ഹാൾമാർക്ക് സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം 10 ദിവസത്തിനകം

ഏകദേശം 10 ദിവസത്തിനകം ഹാൾമാർക്കിങ് മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) വഴി സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം നടപ്പാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്). സി–ഡാക് ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി …

ഹാൾമാർക്ക് സ്വർണാഭരണങ്ങളുടെ തൂക്കം അറിയാനുള്ള സംവിധാനം 10 ദിവസത്തിനകം Read More

ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തു.

പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു. ബ്രാഹ്മിൻസ് ഉൽപന്നങ്ങളുടെ വിപണനം ഇനി വിപ്രോയ്ക്കായിരിക്കുമെങ്കിലും ഉൽപാദനം ബ്രാഹ്മിൻസ് തന്നെ തുടർന്നും നടത്തും. ജീവനക്കാരും ഫാക്ടറിയുമെല്ലാം നിലവിലുള്ള പോലെ തുടരും. വിപ്രോ നേരത്തേ മറ്റൊരു ഭക്ഷ്യവിഭവ ബ്രാൻഡായ നിറപറ ഏറ്റെടുത്തിരുന്നു. …

ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തു. Read More

വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളo

പുതിയ ട്രാൻസിറ്റ് ടെർമിനൽ, ഇന്റർനാഷനൽ കാർഗോ ടെർമിനൽ, ഗോൾഫ് ടൂറിസം തുടങ്ങി വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പിനി (സിയാൽ) മാറുകയാണ്; ഒന്നര വർഷത്തിനിടെ, 3 വമ്പൻ പദ്ധതികൾ കമ്മിഷൻ ചെയ്തു പുതിയ ചരിത്രം കുറിച്ച സിയാൽ പുതിയ …

വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളo Read More

നെറ്റ്ഫ്ലിക് സിന്റെ ഇന്ത്യയിലെ ബിസിനസ് തന്ത്രം തന്ത്രം ഇനി 116 രാജ്യങ്ങളിൽ

ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് 116 രാജ്യങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് കുറച്ചു. ഇന്ത്യയിലെ ബിസിനസ് തന്ത്രം വിജയിച്ചതിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ഇത് മറ്റ് രാജ്യങ്ങളിലേക്കും പയറ്റുന്നത്. 2021-ൽ ഇന്ത്യയിൽ കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. അതിനുശേഷം വരുമാനത്തിൽ …

നെറ്റ്ഫ്ലിക് സിന്റെ ഇന്ത്യയിലെ ബിസിനസ് തന്ത്രം തന്ത്രം ഇനി 116 രാജ്യങ്ങളിൽ Read More

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. ഇന്നും 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണി വില 44840 രൂപയായി.  ഒരു ഗ്രാം 22 കാരറ്റ് …

സ്വർണവില ഉയരുന്നു. ഇന്നത്തെ സ്വർണം വെള്ളി നിരക്കുകൾ Read More

ചിലർ പ്രശ്‍നമുണ്ടാക്കുന്നു . നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ – ബി ഉണ്ണികൃഷ്‍ണൻ 

ചില നടീ നടൻമാര്‍ പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ. ഒരേ സമയം സിനിമകൾക്ക് ചിലര്‍ ഡേറ്റ് നൽകുന്നു. ചിലർ പറയുന്നു സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണം. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടുന്നതായും …

ചിലർ പ്രശ്‍നമുണ്ടാക്കുന്നു . നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ – ബി ഉണ്ണികൃഷ്‍ണൻ  Read More

മിൽമ ഉൽപന്നങ്ങൾ ഒരേ പാക്കിങ്ങിലും തൂക്കത്തിലും വിലയിലും ഗുണനിലവാരത്തിലും.

മിൽമയുടെ പാൽ, തൈര്, നെയ്യ്, ഫ്ലേവേഡ് മിൽക്ക് എന്നിവ ഇനി സംസ്ഥാനത്തൊട്ടാകെ  ലഭിക്കുക ഒരേ ഡിസൈനിലുള്ള പാക്കിങ്ങിലും തൂക്കത്തിലും വിലയിലും ഗുണനിലവാരത്തിലും. വിപണി മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകീകൃത സ്വഭാവത്തോടെ പുറത്തിറക്കുന്ന നാല് ഉൽപന്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിപണിയിൽ അവതരിപ്പിച്ചു. …

മിൽമ ഉൽപന്നങ്ങൾ ഒരേ പാക്കിങ്ങിലും തൂക്കത്തിലും വിലയിലും ഗുണനിലവാരത്തിലും. Read More

എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ ജിഎസ്ടി 3 ശതമാനം

പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ, വിൽപനയ്ക്ക് ജിഎസ്ടി ഇല്ലെങ്കിലും പുതിയ ആഭരണത്തിന് 3 ശതമാനം ജിഎസ്ടി നൽകണം. പഴയ സ്വർണത്തിന് ജിഎസ്ടി ഇല്ല. പർച്ചേസ് ടാക്സും ഇല്ല. മുൻപ് വാറ്റ് നികുതി സമ്പ്രദായത്തിൽ പർച്ചേസ് ടാക്സ്, സെയിൽ …

എക്സ്ചേഞ്ച് ചെയ്ത് പുതിയ സ്വർണം വാങ്ങുമ്പോൾ ജിഎസ്ടി 3 ശതമാനം Read More

സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. രണ്ട് ദിവസത്തിന് ശേഷമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,680 രൂപയാണ്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ …

സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഇന്നത്തെ നിരക്കുകൾ Read More

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 60,000 തിരിച്ചുപിടിച്ചു. സെന്‍സെക്‌സ് 100 പോയന്റ് ഉയര്‍ന്ന് 60,010ലും നിഫ്റ്റി 26 പോയന്റ് നേട്ടത്തില്‍ 17,733ലുമാണ് വ്യാപാരം നടക്കുന്നത് എച്ച്‌സിഎല്‍ ടെക്, അദാനി എന്റര്‍പ്രൈസസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ് തുടങ്ങിയ …

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം. Read More