എൽഐസിയുടെ പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ; പ്രയോജങ്ങൾ

കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ. ഈ പ്ലാൻ ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം വരുമാനം ഉറപ്പാക്കുന്നു. ഇതിലൂടെ കുട്ടിയുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും. …

എൽഐസിയുടെ പുതിയ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ; പ്രയോജങ്ങൾ Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ 480 രൂപ കുറഞ്ഞിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയുള്ളത്.  ഒരു …

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. Read More

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽനിന്ന് യൂണിറ്റിന് 9 പൈസ വീതം 4 മാസത്തേക്ക് ഇന്ധന …

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും Read More

500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ , കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ 

ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുള്ള 495 ജെറ്റുകൾക്കുള്ള ഓർഡറിന്റെ പകുതി എയർ ഇന്ത്യ ഇന്ന് ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ, ടാറ്റ ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്ത് ഒരു വർഷം തികയുന്ന ദിവസത്തിൽ 190 ബോയിംഗ് 737 …

500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ , കൂടുതൽ വിപണി വിഹിതം സ്വന്തമാക്കാൻ ടാറ്റ  Read More

അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കലുകൾ പരിശോധിക്കും; സെബി

അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. കൂടാതെ ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണം വിപുലമാക്കുന്നതിനായി ഹിൻഡൻബർഗ് റിസർച്ച് നൽകിയ റിപ്പോർട്ട് പഠിക്കുമെന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ അറിയിച്ചു.  …

അദാനി ഗ്രൂപ്പിന്റെ ഏറ്റെടുക്കലുകൾ പരിശോധിക്കും; സെബി Read More

ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാറ്റങ്ങളുമായി ഗൂഗിള്‍

ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ്  ഫോണ്‍ നിർമ്മാതാക്കൾക്ക് പ്രീ-ഇൻസ്റ്റാളേഷൻ നടത്താനായി വ്യക്തിഗത ആപ്പുകൾക്ക് ലൈസൻസ് നൽകാനും ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനും നല്കുമെന്ന് ഗൂഗിൾ അറിയിച്ചു. സുപ്രീം കോടതി കഴിഞ്ഞയാഴ്ച കർശനമായ ആന്റിട്രസ്റ്റ് നിർദ്ദേശങ്ങൾ ശരിവച്ചതിന് ശേഷമാണ് പുതിയ നീക്കം. …

ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാറ്റങ്ങളുമായി ഗൂഗിള്‍ Read More

റിപ്പബ്ലിക്ക് ദിനത്തില്‍ മാത്രം ബോക്സ് ഓഫീസില്‍ നിന്നും 70 കോടി നേടി പഠാന്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് കാത്തിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ചിത്രത്തിനായി. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്.  ബോക്സ് ഓഫീസിലേക്ക് ഷാരൂഖിന്‍റെ വന്‍ തിരിച്ചുവരവായുമാണ് പലരും ഈ വിജയത്തെ കാണുന്നത്. അതേ സമയം ചിത്രത്തിന്‍റെ …

റിപ്പബ്ലിക്ക് ദിനത്തില്‍ മാത്രം ബോക്സ് ഓഫീസില്‍ നിന്നും 70 കോടി നേടി പഠാന്‍ Read More

എഫ്പിഒയ്ക്ക് മുന്നോടിയായി 5,985 കോടി രൂപ സമാഹരിച്ചു അദാനി എന്‍റര്‍പ്രൈസസ്

അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ നിര്‍ദിഷ്ട എഫ്പിഒയ്ക്ക് മുന്നോടിയായി 33 ആങ്കര്‍ നിക്ഷേപകര്‍ക്കായി 1,82,68,925 എഫ്പിഒ ഇക്വിറ്റി ഓഹരികള്‍ അനുവദിച്ചു. 5,985 കോടി രൂപയാണ് ഇതിലൂടെ സമാഹരിച്ചത്. എഫ്പിഒ ഇക്വിറ്റി ഓഹരി ഒന്നിന് 3,276 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം …

എഫ്പിഒയ്ക്ക് മുന്നോടിയായി 5,985 കോടി രൂപ സമാഹരിച്ചു അദാനി എന്‍റര്‍പ്രൈസസ് Read More

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 ഇവിയുടെ ബുക്കിംഗ് 21,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ ആരംഭിച്ചു. പുതിയ മോഡലിന്റെ ഡെലിവറി 2023 മാർച്ച് മുതൽ ആരംഭിക്കും. ഇത് ഇസി, ഇഎല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. യഥാക്രമം …

പുതുതായി ലോഞ്ച് ചെയ്‍ത മഹീന്ദ്ര XUV400 ഇവിയുടെ ബുക്കിംഗ് ആരംഭിച്ചു Read More

ബാങ്ക് സമരം മാറ്റി, തിങ്കളും ചൊവ്വയും തുറന്ന് പ്രവര്‍ത്തിക്കും

ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസ‍ൃതമായ വർദ്ധനവ് ആവശ്യപ്പെ ട്ടുകൊണ്ട് ബാങ്ക് ജീവനക്കാർ  തിങ്കള്‍ , ചൊവ്വ ( 30,31 ജനുവരി) ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഈ മാസം …

ബാങ്ക് സമരം മാറ്റി, തിങ്കളും ചൊവ്വയും തുറന്ന് പ്രവര്‍ത്തിക്കും Read More