രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ വളർച്ചയാണ് …

രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. Read More

ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ’

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കത്തനാർ. പ്രഖ്യാപന സമയം മുതൽ ജനശ്രദ്ധനേടിയ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കുള്ള സിനിമ കൂടിയാണ്. ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ റോജിൻ തോമസ്.  ഫിലിപ്സ് ആന്റ് …

ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാർ’ Read More

സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്, 100 കോടിയുടെ നിക്ഷേപം

കൊച്ചി രാജ്യാന്തര വിമാനത്താവളത്തോട് ചേർന്നുളള സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്. 100 കോടി രൂപ ഹോട്ടലിന്റെ അനുബന്ധ സൗകര്യ വികസനത്തിനായി താജ് ഗ്രൂപ്പ് മുതൽമുടക്കും. ഇതു സംബന്ധിച്ച് സിയാലും, ടാറ്റയുടെ ഉപ കമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡും …

സിയാലിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ നടത്തിപ്പ് താജ് ഗ്രൂപ്പിന്, 100 കോടിയുടെ നിക്ഷേപം Read More

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില.

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. ഗ്രാമിന് 5,665 രൂപയും പവന് 45,320 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 5,610 രൂപയിലും …

വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. Read More

കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് നേട്ടങ്ങളുടെ നെറുകയിലേക്ക്. 10,000 ടണ്ണിന്റെ ഓർഡർ ലഭിച്ചു

വെള്ളൂർ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്) നേട്ടങ്ങളുടെ നെറുകയിലേക്ക്. മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്കറിൽ നിന്ന് 10,000 ടണ്ണിന്റെ പത്രക്കടലാസ് ഓർഡർ സ്ഥാപനത്തിനു ലഭിച്ചു.മാർച്ചിൽ 5000 ടണ്ണിന്റെ ഓർഡർ ലഭിച്ചിരുന്നു. 44 ജിഎസ്എം പേപ്പറാണ് ഇപ്പോൾ കെപിപിഎൽ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. കൂടുതൽ …

കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് നേട്ടങ്ങളുടെ നെറുകയിലേക്ക്. 10,000 ടണ്ണിന്റെ ഓർഡർ ലഭിച്ചു Read More

കാപ്പിവില സർവകാല റെക്കോർഡിൽ

ഒരു ക്വിന്റൽ കാപ്പി പരിപ്പിന്റെ വില 2 ആഴ്ചയ്ക്കിടെ 1500 രൂപ വർധിച്ച് 21,500 രൂപയായി.  ഉണ്ട കാപ്പി 54 കിലോഗ്രാം ചാക്കിന് 500 രൂപ കൂടി 6500 രൂപയായി. ഇതും ഏറ്റവും ഉയർന്ന വിലയാണ്. ഉൽപാദനത്തിലുണ്ടായ ഇടിവാണു വിലയിൽ കുതിച്ചുചാട്ടമുണ്ടാക്കുന്നത്. …

കാപ്പിവില സർവകാല റെക്കോർഡിൽ Read More

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി;സോളാർപ്ലാന്റ് സ്ഥാപിക്കാൻ വായ്പ സഹായം

വീട്ടിൽ ഒരു സോളാർപ്ലാന്റ് സ്ഥാപിക്കാൻ നിങ്ങളുടെ തൊട്ടടുത്ത സഹകരണ ബാങ്ക് വായ്പ തരും. സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി അനുസരിച്ചാണ് വായ്പ ലഭ്യമാക്കുന്നത്. കേരളാ സ്റ്റേറ്റ് ഇലക്ടിസിറ്റി ബോർഡ് വ്യക്തികൾക്കു നൽകുന്ന ഗ്രിഡ് …

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി;സോളാർപ്ലാന്റ് സ്ഥാപിക്കാൻ വായ്പ സഹായം Read More

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാം

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാമെന്ന പുതിയ കോടതി വിധി ഇന്ത്യക്കാർക്കും ആശ്വാസം നൽകുന്നു. ടെക് മേഖലയിലെ ജോലികളിൽ കൂട്ടപിരിച്ചുവിടൽ ഉണ്ടായതിനാൽ ഈ കോടതി  വിധിയോടെ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിൽ തുടർന്നും നിൽക്കാമെന്ന് കുറച്ചെങ്കിലും പ്രതീക്ഷ നൽകുന്നു. എച്ച്1ബി വിസ …

എച്ച്1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർക്ക് ഇനി അമേരിക്കയിൽ ജോലി ചെയ്യാം Read More

വ്യവസായ വകുപ്പിന്റെ ‘MSME സ്കെയിൽ അപ് മിഷൻ’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം. 

1000 ചെറുകിട സംരംഭങ്ങളെ 4 വർഷത്തിനുള്ളിൽ ശരാശരി 100 കോടി രൂപ വീതം വിറ്റുവരവുള്ള യൂണിറ്റുകളായി ഉയർത്താൻ ലക്ഷ്യമിട്ടു വ്യവസായ വകുപ്പു നടപ്പാക്കുന്ന ‘എംഎസ്എംഇ സ്കെയിൽ അപ് മിഷൻ’ അഥവാ ‘മിഷൻ 1000’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം.  …

വ്യവസായ വകുപ്പിന്റെ ‘MSME സ്കെയിൽ അപ് മിഷൻ’ പദ്ധതിക്കും സംരംഭക വർഷം 2.0 പദ്ധതിക്കും തുടക്കം.  Read More