യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്

സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ  വീടുകളിലും പരിശോധന നടക്കുന്നുണ്ട്. യു …

യു ട്യൂബർമാരുടെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് Read More

ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇൻഡിഗോ ഓഹരികൾ.

ഏവിയേഷൻ മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇൻഡിഗോ ഓഹരികൾ. എയർബസുമായി അഞ്ഞൂറ് A320 വിമാനങ്ങൾക്കുള്ള കരാർ നൽകിയതോടെയാണ് വിപണിയിൽ ഇൻഡിഗോ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് എയറോസ്പേസ് കമ്പനിയായ എയർബസുമായി ഒറ്റയടിക്ക് 500 വിമാനങ്ങൾക്കുള്ള ഓർഡർ …

ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇൻഡിഗോ ഓഹരികൾ. Read More

റിലയൻസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക്

അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2 ബില്യൺ ഡോളർ വായ്പ അനുവദിക്കാനാണ് ആർ ബി ഐ അനുമതി നൽകിയത്. ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ ഏറക്കുറെ പതിനാറായിരം കോടിയിലധികം വരും. 2022-23 സാമ്പത്തിക വർഷത്തിൽ …

റിലയൻസിന് അധികവായ്പയ്ക്ക് അനുമതി നൽകി റിസർവ് ബാങ്ക് Read More

പാൻ-ആധാർ ജൂൺ 30-നകം ബന്ധിപ്പി ബന്ധിപ്പിച്ചിലെങ്കിൽ പിഴ ആയിരം രൂപ

പാൻ കാർഡ് ഉടമകൾ 2023 ജൂൺ 30-നകം, പാൻ, ആധാർ കാർഡ് നമ്പർ എന്നിവ തമ്മിൽ ബന്ധിപ്പിക്കേണ്ടതാണെന്ന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ്. നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കിൽ വ്യക്തികളുടെ പാൻ കാർഡ് അസാധുവാകുമെന്ന് മാത്രമല്ല, ഭാവിയിൽ …

പാൻ-ആധാർ ജൂൺ 30-നകം ബന്ധിപ്പി ബന്ധിപ്പിച്ചിലെങ്കിൽ പിഴ ആയിരം രൂപ Read More

സ്പാം കോളുകളെ ഒഴിവാക്കി ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം.ഫീച്ചര്‍ എത്തി.

വാട്ട്സാപ്പിൽ സ്പാം കോളുകൾ നിറയുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള കോളുകൾ സ്വയം മ്യൂട്ട് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ …

സ്പാം കോളുകളെ ഒഴിവാക്കി ഇനി വാട്ട്സാപ്പ് ഉപയോഗിക്കാം.ഫീച്ചര്‍ എത്തി. Read More

എയർ ഇന്ത്യ എക്സ്പ്രസിൽ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നല്‍കണം

എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകിയിരുന്ന സൗജന്യ ലഘുഭക്ഷ കിറ്റ് നിർത്തിലാക്കി. ഇനി മുതൽ പണം നൽകി  ഭക്ഷണം വാങ്ങണമെന്ന  നി‍ർദ്ദേശം പ്രവാസികള്‍ക്ക് തിരിച്ചടിയാകും. സ്വകാര്യവത്ക്കരണത്തിന് ശേഷം വരുമാനം വർദ്ധിപ്പിക്കുന്നതിൻെറെ ഭാഗമായാണ് പുതിയ തീരുമാനം. പ്രവാസികള്‍ക്ക് സൗജന്യമായി ലഘുഭക്ഷണ കിറ്റ് സർവ്വീസ് …

എയർ ഇന്ത്യ എക്സ്പ്രസിൽ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നല്‍കണം Read More

കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയൽമീ

കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കമ്പനിയെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും റിയൽമീ വലിയ പ്രാധാന്യമാണ് നല്കുന്നത്. ഡാറ്റ സുരക്ഷയുടെ രഹസ്യാത്മകത നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പറയുന്നു. ഫോണിന് മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ …

കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയൽമീ Read More

ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി നൽകി യുഎസ്

ഭക്ഷ്യരം​ഗത്ത് ചരിത്രപരമായ കാൽവെപ്പിന് തുടക്കം. ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി  യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ് നൽകി. അപ്‌സൈഡ് ഫുഡ്‌സ്, ഗുഡ് മീറ്റ് എന്നീ കമ്പനികൾക്കാണ് ലാബിൽ വികസിപ്പിച്ച മാംസം വിൽക്കാൻ അനുമതി നൽകിയത്. കന്നുകാലികളുടെ കോശങ്ങളിൽ നിന്നാണ് മാംസം …

ലാബിൽ വികസിപ്പിച്ച മാംസം വിൽപ്പനക്കുള്ള അന്തിമ അനുമതി നൽകി യുഎസ് Read More

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം. ഇന്നത്തെ വില അറിയാം 

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 160  രൂപ കുറഞ്ഞു. ഇതോടെ മൂന്ന്‌ ദിവസംകൊണ്ട്  480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു …

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം. ഇന്നത്തെ വില അറിയാം  Read More

ഇൻവെസ്റ്റ്മെന്റ്  ടൈംസ്  -സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിൻ  രാഷ്ട്ര സേവ പുരസ്‌കാരം കളേഴ്‌സ് ഫാമിലി ഫൗണ്ടേഷന്

ഡോക്ടേഴ്സ് ഡേയുമായി അനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ബിസിനസ് ചാനൽ  ആയ ഇൻവെസ്റ്റ്മെന്റ്  ടൈംസ് ഓൺലൈനും   സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിനും  അന്വയ പെർഫെക്ട്  ഗ്രൂപ്പു മായി ചേർന്ന്  സംഘടിപ്പിക്കുന്ന ഡോക്ടേഴ്സ് എക്സലൻസ് അവാർഡിൽ രാഷ്ട്ര സേവ പുരസ്‌കാരം പ്രമുഖ ഫേസ്ബുക് കൂട്ടായിമ കളേഴ്‌സ് ഫാമിലിക്ക്    ജൂലൈ …

ഇൻവെസ്റ്റ്മെന്റ്  ടൈംസ്  -സ്മാർട്ട്‌ ഇൻവെസ്റ്റ്‌മെന്റ് മാഗസിൻ  രാഷ്ട്ര സേവ പുരസ്‌കാരം കളേഴ്‌സ് ഫാമിലി ഫൗണ്ടേഷന് Read More