അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി

ജയിംസ് കാമറണിന്റെ വിസ്മയം അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി. ‘അവതാർ– 2 ദ് വേ ഓഫ് വാട്ടർ’ കേരളത്തിലും ആദ്യ ദിനം  ബോക്സ് ഓഫിസ് കുലുക്കി. 300 സ്ക്രീനുകളിലാണ് 3ഡി ചിത്രം പ്രദർശിപ്പിക്കുന്നത്. പല തിയറ്റർ …

അവതാർ 2 ആദ്യദിനം ഇന്ത്യയിൽ നിന്നും വാരിയത് 41 കോടി Read More

വിപണി നേട്ടത്തോടെ മുന്നേറുന്നു,സെൻസെക്‌സ് 250 പോയിന്റ് ഉയർന്നു

പ്രധാന സൂചികകളായ  ബിഎസ്ഇ സെൻസെക്‌സ് 250 പോയിന്റ് ഉയർന്ന് 61,600 ലെവലിലും നിഫ്റ്റി 50 പോയിന്റ് ഉയർന്ന് 18,350 ലെവലിലും വ്യാപാരം നടത്തുന്നു. ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ട്വിൻസ്, മാരുതി സുസുക്കി, ഭാരതി എയർടെൽ തുടങ്ങിയ സൂചിക-ഹെവിവെയ്റ്റുകളിലുടനീളം നേട്ടമുണ്ടാക്കിയതിന്റെ പിന്തുണയോടെയാണ് ആഭ്യന്തര …

വിപണി നേട്ടത്തോടെ മുന്നേറുന്നു,സെൻസെക്‌സ് 250 പോയിന്റ് ഉയർന്നു Read More

കുത്തനെ കുറഞ്ഞ് സ്വർണവില;വിപണിയിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയായിരുന്നു വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39680 …

കുത്തനെ കുറഞ്ഞ് സ്വർണവില;വിപണിയിൽ ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

2022 ഡിസംബറിന്റെ അവസാന രണ്ടാഴ്ചയിൽ എത്തുന്ന മൂന്ന് പ്രധാന കാറുകൾ

2022 ഡിസംബറിന്റെ അവസാന രണ്ടാഴ്ചയിൽ, രണ്ട് മോഡൽ ലോഞ്ചുകൾക്കും ഒരു ഇലക്ട്രിക് കാർ ലോഞ്ചിനും ഇന്ത്യൻ വാഹന വിപണി സാക്ഷ്യം വഹിക്കും. മാരുതി സുസുക്കിയും ടൊയോട്ട കിർലോസ്‌കർ മോട്ടോറും യഥാക്രമം ഗ്രാൻഡ് വിറ്റാര, ഹൈറൈഡർ എസ്‌യുവികളുടെ സിഎൻജി പതിപ്പുകൾ പുറത്തിറക്കുമ്പോൾ, ഹ്യുണ്ടായ് മോട്ടോർ …

2022 ഡിസംബറിന്റെ അവസാന രണ്ടാഴ്ചയിൽ എത്തുന്ന മൂന്ന് പ്രധാന കാറുകൾ Read More

ഈവര്‍ഷം മികച്ച നേട്ടം കൈവരിച്ച 5 പ്രധാന മ്യൂച്ചല്‍ ഫണ്ടുകൾ

സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യാനുള്ള അവസരമാണ് മ്യൂച്ചല്‍ ഫണ്ടുകളിലൂടെ ലഭിക്കുന്നത്. അതായത്, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്നും സമാഹരിക്കുന്ന പണം, ഒന്നായി സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ …

ഈവര്‍ഷം മികച്ച നേട്ടം കൈവരിച്ച 5 പ്രധാന മ്യൂച്ചല്‍ ഫണ്ടുകൾ Read More

വീഡിയോ ‘ക്യൂ’ സംവിധാനം പരീക്ഷിച്ച് യൂട്യൂബ്

ഒരു പുതിയ പ്രീമിയം ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുകയാണ്. നിലവിലെ പ്ലേ ലിസ്റ്റ് രീതിയില്‍ നിന്നും മാറി വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം ഉപയോക്താവിന് തന്നെ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വീഡിയോ ക്യൂ എന്ന രീതിയില്‍ ക്രമീകരിക്കാം. യൂട്യൂബ് വെബിൽ …

വീഡിയോ ‘ക്യൂ’ സംവിധാനം പരീക്ഷിച്ച് യൂട്യൂബ് Read More

ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു

 ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടിയായി ഉയർത്തി. ജി എസ്‍ ടി ഉദ്യോഗസ്ഥന്‍റെ ജോലി …

ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു Read More

സാധാരണ റജിസ്ട്രേഷനുള്ള വാഹനവും ഇനി ഭാരത് സീരീസ് (ബിഎച്ച് സീരീസ്) റജിസ്ട്രേഷനിലേക്കു മാറ്റാം.

സാധാരണ റജിസ്ട്രേഷനുള്ള വാഹനവും ഇനി ഭാരത് സീരീസ് (ബിഎച്ച് സീരീസ്) റജിസ്ട്രേഷനിലേക്കു മാറ്റാം. ഇതുവരെ പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷനിൽ മാത്രമാണ് ഈ സൗകര്യമുണ്ടായിരുന്നത്. ഇതിനായി 1989ലെ കേന്ദ്ര മോട്ടർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി. എന്നാൽ കേരളം നിലവിൽ ബിഎച്ച് സീരീസ് …

സാധാരണ റജിസ്ട്രേഷനുള്ള വാഹനവും ഇനി ഭാരത് സീരീസ് (ബിഎച്ച് സീരീസ്) റജിസ്ട്രേഷനിലേക്കു മാറ്റാം. Read More

ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി

ജനപ്രീതിയില്‍ ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റില്‍ ബോളിവുഡിന്‍റെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുള്ള …

ഈ വര്‍ഷം മുന്നിലെത്തിയ പത്ത് ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി Read More

നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ വിക്രം സാരാഭായ് സ്‌പേസ് സ്സെന്ററിന് ഒന്നാം സമ്മാനം ലഭിച്ചു. 

നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ (NEEEA-2022) വിക്രം സാരാഭായ് സ്‌പേസ് സെന്ററിന് നൂതന ഊർജ്ജ സംഭരണ ​​സംവിധാനമായ ലിഥിയം സൂപ്പർകാപ്പറ്ററിയുടെ വികസനത്തിന് ഒന്നാം സമ്മാനം ലഭിച്ചു. 2022 ഡിസംബർ 14 ന് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി …

നാഷണൽ എനർജി എഫിഷ്യൻസി ഇന്നൊവേഷൻ അവാർഡുകളിൽ വിക്രം സാരാഭായ് സ്‌പേസ് സ്സെന്ററിന് ഒന്നാം സമ്മാനം ലഭിച്ചു.  Read More