ആശമാർക്ക് ആശ്വാസം; 1,000 രൂപ വർധന, ‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് 400 കോടി
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും, കേരളത്തിന്റെ വികസന–ക്ഷേമ പദ്ധതികളെ ഓരോന്നായി ചർച്ച ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ …
ആശമാർക്ക് ആശ്വാസം; 1,000 രൂപ വർധന, ‘കണക്ട് ടു വർക്ക്’ പദ്ധതിക്ക് 400 കോടി Read More