ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ കടത്തിവെട്ടി ഒന്നാംസ്ഥാനം സ്വന്തമാക്കി ഇന്ത്യ.

വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ ആദ്യമായി കടത്തിവെട്ടി ഒന്നാംസ്ഥാനം സ്വന്തമാക്കി ഇന്ത്യ. ഇതോടെ ഇന്ത്യയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കുതിച്ചെത്താനും കളമൊരുങ്ങി. വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളുടെ പ്രകടനം വിലയിരുത്തുന്ന മോർഗൻ സ്റ്റാൻലി കാപ്പിറ്റൽ‌ ഇന്റർനാഷണൽ (എംഎസ്‍സിഐ) എമർജിങ് …

ഓഹരി വിപണികളുടെ പ്രകടനത്തിൽ ചൈനയെ കടത്തിവെട്ടി ഒന്നാംസ്ഥാനം സ്വന്തമാക്കി ഇന്ത്യ. Read More

ഇന്ത്യയുടെ സ്വർണം ഇറക്കുമതിയിൽ വൻ വളർച്ച

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യ കഴിഞ്ഞമാസം ഇറക്കുമതി ചെയ്തത് 1,006 കോടി ഡോളറിന്റെ സ്വർണം. അതായത് ഏകദേശം 84,400 കോടി രൂപയുടെ ഇറക്കുമതി. ജൂലൈയിലെ 313 കോടി ഡോളറിനേക്കാൾ (26,200 കോടി രൂപ) 221.41% അധികം. കേന്ദ്ര …

ഇന്ത്യയുടെ സ്വർണം ഇറക്കുമതിയിൽ വൻ വളർച്ച Read More

ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബറിൽ?

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബർ അവസാന ആഴ്ചയിലോ നവംബറിലോ നടന്നേക്കും. യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് 150 കോടി മുതൽ 185 കോടി ഡോളർ വരെ (ഏകദേശം …

ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വിൽപന ഒക്ടോബറിൽ? Read More

അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്രമന്ത്രാലയം.

അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച് (ഐസിഎആർ) വികസിപ്പിച്ച ‘രംഗീൻ മച്ച്ലി’ ആപ് വഴി മലയാളം അടക്കമുള്ള 8 ഭാഷകളിൽ …

അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്രമന്ത്രാലയം. Read More

തമിഴ്നാട്ടിൽ ടാറ്റ മോട്ടോഴ്സസിന്റെ 9000 കോടിരൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിടും

തമിഴ്നാട് റാണിപ്പെട്ടിൽ ടാറ്റ മോട്ടോഴ്സ് 9,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിനും 400 കോടി ചെലവുള്ള മെഗാ ഫുട്‌വെയർ പാർക്കിനും 28നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തറക്കല്ലിടും. 4 വില്ലേജുകളിൽ നിന്നായി 1,213 ഏക്കറാണു പദ്ധതിക്കായി കണ്ടെത്തിയത്. 470 ഏക്കറിലാണു ഫാക്ടറി. …

തമിഴ്നാട്ടിൽ ടാറ്റ മോട്ടോഴ്സസിന്റെ 9000 കോടിരൂപ ചെലവിൽ നിർമിക്കുന്ന കാർപ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിടും Read More

കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു.

ഡ്രജിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു. കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ഓൺലൈനിലാണു ചടങ്ങു നിർവഹിച്ചത്. ഡിസിഐ ഡ്രജ് ഗോദാവരി എന്നു പേരിട്ടിട്ടുള്ള ട്രെയിലിങ് സക്‌ഷൻ ഹോപ്പർ ഡ്രെജറിന് …

കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രജറിനു കീൽ ഇട്ടു. Read More

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ. ഉത്രാടം ദിനത്തിൽ മാത്രം വിറ്റത് 37 ലക്ഷം ലീറ്ററിലേറെ പാലും 3,91576 ലീറ്റർ തൈരും. വിൽപനയിൽ റെക്കോർഡാണിത്. തിരുവോണത്തിന് മുൻപുള്ള ആറ് ദിവസങ്ങളിലായി 1.3 കോടിയിലേറെ ലീറ്റർ പാലും 14.95 ലക്ഷം …

ഓണത്തിന് മിൽമ വിറ്റത് 1.3 കോടി ലീറ്ററിലേറെ പാൽ Read More

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ

ടൊവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ 50 കോടി ക്ലബ്ബിൽ. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയത്. ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഗംഭീര കലക്‌ഷനാണ് …

‘അജയന്റെ രണ്ടാം മോഷണം’(ARM) 50 കോടി ക്ലബ്ബിൽ Read More

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി സമിതി

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി മന്ത്രിതലസമിതി രൂപീകരിച്ചു. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം 2022ൽ അവസാനിച്ചെങ്കിലും വായ്പാതിരിച്ചടവിനായി നഷ്ടപരിഹാര സെസ് പിരിക്കുന്നത് 2026 മാർച്ച് വരെ തുടരുന്നുണ്ട്. കാലാവധിക്ക് ശേഷം സെസ് പിരിവ് തുടരണമെങ്കിൽ ഏത് തരത്തിലായിരിക്കണം എന്നതടക്കം സമിതി …

ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ ഭാവി പഠിക്കാനായി സമിതി Read More

ബിസിനസ് ടു കസ്റ്റമർ ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു.

വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് (ബിടുബി) ഇടപാടുകൾക്ക് പുറമേ ബിസിനസ് ടു കസ്റ്റമർ (ബിടുസി) ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. നിലവിൽ ഇത് പൈലറ്റ് പദ്ധതി മാത്രമാണ്, നിർബന്ധമല്ല.കേരളം ഇതിനെ സ്വാഗതം ചെയ്തു. പൈലറ്റ് പദ്ധതിയിൽ ഭാഗമാകുന്നതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ താൽപര്യം …

ബിസിനസ് ടു കസ്റ്റമർ ഇടപാടുകൾക്കും ഇ–ഇൻവോയിസിങ് ആരംഭിക്കുന്നു. Read More