ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായി

ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായി. ഇത് ഇന്ത്യ- സിംഗപ്പൂർ സഹകരണത്തിൽ പുതിയ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സഹകരണം ഇരു രാജ്യത്തെയും പൗരന്മാർക്ക് നേട്ടമാകും. ദീർഘനാളായി കാത്തിരുന്ന പദ്ധതിക്കാണ് സാക്ഷാത്കാരം ആകുന്നത് പുതിയ കാലഘട്ടത്തിൽ സാങ്കേതികത …

ഇന്ത്യയിലെ യുപിഐയും സിങ്കപ്പൂരിലെ പേനൗവും തമ്മിലുള്ള സഹകരണത്തിന് തുടക്കമായി Read More

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 25 മുതൽ 28 വരെ കുമരകത്ത്

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 25 മുതൽ 28 വരെ കുമരകത്ത് നടക്കും. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് സംഘാടകർ. 15 വർഷം കൊണ്ട് കേരളം ഉത്തരവാദിത്ത ടൂറിസം മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഉത്തരവാദിത്ത ടൂറിസത്തിലെ നവ …

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 25 മുതൽ 28 വരെ കുമരകത്ത് Read More

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും

20 കോടി രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്കുള്ള വാർഷിക ജിഎസ്ടി റിട്ടേൺ (ജിഎസ്ടിആർ–9) ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും. വൈകുന്ന ഓരോ ദിവസത്തിനും 200 രൂപയാണ് നിലവിൽ പിഴ. 5 കോടി വരെയുള്ളവർക്ക് ഇനി പ്രതിദിനം 50 രൂപയും 5–20 …

വാർഷിക ജിഎസ്ടി റിട്ടേൺ ലേറ്റ് ഫീ ഏപ്രിൽ മുതൽ കുറയും Read More

കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു

പുതിയ താരിഫ് ഓർഡർ പ്രകാരം വർധിപ്പിച്ച നിരക്കിലുള്ള കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു. ഡിസ്നി സ്റ്റാർ, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, സോണി പിക്ചേഴ്സ് നെറ്റ്‌വർക് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ …

കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് പ്രമുഖ ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു Read More

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്.

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയത്.ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ …

ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ്. Read More

വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്‌സ് 101 പോയന്റ് ഉയര്‍ന്ന് 60,786ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്. എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് …

വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. Read More

10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയിൽ 10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കി. നേരത്തേ 25 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. എന്നാൽ ശമ്പള, പെൻഷൻ ബില്ലുകൾ പാസാക്കുന്നതിനു തടസ്സമില്ല. 25,000 കോടി ചെലവു പ്രതീക്ഷിക്കുന്ന അടുത്ത …

10 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ അനുമതി നിർബന്ധമാക്കി Read More

ഡിജിറ്റൽ – സൈബർ തട്ടിപ്പുകളിൽനിന്നും എങ്ങനെ സുരക്ഷ ഉറപ്പാക്കാം

ഇന്ത്യയിൽ ഡിജിറ്റൽവൽക്കരണം ശക്തമായതോടെ സൈബർ സുരക്ഷയും നിർ‌ണായക വിഷയമായിരിക്കുകയാണ്. എല്ലാ സംരംഭങ്ങളും വിജയിക്കണമെങ്കിൽ ഉപഭോക്താക്കളുടെ വിശ്വാസം ആർജിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. അവിടെയാണ് ഡിജിറ്റൽ സുരക്ഷയുടെ ആവശ്യവും: ഇന്ത്യയുടെ മൊബൈൽ വോലറ്റ് വിപണി വളരുകയാണ്. ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് മൊബൈൽ ഡിവൈസുകളിലൂടെ മാത്രം …

ഡിജിറ്റൽ – സൈബർ തട്ടിപ്പുകളിൽനിന്നും എങ്ങനെ സുരക്ഷ ഉറപ്പാക്കാം Read More

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡ്

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡിന്റെ ആദ്യ വാഹനം അടുത്ത വർഷമെത്തും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികൾക്കായി 150 ദശലക്ഷം ഡോളർ റോയൽ എൻഫീൽ‍ഡ് നിക്ഷേപിക്കും …

ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയൽ എൻഫീൽഡ് Read More

സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി.

സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് മലപ്പുറത്തു ചേർന്ന യോഗത്തിലാണ് തീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പശ്ചാത്തലത്തിലാണ് നിരക്ക് വർധന. വിവിധ നിക്ഷേപ പദ്ധതികൾക്കുള്ള  പലിശ …

സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. Read More