ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ. വരാനിരിക്കുന്ന പുതിയ എംജി ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷൻ എസ്‌യുവിയുടെ ടീസര്‍ കമ്പനി പുറത്തിറക്കി.  ഇതൊരു പുതിയ പ്രത്യേക പതിപ്പാണ്. കൂടാതെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കൂടുതൽ ഇരുണ്ട തീം ഘടകങ്ങളുമായി വരാൻ …

ഗ്ലോസ്റ്റർ ബ്ലാക്ക് സ്റ്റോം എഡിഷനുമായി എംജി മോട്ടോർ ഇന്ത്യ Read More

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു. 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവരുടെ പെൻഷൻ, വിരമിക്കുന്നതിനു തൊട്ടുമുൻപുള്ള 12 മാസത്തിന്റെ ശമ്പള ശരാശരി പ്രകാരവും ഇതിനു ശേഷമുള്ളവരുടെ പെൻഷൻ അവസാനത്തെ 60 മാസ ശമ്പള ശരാശരി പ്രകാരവുമാണ് കണക്കാക്കുക. ശരാശരി …

ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനുള്ള രീതി ഇപിഎഫ്ഒ പ്രഖ്യാപിച്ചു Read More

കെഎസ്ആർടിസി ‘ബജറ്റ് ടൂറിസം’പാക്കേജുകളെക്കുറിച്ചറിയാൻ വാട്സാപ് ചാറ്റ്ബോട്ട്

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ടൂർ പാക്കേജുകളെക്കുറിച്ചറിയാൻ കേന്ദ്രീകൃത സംവിധാനം വരുന്നു. വാട്സാപ് ചാറ്റ്ബോട്ട് 2 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ഇതുവഴി, ബിടിസി ടൂർ പാക്കേജുകളെക്കുറിച്ചറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഒരൊറ്റ നമ്പർ മതി. നിലവിൽ ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള ബിടിസി കോഓർഡിനേറ്റർ …

കെഎസ്ആർടിസി ‘ബജറ്റ് ടൂറിസം’പാക്കേജുകളെക്കുറിച്ചറിയാൻ വാട്സാപ് ചാറ്റ്ബോട്ട് Read More

ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം.

ആർബിഐ ഗവർണർ ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം സ്വീകരിച്ചു. സാമ്പത്തിക പ്രതിസന്ധികളുടെ കാലത്തും നടപ്പാക്കിയ കൃത്യമായ പരിഷ്കാരങ്ങൾ, പേയ്മെന്റ് സംവിധാനത്തിൽ കൊണ്ടുവന്ന പുതുമകൾ എന്നിവ പരിഗണിച്ചാണു പുരസ്കാരം.

ശക്തികാന്ത ദാസിന് ഗവർണർ ഓഫ് ദി ഇയർ പുരസ്കാരം. Read More

വികസന പദ്ധതികൾക്കായുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആഗോളവൽക്കരണം വേണമെന്ന് ജി20 സമ്മേളനം.

വികസന പദ്ധതികൾക്കായുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആഗോളവൽക്കരണം വേണമെന്ന് ജി20 വർക്കിങ് ഗ്രൂപ്പ് സമ്മേളനം. ലാഭം കൊയ്യാനുള്ള ഹ്രസ്വകാല മൂലധനം മാത്രമല്ല വലിയ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള ദീർഘകാല മൂലധനവും ഇങ്ങനെ വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചു ചർച്ച …

വികസന പദ്ധതികൾക്കായുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആഗോളവൽക്കരണം വേണമെന്ന് ജി20 സമ്മേളനം. Read More

യുട്യൂബ്‌ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായുള്ള നിബന്ധനകളിൽ മാറ്റം

യുട്യൂബർമാർക്ക് തങ്ങളുടെ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായി ‘യുട്യൂബ് പാർട്നർ പ്രോഗ്രാമി’ൽ ചേരാനുള്ള നിബന്ധനകളിൽ കമ്പനി ഇളവു വരുത്തി. കുറഞ്ഞത് 1000 സബ്സ്ക്രൈബർമാർ, ഒരു വർഷത്തിനിടെ 4,000 മണിക്കൂർ വാച്ച് അവർ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോട്സ് വ്യൂ …

യുട്യൂബ്‌ വിഡിയോകളിൽ നിന്നു വരുമാനം നേടുന്നതിനായുള്ള നിബന്ധനകളിൽ മാറ്റം Read More

രാജ്യത്ത് സമുദ്രോൽപന്നക്കയറ്റുമതിയിൽ വൻ കുതിപ്പ്

രാജ്യത്തു നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 63,969.14 കോടി രൂപ മൂല്യമുള്ള 17,35,286 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. അളവിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന കയറ്റുമതിയാണിത്. ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ പ്രധാന ഇനമായി തുടരുമ്പോഴും വനാമി ചെമ്മീന്റെ പ്രിയം കുറഞ്ഞു. ഇന്ത്യൻ …

രാജ്യത്ത് സമുദ്രോൽപന്നക്കയറ്റുമതിയിൽ വൻ കുതിപ്പ് Read More

അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന്

അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന് ഡൽഹിയിൽ നടക്കും. ഓൺലൈൻ ഗെയിമിങ്ങിനുള്ള നികുതിയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. മുൻ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ പരിഗണിക്കാതെ മാറ്റിവച്ച വിഷയങ്ങളും വന്നേക്കും. അജൻഡ അന്തിമമാക്കിയിട്ടില്ല.

അൻപതാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂലൈ 11ന് Read More

സൂര്യകാന്തി – സോയ എണ്ണ വില കുറഞ്ഞേക്കും

വിലക്കയറ്റം തടയാനായി റിഫൈൻഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ 5% കുറച്ചു. ഇതോടെ ഇവയുടെ വില വീണ്ടും കുറഞ്ഞേക്കും. 17.5 ശതമാനമായിരുന്ന തീരുവയാണ് 12.5 ശതമാനമായി കുറച്ചത്. 2024 മാർച്ച് 31വരെ ഈ നിരക്ക് പ്രാബല്യത്തിലുണ്ടാകും. …

സൂര്യകാന്തി – സോയ എണ്ണ വില കുറഞ്ഞേക്കും Read More

കൊച്ചി മെട്രോ നാളെ ആറാം വർഷത്തിലേക്ക്.20 രൂപ നാളത്തെ പരമാവധി ടിക്കറ്റ് നിരക്ക്.

മെട്രോയുടെ ആറാം പിറന്നാൾ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകൾ വാനോളമാണ്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ആറ് വർഷം മുൻപ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് …

കൊച്ചി മെട്രോ നാളെ ആറാം വർഷത്തിലേക്ക്.20 രൂപ നാളത്തെ പരമാവധി ടിക്കറ്റ് നിരക്ക്. Read More