വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ. 1100ൽ ഏറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി വമ്പൻ വിപുലീകരണത്തിന് ഒരുങ്ങുകയാണ് വിമാനക്കമ്പനികൾ. എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ട് ലോകശ്രദ്ധ നേടിയിരുന്നു.ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ …

വ്യോമയാനമേഖലയിൽ വൻ വളർച്ച ലക്ഷ്യമിട്ട് രാജ്യത്തെ വിമാനക്കമ്പനികൾ Read More

സ്വന്തമായുള്ള ഒടിടി പ്ലാറ്റ്ഫോം ഉടൻ അവതരിപ്പിക്കും, കേന്ദ്രം

കേന്ദ്രസർക്കാരിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം വരുന്നു. പ്രസാർ ഭാരതിയുടെ  പരിപാടികൾ ഉൾപ്പെടുന്ന  പ്ലാറ്റ്ഫോം  2023–24ൽ അവതരിപ്പിക്കുകയാണു ലക്ഷ്യമെന്നു വാർത്താ വിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. പുതിയ  എഫ്എം റേഡിയോ സ്റ്റേഷനുകൾ വൈകാതെ ലഭ്യമാക്കുമെന്നും ഡയറക്ട് ടു മൊബൈൽ ടെലിവിഷൻ …

സ്വന്തമായുള്ള ഒടിടി പ്ലാറ്റ്ഫോം ഉടൻ അവതരിപ്പിക്കും, കേന്ദ്രം Read More

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം

കേരളത്തിലെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു വേണ്ട ചെലവിന്റെ പാതി ഇനി സർക്കാർ നൽകും. പരമാവധി 1 കോടി രൂപ വരെ. മൂലധന സമാഹരണത്തിന് ഐപിഒ (ആദ്യ ഓഹരി വിൽപന) നടത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിക്ഷേപകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി …

സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ഇനി സർക്കാർ ധന സഹായം Read More

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. പാൻ മസാല, ഗുഡ്ക്ക എന്നിവയിലെ നികുതി വെട്ടിപ്പ് തടയുന്നത് സംബന്ധിച്ച മന്ത്രിതല റിപ്പോർട്ട് യോഗം ചർച്ച ചെയ്യും. ജിഎസ്ടി പരാതികൾക്കായുള്ള ട്രൈബ്യൂണൽ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടക്കും. സിമൻറ് ജിഎസ്ടി കുറയ്ക്കുന്നത്, ഓൺലൈൻ …

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ Read More

ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് 24ന് തിയറ്ററുകളിൽ, സുപ്രിയ മേനോനും നിർമാതാക്കളുടെ നിരയിൽ

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സെൽഫിയുടെ പുതിയ ട്രെയിലർ റിലീസ് ചെയ്തു. പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെൽഫി. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ …

ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് 24ന് തിയറ്ററുകളിൽ, സുപ്രിയ മേനോനും നിർമാതാക്കളുടെ നിരയിൽ Read More

ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും ഇനി ‘ആധാർ മിത്ര’

യുണീക് ഐഡന്റിഫിക്കേഷൻ അതോരിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന  ചാറ്റ്ബോട്ട് സേവനമായ ‘ആധാർ മിത്ര’ ആരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇത് ഉത്തരം തരും. ആധാർ സെന്റർ ലൊക്കേഷൻ, എൻറോൾമെന്റ്, അപ്‌ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി …

ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾ ക്കും ഇനി ‘ആധാർ മിത്ര’ Read More

ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. സാധാരണയായി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ പലപ്പോഴും കണക്ടിവിറ്റി മോശമാകുന്ന സാഹചര്യത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് യുപിഐ  ലൈറ്റ് ഫീച്ചർ റിസർവ് …

ഇനി മുതൽ പേടിഎം വഴി ഇന്റർനെറ്റ് ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താം Read More

തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ വിപണിയില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 18,000ന് താഴെയെത്തി. സെന്‍സെക്‌സ് 321 പോയന്റ് നഷ്ടത്തില്‍ 60,997ലും നിഫ്റ്റി 85 പോയന്റ് താഴ്ന്ന് 17,950ലുമാണ് വ്യാപാരം ആരംഭിച്ചത്. നിരക്ക് വര്‍ധന സംബന്ധിച്ച ആശങ്കകള്‍ മൂലം …

തുടര്‍ച്ചയായ നേട്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം Read More

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവുണ്ടായി. നാല് ദിവസംകൊണ്ട് 640 രൂപയാണ് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വര്ണത്തിന്റ വിപണി വില 41,440 രൂപയാണ്.  ഒരു …

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. ഇന്നത്തെ സ്വർണം വെള്ളി വിപണി നിരക്കുകൾ Read More

വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു.

പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയയത്. വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് …

വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമായി മിന്നു. Read More