ഡസ്റ്റർ വീണ്ടും ഇന്ത്യൻ റോഡുകളിൽ! പുതുഭാവവും കരുത്തും ചേർത്ത് മാർച്ച് 17-ന് ലോഞ്ച്
ഇന്ത്യൻ വാഹന വിപണിയിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ച റെനോ ഡസ്റ്റർ വീണ്ടും തിരിച്ചെത്തുന്നു. റെനോയുടെ മൂന്നാം തലമുറ ഡസ്റ്റർ 2026 മാർച്ച് 17-ന് ഔദ്യോഗികമായി പുറത്തിറങ്ങും. 2022-ൽ വിപണിയിൽ നിന്ന് പിന്മാറിയ ശേഷം, ഏറെ പ്രതീക്ഷയോടെയാണ് ഈ മിഡ്-സൈസ് എസ്‌യുവിയുടെ തിരിച്ചുവരവ്. …
ഡസ്റ്റർ വീണ്ടും ഇന്ത്യൻ റോഡുകളിൽ! പുതുഭാവവും കരുത്തും ചേർത്ത് മാർച്ച് 17-ന് ലോഞ്ച് Read More