണി മൂല്യം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയായ 316.64 ലക്ഷം കോടിയിൽ …

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം റെക്കോർഡ് ഉയരത്തിൽ. Read More

ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരളo നടപ്പാക്കിയ ലക്കി ബിൽ മാതൃകയിൽ കേന്ദ്ര സർക്കാറും

കേരളം ആദ്യം നടപ്പാക്കിയ പദ്ധതി ഏറ്റെടുത്ത് അതേ മാതൃകയിൽ മറ്റൊരു പദ്ധതിയുമായി കേന്ദ്ര സർക്കാറും. ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരള സർക്കാർ നടപ്പാക്കിയ ലക്കി ബിൽ മാതൃകയിൽ ‘മേരാ ബിൽ മേരാ അധികാർ’ എന്ന ആപ്പാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. രാജ്യത്തെ …

ജിഎസ്ടി വെട്ടിപ്പ് തടയാൻ കേരളo നടപ്പാക്കിയ ലക്കി ബിൽ മാതൃകയിൽ കേന്ദ്ര സർക്കാറും Read More

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വർണവിലയിൽ ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44120 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 …

സ്വർണവില കുറഞ്ഞു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി

രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തിൽ  11 ശതമാനം വർധനവുണ്ടായതായി ധനമന്ത്രാലയത്തിന്റെ  പ്രസ്താവനയിൽ പറയുന്നു.  2022 ഓഗസ്റ്റിൽ 1,43,612 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ ലഭിച്ചത്. ഓഗസ്റ്റിലെ …

ചരക്ക് സേവന നികുതി വരുമാനം ആഗസ്റ്റിൽ 1.59 ലക്ഷം കോടി Read More

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ്. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ ആണ് ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  ശക്തികാന്ത ദാസിനെ തിരഞ്ഞെടുത്തത്. 2023 ലെ ഗ്ലോബൽ ഫിനാൻസ് …

ആഗോളതലത്തിൽ ഏറ്റവും മികച്ച സെൻട്രൽ ബാങ്കറായി  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ Read More

റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങൾ ക്കായി ഇനി ഏകീകൃത പോർട്ടൽ

കേരള ലാൻഡ് അതോറിറ്റിക്കു മുന്നോടിയായി റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങളും ഭൂനികുതി ഉൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കുന്ന ഏകീകൃത പോർട്ടൽ വരുന്നു. ഇതിനായി 23 കോടി രൂപ സർക്കാർ റവന്യു വകുപ്പിന് അനുവദിച്ചു. നിലവിൽ ഇരുപതിലേറെ ഓൺലൈൻ സേവനങ്ങളാണ് വ്യത്യസ്ത …

റവന്യു വകുപ്പിന്റെ എല്ലാ സേവനങ്ങൾ ക്കായി ഇനി ഏകീകൃത പോർട്ടൽ Read More

സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു

ഉൽ‍പാദനച്ചെലവ് വൻതോതിൽ വർധിച്ചതും നെല്ലുസംഭരണത്തിലെ പോരായ്മകളും കാരണം കേരളത്തിൽ നെൽവയലുകൾ അപ്രത്യക്ഷമാകുന്നു. 2 ദശാബ്ദത്തിനിടെ സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് …

സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറയുന്നു Read More

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഇന്നു ചൈനയിൽ നിന്നു ഇന്ന് പുറപ്പെടും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്നു ചൈനയിൽനിന്നു പുറപ്പെട്ടു. ഒരു മാസത്തിനകം വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ 4 കപ്പലുകൾ കൂടി …

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഇന്നു ചൈനയിൽ നിന്നു ഇന്ന് പുറപ്പെടും Read More