ഡിജിറ്റൽ തട്ടിപ്പ്: നഷ്ടമായാൽ 25,000 രൂപ വരെ നഷ്ടപരിഹാരം; ആർബിഐയുടെ പുതിയ കരടുചട്ടം
ഡിജിറ്റൽ തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ട ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള പുതിയ കരടുചട്ടം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പൊതുജനാഭിപ്രായത്തിനായി പുറത്തിറക്കി. 50,000 രൂപ വരെ ഉൾപ്പെട്ട ഡിജിറ്റൽ തട്ടിപ്പുകൾക്ക് 25,000 രൂപ വരെ ഒറ്റത്തവണ നഷ്ടപരിഹാരം നൽകുന്നതാണ് നിർദേശം. …
ഡിജിറ്റൽ തട്ടിപ്പ്: നഷ്ടമായാൽ 25,000 രൂപ വരെ നഷ്ടപരിഹാരം; ആർബിഐയുടെ പുതിയ കരടുചട്ടം Read More